University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹോ​​സ്പി​​റ്റ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു
മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹോ​​സ്പി​​റ്റ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ (സ​​പ്ലി​​മെ​​ന്‍റ​​റി), മാ​​സ്റ്റ​​ർ ഓ​​ഫ് പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഓ​​ഗ​​സ്റ്റ് ര​​ണ്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​സ്‌​സി(2016 അ​​ഡ്മി​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മാ​​ത്രം) പ​​രീ​​ക്ഷ​​യു​​ടെ പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ഡി​​സം​​ബ​​ർ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​കോം (പി​​ജി സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് ഒ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​ഗു​​ല​​ർ/2013, 2014 ആ​​ൻ​​ഡ് 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) മേ​​യ്/​​ജൂ​​ണ്‍ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ/​​വൈ​​വാ​​വോ​​സി/​​പ്രോ​​ജ​​ക്ട് 24 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് കം​പ്യൂ​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ എം​​എ​​സ്‌​സി ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് കോ​​ഴ്സി​​ൽ എ​​സ്‌​സി/​​എ​​സ്ടി സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല അം​​ഗീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ബി​​എ​​സ്‌​സി ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/​​ക​​ന്പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ബി​​സി​​എ അ​​ല്ലെ​​ങ്കി​​ൽ ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് മു​​ഖ്യ​​വി​​ഷ​​യ​​മാ​​യു​​ള്ള ബി​​രു​​ദ​​മാ​​ണ് യോ​​ഗ്യ​​ത. 25ന് ​​രാ​​വി​​ലെ 10ന് ​​ഹാ​​ജ​​രാ​​ക​​ണം. ഫോ​​ണ്‍: 0481 2731037.
...