University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്​ന​വം​ബ​ർ 2017) താ​ഴെ പ​റ​യു​ന്ന പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സീ​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ബ്രാ​ക്ക​റ്റി​ൽ. എം​എ ഇം​ഗ്ലീ​ഷ്, എം​എ ആ​ന്ത്രോ​പ്പോ​ള​ജി (ഓ​ഗ​സ്റ്റ് മൂ​ന്ന്), എം​എ മ്യൂ​സി​ക് (ഓ​ഗ​സ്റ്റ് ആ​റ്), എം​എ റൂ​റ​ൽ ആ​ൻ​ഡ് ട്രൈ​ബ​ൽ സോ​ഷ്യോ​ള​ജി, എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി, എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി (ഓ​ഗ​സ്റ്റ് എ​ട്ട്).

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക, വാ​ചാ പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ അ​ത​ത് കോ​ള​ജു​ക​ൾ മു​ഖാ​ന്തി​രം പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും. പു​ന​ർ​മൂ​ല്യ നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് ഏ​ഴ് ആ​ണ്.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ക​ണ്ണൂ​ർ: ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പ​ട​ന്ന ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ബി​കോം കോ ​ഓ​പ്പ​റേ​ഷ​ൻ (50 സീ​റ്റ്), ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (50 സീ​റ്റ്), ബി​എ​സ്‌​സി മൈ​ക്രോ ബ​യോ​ള​ജി (35 സീ​റ്റ്), ബി​ബി​എ ടി​ടി​എം (50 സീ​റ്റ്)​എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കും ചെ​റു​പു​ഴ ന​വ​ജ്യോ​തി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ബി​എ ഇ​ക്ക​ണോ​മി​ക്സ് (20 സീ​റ്റ്) കോ​ഴ്സു​ക​ളി​ലേ​ക്കും 31 ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 31ന് ​രാ​വി​ലെ 11 ന് ​മു​മ്പാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​യി അ​പേ​ക്ഷ ന​ല്‍​ക​ണം. രാ​വി​ലെ11 ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ ഒ​രു​കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ഇ​തു​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ സ്പോ​ട്ട് അ​ഡ്മി​ഷ​നു ഹാ​ജ​രാ​കു​ന്ന​തി​നു മു​ന്പ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. പ​ട​ന്ന ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് നേ​രി​ട്ട് ന​ട​ത്തു​ന്ന അ​ഡ്മി​ഷ​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഈ ​കോ​ള​ജി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും 31ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ൽ ന​ട​ത്തു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ ഹാ​ജ​രാ​യി​രി​ക്കേ​ണ്ട​താ​ണ്. പ​ട​ന്ന ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ബി​രു​ദ​കോ​ഴ്സു​ക​ളി​ലേ​ക്കും ചെ​റു​പു​ഴ ന​വ​ജ്യോ​തി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ബി​എ ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ കോ​ഴ്സി​ലേ​ക്കും മാ​ത്ര​മാ​ണ് 31ന് ​താ​വ​ക്ക​ര കാ​മ്പ​സി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. മ​റ്റ് അ​ണ്‍​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​ത​ത് കോ​ള​ജു​ക​ളി​ൽ ത​ന്നെ ന​ട​ക്കും.

പി​ജി റാ​ങ്ക് ലി​സ്റ്റ്

സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ച് പി​ജി സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളു​ടെ റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന​ലെ പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ർ ( Sure & Waiting List)) 31ന് ​രാ​വി​ലെ 11 ന് ​മു​മ്പാ​യി പ്ര​വേ​ശ​ന​ത്തി​നാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം അ​ത​ത് കോ​ളേ​ജു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണം. 31ന് ​രാ​വി​ലെ 11 ന് ​മു​ന്പാ​യി ഹാ​ജ​രാ​കാ​ത്ത​വ​രെ റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യും.

ജൂ​ണി​യ​ർ പ്രോ​ജ​ക്ട് ഫെ​ലോ

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കെ​മി​സ്ട്രി​യി​ൽ ഡി​എ​സ്ടി സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ൽ പ്രോ​ജ​ക്‌ട് ഫെ​ലോ​യു​ടെ ഒ​രു ഒ​ഴി​വു​ണ്ട്. എം​എ​സ്‌​സി കെ​മി​സ്ട്രി/​ഫി​സി​ക്സ്/ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. നെ​റ്റ് പാ​സാ​യി​രി​ക്ക​ണം. ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി​ക​ളും പാ​സ്പോ​ർ​ട്ട്സൈ​സ് ഫോ​ട്ടോയും സ​ഹി​തം ഓ​ഗ​സ്റ്റ് 10 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് അഞ്ചിനുമുന്പ് അ​യ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് മാ​സം 25,000 രൂ​പ ഫെ​ലോ​ഷി​പ്പ് ല​ഭി​ക്കും. പ്രാ​യ​പ​രി​ധി 28 വ​യ​സ്. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ഇ​മെ​യി​ൽ ചെ​യ്യാം. വി​ലാ​സം; പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ, ഡി​എ​സ്ടി ഇ​ൻ​സ്പേ​യ​ർ പ്രോ​ജ​ക്‌ട്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കെ​മി​സ്ട്രി, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി, എ​സ്എ​ടി കാ​ന്പ​സ്, എ​ടാ​ട്ട് പി​ഒ, പ​യ്യ​ന്നൂ​ർ. ക​ണ്ണൂ​ർ ജി​ല്ല670327.