University News
ബി​എ​സ്‌​സി സൈ​ക്കോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) ഡി​ഗ്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ23 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി മേ​യ്2018) ഡി​ഗ്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 23, 25 തീ​യ​തി​ക​ളി​ൽ കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​ന​വം​ബ​ർ 2017) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ​മാ​സം 30 ആ​ണ്.

തു​റ​ന്ന സം​വാ​ദം 25ന്

​ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എ​ൻ.​സി. ജെ​സി എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 25 ന് ​രാ​വി​ലെ 11 ന് ​ത​ല​ശേ​രി ബ്ര​ണ്ണ​ൻ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പു​മു​ത​ൽ ത​ല​ശേ​രി ബ്ര​ണ്ണ​ൻ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

എ​സ് സി/ ​എ​സ്ടി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 21 ലേ​ക്ക് മാ​റ്റി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 20ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 21ലേ​ക്ക് മാ​റ്റി. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ 21ന് ​രാ​വി​ലെ 11 ന് ​മു​മ്പാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​മ്പ​സി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ (യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​സ്എ​സ്എ​ൽ​സി ബു​ക്ക് തു​ട​ങ്ങി​യ​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ) സ​ഹി​തം ഹാ​ജ​രാ​ക​ണം. 11 ന് ​ശേ​ഷം ഹാ​ജ​രാ​കു​ന്ന​വ​രെ ഒ​രു​കാ​ര​ണ​വ​ശാ​ലും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഇ​തു​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് 20 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രെ ഒ​രു​കാ​ര​ണ​വ​ശാ​ലും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത​ല്ല. ഇ​തി​നു​മു​ന്പ് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ സീ​റ്റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​തി​നു​മു​ന്പ് പ്ര​വേ​ശ​നം നേ​ടി​യ കോ​ള​ജി​ൽ​നി​ന്ന് നി​ർ​ബ​ന്ധ​മാ​യും ടി​സി വാ​ങ്ങി പു​തി​യ കോ​ള​ജി​ൽ ചേ​ര​ണം.

പി​ജി സ​യ​ൻ​സ് ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റ്

201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളു​ടെ ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫി​സി​ക്സ്, സു​വോ​ള​ജി, കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, മൈ​ക്രോ ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ബോ​ട്ട​ണി, കം​പ്യൂ​ട്ട​ർ സ​യ​ന്‍​സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ്, ജ്യോ​ഗ്ര​ഫി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ റാ​ങ്ക് ലി​സ്റ്റാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റ് പ​രി​ശോ​ധി​ച്ചു. ആ​ക്ഷേ​പ​മു​ള്ള​വ​ർ 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.