University News
സ​യ​ൻ​സ് ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളു​ടെ പി​ജി പ്ര​വേ​ശ​നം നാ​ളെ
സ​യ​ൻ​സ് ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളു​ടെ പ്ര​വേ​ശ​നം നാ​ളെ അ​ത​ത് കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ നാ​ളെ രാ​വി​ലെ 11 ന​കം അ​ത​ത് കോ​ള​ജി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​തി​നി​ധി​യെ അ​യ​യ്ക്കാം. രാ​വി​ലെ 11 ന​കം ഹാ​ജ​രാ​കാ​ത്ത​വ​രെ റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, സു​വോ​ള​ജി, ബോ​ട്ട​ണി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ്, ജി​യോ​ള​ജി, കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം പ്രൂ​വ്മെ​ന്‍റ്) ഒ​ക്ടോ​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 10 വ​രെ സ്വീ​ക​രി​ക്കും. ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ അ​ത​ത് കോ​ള​ജു​ക​ൾ മു​ഖാ​ന്തി​രം പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.

സി​റ്റിം​ഗ് നാ​ളെ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നാ​യി കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ൽ നി​യ​മി​ച്ച ക​മ്മി​റ്റി​യു​ടെ സി​റ്റിം​ഗ് നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ മാ​ങ്ങാ‌​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും. 10 മു​ത​ൽ 11.30 വ​രെ ഗ​വേ​ഷ​ക​രു​മാ​യും 11.30 മു​ത​ൽ ഒ​ന്നു വ​രെ സൂ​പ്പ​ർ​വൈ​സിം​ഗ് ടീ​ച്ചേ​ഴ്സു​മാ​യും ഗൈ​ഡ്മാ​രു​മായിട്ടായിരിക്കും ക​മ്മി​റ്റി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക.