University News
സ്കോ​ള​ർ​ഷി​പ്പ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സം​​​സ്കൃ​​​ത പ്ര​​​ചാ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ അ​​​ർ​​​ഹ​​​രാ​​​യ യു​​​പി, ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ സെ​​​ക്ക​​ൻ​​ഡ​​റി, ഓ​​​റി​​​യ​​​ന്‍റ​​​ൽ സ്കൂ​​​ൾ വി​​​ദ്യ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള​​​ള സം​​​സ്കൃ​​​തം സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ലി​​​സ്റ്റ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. www.ssus.ac.in.
More News