University News
ക്യാ​റ്റ് എം​ജി​യു - എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റും കൗ​ണ്‍സ​ലിം​ഗ് ഷെ​ഡ്യൂ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു
സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു​ള്ള കൗ​ണ്‍സ​ലിം​ഗ് സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തു​ള്ള ക്യാ​പ് സെ​ല്ലി​ൽ 13ന് ​ന​ട​ത്തും. ഷെ​ഡ്യൂ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 9495849770.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ പേ​പ്പ​റി​ൽ മാ​റ്റം

സെ​പ്റ്റം​ബ​ർ അ​ഞ്ചിനു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) 2016 അ​ഡ്മി​ഷ​ൻ മു​ത​ൽ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ എ​ഫ്എ​ൽ 2 ലീ​ഗ​ൽ ആ​ൻ​ഡ് കോ​ണ്‍സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഹി​സ്റ്റ​റി ഓ​ഫ് ഇ​ന്ത്യ (ഓ​ണേ​ഴ്സ്) എ​ന്ന പേ​പ്പ​റി​ന് പ​ക​രം എ​ഫ്എ​ൽ 2 ലീ​ഗ​ൽ ആ​ൻ​ഡ കോ​ണ്‍സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഹി​സ്റ്റ​റി ഓ​ഫ് ഇ​ന്ത്യ എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ ന​ട​ക്കും.

പ​രീ​ക്ഷാ തീ​യ​തി

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (റീ​അ​പ്പി​യ​റ​ൻ​സ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ 2018 (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് മാ​ത്രം) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 30 മു​ത​ൽ തു​ട​ങ്ങും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (റീ ​അ​പ്പി​യ​റ​ൻ​സ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ്) (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് മാ​ത്രം) പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 31ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​സി​എ (റെ​ഗു​ല​ർ), ഡി​ഡി​എം​സി​എ (സ​പ്ലി​മെ​ന്‍റ​റി) ജൂ​ലൈ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഓ​ഗ​സ്റ്റ് ഒ​ന്പ​തു മു​ത​ൽ 14 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം (സി​ബി​സി​എ​സ്എ​സ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ് ഒ​ന്പ​തി​ന് അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ 2018 എം​എ​സ്‌സി കെ​മി​സ്ട്രി പ്ര​വേ​ശ​ന​ത്തി​ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. 0481 2731036.

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ബ​യോ​കെ​മി​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ട്ടി​ക വ​ർ​ഗ (എ​സ്ടി) വി​ഭാ​ഗ​ത്തി​ൽ ഓ​രോ ഒ​ഴി​വു വീ​ത​മു​ണ്ട്. അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഒ​ന്പ​തി​ന് 10നു ​സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ ഹാ​ജ​രാ​ക്ക​ണം.

സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ്

കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ് മ​ത്സ​ര പ​രീ​ക്ഷ​യ്ക്കു​ള്ള പ​രി​ശീ​ല​നം എം​ജി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ. 0481 2731025.

സെ​ന​റ്റ് യോ​ഗം മാ​റ്റി​വ​ച്ചു

ഇ​ന്നു രാ​വി​ലെ 10നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എം​ജി സെ​ന​റ്റി​ന്‍റെ പ്ര​ത്യേ​ക യോ​ഗം മാ​റ്റി​വ​ച്ചു.

ഒാ​ണാ​വ​ധി

കോ​ള​ജു​ക​ൾ​ക്ക് 18 മു​ത​ൽ 27 വ​രെ ഓ​ണാ​വ​ധി ആ​യി​രി​ക്കും. അ​യ്യ​ൻ​കാ​ളി ജ​യ​ന്തി പ്ര​മാ​ണി​ച്ച് 28ന് ​പൊ​തു അ​വ​ധി.
29 മു​ത​ൽ കോ​ള​ജു​ക​ൾ തു​റ​ക്കും.

ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐ​​എ​​സ്‌​സി: ട്ര​​യ​​ൽ അ​​ലോ​ട്ട്​​മെ​​ന്‍റ്

സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ്, സ്വാ​​ശ്ര​​യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐ​​സി കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള ട്ര​​യ​​ൽ അ​​ലോ​​ട്മെ​​ന്‍റ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഓ​​പ്ഷ​​നു​​ക​​ൾ ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ പു​​നഃ​​ക്ര​​മി​​ക​​രി​​ക്കാം.
പി​​ജി ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​നം: പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ​പെ​​ട്ട​​വ​​ർ​​ക്കാ​​യു​​ള്ള പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റ്: എ​​സ്‌​സി എ​​സ്ടി, സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​ന്‍റ്10​നു ​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.