University News
എംജി സർവകലാശാല പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
കോട്ടയം: സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യ​​ണ്‍​മെ​​ണ്റ്റ​​ൽ സ​​യ​​ൻ​​സ് 2017 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി (ഇ​​എ​​സ്എം ആ​​ൻ​​ഡ് ഇ​​എ​​സ് ഡി​​എം)(​​എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റൽ ആ​​ൻ​​ഡ് അ​​റ്റ്മോ​​സ്ഫെ​​റി​​ക് സ​​യ​​ൻ​​സ്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധി​​ക​​രി​​ച്ചു.

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ് 2017 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി കെ​​മി​​സ്ട്രി (ഓ​​ർ​​ഗാ​​നി​​ക്, ഇ​​നോ​​ർ​​ഗാ​​നി​​ക്, ഫി​​സി​​ക്ക​​ൽ ആ​​ൻ​​ഡ് പോ​​ളി​​മ​​ർ) സ​​യ​​ൻ​​സ് പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2017 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ്) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റി പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർമൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കും 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ ബ​​യോ​​ള​​ജി​​യു​​ടെ പു​​തി​​യ സ്കീം (​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റി) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കും 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദാം​​ശ​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.