University News
യു​ജി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ റാ​ങ്ക് ലി​സ്റ്റ് പ്രസിദ്ധീകരിച്ചു
ക​ഴി​ഞ്ഞ 24ന് ​കോ​ള​ജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ന് പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ങ്ക് ലി​സ്റ്റ് വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​സ്തു​ത റാ​ങ്ക് ലി​സ്റ്റ് പ​രി​ശോ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ള്‍ ത​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം കി​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള കോ​ള​ജു​ക​ളി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മു​ന്പാ​യി കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​തി​നി​ധി​യെ അ​യ​യ്ക്കാ​വു​ന്ന​താ​ണ്.

പി​ജി പ്ര​വേ​ശ​നം

അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പി​ജി പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന പ്ര​കാ​രം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

എം​എ​സ്‌​സി ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന്
എം​എ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന്
എം​കോം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന്
എം​എ​സ്‌​സി പ്രോ​ഗ്രാ​മി​ന്‍റെ അ​ഡ്മി​ഷ​ൻ 28നും ​എം​എ പ്രോ​ഗ്രാ​മി​ന്‍റെ അ​ഡ്മി​ഷ​ൻ 30നും ​എം​കോം പ്രോ​ഗ്രാ​മി​ന്‍റെ അ​ഡ്മി​ഷ​ൻ 31നും ​കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ (അ​ല്ലെ​ങ്കി​ല്‍ പ​ക​രം നി​യോ​ഗി​ക്കു​ന്ന​വ​ർ) രാ​വി​ലെ 11 ന് ​മു​ന്പ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആ​റി​ന് വ​രെ സ്വീ​ക​രി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2018 എ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് ആ​റാ​ണ്.

തു​റ​ന്ന സം​വാ​ദം 28ന്

​ക​ന്ന​ഡ​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ബി.​എം. ബാ​ല​കൃ​ഷ്ണ എ​ന്ന വി​ദ്യാ​ർ​ഥി ത​ന്‍റെ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 28ന് ​രാ​വി​ലെ 11 ന് ​കാ​സ​ർ​ഗോ​ഡ് ഗ​വ:​കോ​ള​ജി​ലെ പി​ജി സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ ക​ന്ന​ഡ വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പു മു​ത​ൽ പി​ജി സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ ക​ന്ന​ഡ വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.