University News
പ്ര​വേ​ശ​ന പ​രീ​ക്ഷ
വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്കും കാ​ര്യ​വ​ട്ടം ല​ക്ഷ്മീ ബാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലേ​ക്കു​മു​ള്ള എം​ഫി​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​നു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 21 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന​താ​ണ്. ടൈം​ടേ​ബി​ളും ഹാ​ൾ​ടി​ക്ക​റ്റും വെ​ബ്സൈ​റ്റി​ൽ.

ക​ള​ക്ഷ​ൻ ക്യാ​ന്പ്

അ​വ​സാ​ന​വ​ർ​ഷ ബി​കോം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം സ​ർ​വ​ക​ലാ​ശാ​ല കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലും കൊ​ല്ലം എ​സ്എ​ൻ വ​നി​താ കോ​ള​ജി​ലും 16 മു​ത​ൽ ജൂ​ലൈ 18 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള​ക്ഷ​ൻ ക്യാ​ന്പി​ൽ എ​ത്തി​ക്ക​ണം.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​നു​ള​ള അ​വ​സ​രം

ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റം (തി​രു​ത്ത​ൽ) വ​രു​ത്തു​വാ​നു​ള​ള സ​മ​യ പ​രി​ധി 16 രാ​വി​ലെ 10 മ​ണി​വ​രെ​യാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തി​രു​ത്ത​ലി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും സ്വ​മേ​ധ​യാ ത​ന്നെ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തേ​ണ്ട താ​ണ്. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ നി​ന്നും പു​റ​ത്താ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രെ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷി​ക്കാം.

സ്പോ​ട് അ​ഡ്മി​ഷ​ൻ

എം​എ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ൽ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​എ​ഡ് കോ​ഴ്സി​ലേ​യ്ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ 18,19 തീ​യ​തി​ക​ളി​ൽ സ്പോ​ട് അ​ഡ്മി​ഷ​ൻ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി രാ​വി​ലെ 10 നു ​മു​ന്പാ​യി അ​താ​തു കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

31 ന് ​ആ​രം​ഭി​ക്കു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ മ്യൂ​സി​ക് മാ​ർ​ച്ച് 2018 കോം​പ്ലി​മെ​ന്‍റ​റി വീ​ണ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 20 മു​ത​ൽ 24 വ​രെ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ന്‍റെ ഓ​ഫീ​സി​ലും വെ​ബ്സൈ​റ്റി​ലും. 2018 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (20162018,2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷ

13 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് 23 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ഗ​സ്റ്റ് 13 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ട ാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് 23 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


ഇ​ന്‍റ​ർ​വ്യൂ

യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് & എ​ൻ​ജി​നി​യ​റിം​ഗ് വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഗ​സ്റ്റ് നി​യ​മ​ന​ത്തി​ന് ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ന് ​കോ​ള​ജി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു.


ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ര​ണ്ട ാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008 സ്കീം (​പാ​ർ​ട്ട്​ടൈം റീ​സ്ര​ക്ച്ചേ​ർ​ഡ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.