University News
പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് , മൂ​ന്ന് ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് , മൂ​ന്ന് ഡി​ഗ്രി ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/ ബി​ബി​എം/​ബി​സി​എ/​ബി​എ​സ്‌​സി സ​ബ്സി​ഡി​യ​റീ​സ് മാ​ർ​ച്ച് 2017 (മേ​ഴ്സി ചാ​ൻ​സ്) റ​ഗു​ല​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ക്ക്‌ ലി​സ്റ്റ് വി​ത​ര​ണം, പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2018) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ​പ​രീ​ക്ഷ 25 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (പ​ഠ​ന​വ​കു​പ്പ്) പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (പ​ഠ​ന​വ​കു​പ്പ്​സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​ന​വം​ബ​ർ 2017) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് ര​ണ്ട്.

എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്ന്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ക്കും. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്നു രാ​വി​ലെ 11ന് ​മു​ന്പാ​യി താ​വ​ക്ക​ര കാ​ന്പ​സി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ (യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​സ്എ​സ്എ​ൽ​സി ബു​ക്ക് തു​ട​ങ്ങി​യ​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ) സ​ഹി​തം ഹാ​ജ​രാ​ക​ണം. 11ന് ​ശേ​ഷം ഹാ​ജ​രാ​കു​ന്ന​വ​രെ ഒ​രുകാ​ര​ണ​വ​ശാ​ലും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രും പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല. ഇ​തി​നുമു​ന്പ് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ സീ​റ്റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​തി​നുമു​ന്പ് പ്ര​വേ​ശ​നം നേ​ടി​യ കോ​ള​ജി​ൽ​നി​ന്ന് നി​ർ​ബ​ന്ധ​മാ​യും ടി​സി വാ​ങ്ങി പു​തി​യ കോ​ള​ജി​ൽ ചേ​ര​ണം.