University News
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ഏ​ഴി​നു ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ എം​എ​സ്സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു ആ​ൻ​ഡ് എം​ടി​എ (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 10നും, ​നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 17നും ​ര​ണ്ടാം സെ​മ​സ്റ്റ​ർ (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ,2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ആ​ൻ​ഡ് നാ​ലാം സെ​മ​സ്റ്റ​ർ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ (സീ​പാ​സ്) സെ​പ്റ്റം​ബ​ർ അ​ഞ്ചി​നും ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​റ്റു പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക്കും സ​മ​യ​ത്തി​നും പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും മാ​റ്റ​മി​ല്ല.

ഡി​ഗ്രി ഏ​ക​ജാ​ല​കം: ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ടു​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; അ​ർ​ഹ​രാ​യ​വ​ർ നാ​ളെ വൈ​കു​ന്നേ​രം 4.30ന​കം പ്ര​വേ​ശ​നം നേ​ട​ണം

ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്ു​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം നാ​ളെ വൈ​കു​ന്നേ​രം 4.30നു ​മു​ന്പാ​യി അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. നാ​ളെ ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സൊ​ടു​ക്കി​യ​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ടു​മെ​ന്‍റ് റ​ദ്ദാ​ക്കു​ന്ന​താ​ണ്.

പി​ജി ഏ​ക​ജാ​ല​കം: എ​സ് സി എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യു​ള്ള ഒ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ടു​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; അ​ർ​ഹ​ത നേ​ടി​യ​വ​ർ 13നു ​വൈ​കു​ന്നേ​രം 4.30ന് ​മു​ന്പാ​യി പ്ര​വേ​ശ​നം നേ​ട​ണം

ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​സ്സി എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യു​ള്ള ഒ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ടു​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് ഗേ​റ്റ്വെ വ​ഴി അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് അ​ലോ​ട്ടു​മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് 13നു ​വൈ​കു​ന്നേ​രം 4.30നു ​മു​ന്പാ​യി അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഹാ​ജ​രാ​യി പ്ര​വേ​ശ​ന​ത്തി​നാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​താ​ണ്. 13ന​കം ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സൊ​ടു​ക്കി​യ​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ടു​മെ​ന്‍റ് റ​ദ്ദാ​ക്കും.

കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​ർ പ്ര​വേ​ശ​ന​ത്തി​നു​ശേ​ഷം ’ക​ണ്‍​ഫ​ർ​മേ​ഷ​ൻ സ്ലി​പ്’ കോ​ള​ജ​ധി​കൃ​ത​രി​ൽ നി​ന്നും ചോ​ദി​ച്ചു വാ​ങ്ങേ​ണ്ട​തും ത​ങ്ങ​ളു​ടെ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു​റ​പ്പു വ​രു​ത്തേ​ണ്ട​തു​മാ​ണ്. ഒ​ന്നും ര​ണ്ടും മൂ​ന്നും അ​ലോ​ട്ടു​മെ​ന്‍റു​ക​ളി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​ന​മെ​ടു​ത്തു നി​ൽ​ക്കു​ന്ന എ​സ്സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ​വ​രും​ത​ന്നെ 13നു ​മു​ന്പാ​യി സ്ഥി​ര​പ്ര​വേ​ശം നേ​ടേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം അ​ലോ​ട്ടു​മെ​ന്‍റ് റ​ദ്ദാ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, എ​സ്സി എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യു​ള്ള ഒ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് ര​ണ്ടാം പ്ര​ത്യേ​ക അ​ലോ​ട്ടു​മെ​ന്‍റ് വ​രെ താ​ത്ക്കാ​ലി​ക​മാ​യി തു​ട​രാം.

അ​പേ​ക്ഷാ തീ​യ​തി

സീ​പാ​സി​നു കീ​ഴി​ലു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സ​ത്തി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ജ​ഐം​സി (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 13 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 16 വ​രെ​യും സ്വീ​ക​രി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ പ്രൊ​വി​ഷ​ണ​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി 100 രൂ​പ പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​എ​സ്എ​സ് റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​കെ​മി​സ്ട്രി, ആ​ക്ചൂ​റി​യ​ൽ സ​യ​ൻ​സ് (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് (പി​ജി സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും് 18 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​പ്ലൈ​ഡ് മൈ​ക്രോ ബ​യോ​ള​ജി (പി​ജി സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും് 18 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ് (സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

2018 ജൂ​ലൈ മാ​സ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഫി​സി​ക്സ് (സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി

കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രും കു​ടും​ബ പെ​ൻ​ഷ​ൻ​കാ​രും പേ​രു​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ employee.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലെ Pensioners Portal 14 വ​രെ സ​മ​ർ​പ്പി​ക്കാം. നേ​ര​ത്തെ വി​വ​രം ന​ൽ​കി​യ​തി​ൽ തെ​റ്റു​പ​റ്റി​യി​ട്ടു​ള്ള​വ​ർ​ക്ക് പു​തു​താ​യി ഈ ​കാ​ല​യ​ള​വി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാം.www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലെ Pensioners Portalഎ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. 0481 2733305.