University News
വാ​ചാ​പ​രീ​ക്ഷ
(സി​എ​സ്എ​സ്) ജേ​ർ​ണ​ലി​സം പ​ഠ​ന​വ​കു​പ്പി​ൽ ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന അ​വ​സാ​ന വ​ർ​ഷ വാ​ചാ​പ​രീ​ക്ഷ ഇ​ന്ന് ന​ട​ക്കും. പ​രീ​ക്ഷാ സ്ഥ​ല​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

ബി​എ​ഫ്എ പ​രീ​ക്ഷാ​ഫ​ലം

2018 മാ​ർ​ച്ചി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷം, നാ​ലാം വ​ർ​ഷം ബി​എ​ഫ്എ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സ്

ആ​റ്റി​ങ്ങ​ൾ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സി​ന് ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി ആ​റ് മാ​സം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ്ല​സ്ടു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31. അ​പേ​ക്ഷ​ക​ൾ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ CACEE യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ് 110 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 8129418236, 9495476495

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 സെ​പ്റ്റം​ബ​ർ അ​ഞ്ച് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ആ​നു​വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി ന്യൂ ​സ്കീം (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഓ​ൾ​ഡ് സ്കീം (2013 ​അ​ഡ്മി​ഷ​നു മു​ന്പ്) മേ​ഴ്സി ചാ​ൻ​സ് (2000 അ​ഡ്മി​ഷ​ൻ മു​ത​ൽ 2008 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷ​ക​ൾ​ക്ക് 23 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. 20142017 ബാ​ച്ച് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും, 20132016 ബാ​ച്ച് (പു​തി​യ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​നു മു​ന്പ് (ഓ​ൾ​ഡ് സ്കീം), ​മേ​ഴ്സി ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫ്ലൈ​നാ​യും അ​പേ​ക്ഷി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.

2018 സെ​പ്റ്റം​ബ​ർ പ​ത്തൊ​ന്പ​താം തീ​യ​തി മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ആ​നു​വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി ന്യൂ ​സ്കീം (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഓ​ൾ​ഡ് സ്കീം (2013 ​അ​ഡ്മി​ഷ​നു മു​ന്പ്) മേ​ഴ്സി ചാ​ൻ​സ് (2000 അ​ഡ്മി​ഷ​ൻ മു​ത​ൽ 2008 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 13 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 16 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 18വ​രെ​യും അ​പേ​ക്ഷി​ക്കാം. 20142017 ബാ​ച്ച് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും, 20132016 ബാ​ച്ച് (പു​തി​യ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​നു മു​ന്പ് (ഓ​ൾ​ഡ് സ്കീം), ​മേ​ഴ്സി ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

പ​രീ​ക്ഷാ ഫീ​സു​ക​ൾ​ക്ക് പു​റ​മേ 200 രൂ​പ സി.​വി ക്യാ​ന്പ് ഫീ ​ആ​യി അ​ട​യ്ക്ക​ണം. മേ​ഴ്സി ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ മേ​ഴ്സി ചാ​ൻ​സ് ഫീ ​ആ​യ 2000 രൂ​പ​യും സി​വി ക്യാ​ന്പ് ഫീ ​ആ​യ 200 രൂ​പ​യും അ​ട​യ്ക്ക​ണം.