University News
പി​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം​സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, മൂ​ന്നാം സെ​മ​സ്റ്റ​ർ​എം​എ​സ്‌​സി എ​ൻ​വ​യേ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ് ന​വം​ബ​ർ 2017 എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട തീ​യ​തി ഇ​പ്ര​കാ​ര​മാ​ണ്. ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി ഓ​ഗ​സ്റ്റ് മൂ​ന്ന്, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി ഓ​ഗ​സ്റ്റ് നാ​ല്, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യേ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ഓ​ഗ​സ്റ്റ് ആ​റ്, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഗ​സ്റ്റ് മൂ​ന്ന്.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ഗ​സ്റ്റ് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

പി​ജി പ്ര​വേ​ശ​നം

സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളു​ടെ റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ർ​ട്സ് വി​ഷ​യ​ങ്ങ​ളു​ടെ റാ​ങ്ക് ലി​സ്റ്റ് 26നും ​കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളു​ടെ റാ​ങ്ക് ലി​സ്റ്റ് 27നും ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. 28ന് ​സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളു​ടെ പ്ര​വേ​ശ​നം കോ​ള​ജി​ൽ വ​ച്ചു ന​ട​ക്കും.

യു​ജി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജു​ക​ളി​ലെ യു​ജി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 28 ന് ​ന​ട​ത്തും. 25,26,27,28 തീ​യ​തി​ക​ളി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് 28 ന് ​ഉ​ച്ച​യ്ക്ക് റാ​ങ്ക് ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും ഉ​ച്ച​യ്ക്കു​ശേ​ഷം പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തു​മാ​ണ്.