University News
ഓഗസ്റ്റ് 10ന് മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ 31ന്
ഓഗസ്റ്റ് 10ന് ന​ട​ത്താ​തെ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പേ​പ്പ​ർ: എം​ബി​എ 4ഇ16 ​മെ​ർ​ജെ​ർ​സ്, അ​ക്വി​സി​ഷ​ൻ ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് റെ​സ്റ്റ​റ​ക്ടിം​ഗ്, ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പേ​പ്പ​ർ2: ഓ​ൾ​ജി​ബ്ര2, ഒ​ന്നാം​വ​ർ​ഷ എം​കോം (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പേ​പ്പ​ർ2: ക്വാ​ണ്ടി​റ്റീ​വ് ടെ​ക്നി​ക്സ്, ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (ക​ന്പ​യി​ൻ​ഡ്) ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) പേ​പ്പ​ർ: പി​ടി 2കെ6/2​കെ6​ഇ​എ​ൻ 107ബേ​സി​ക് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ പ​രീ​ക്ഷ​ക​ൾ ഈ​മാ​സം 31ന് ​ന​ട​ത്തു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി​ക​ള്‍

ഏ​ഴി​ന് ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ഒ​ന്നാം വ​ര്‍​ഷ എം​എ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം പ​രീ​ക്ഷ​ക​ള്‍, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ(​കോ​ള​ജു​ക​ള്‍/​സെ​ന്‍റ​ർ) പ​രീ​ക്ഷ​ക​ള്‍ 29 നും ​ഒ​ൻ​പ​തി​ന് ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ഒ​ന്നാം വ​ര്‍​ഷ എം​എ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (കോ​ള​ജു​ക​ള്‍/​സെ​ന്‍റ​ര്‍) പ​രീ​ക്ഷ​ക​ള്‍ 30 നും ​ന​ട​ത്തു​ന്ന രീ​തി​യി​ല്‍ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​സ​മ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ല.

എം​ബി​എ ഡി​ഗ്രി പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ര്‍​ണ​യം/​വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ഡി​ഗ്രി (റ​ഗു​ല​ര്‍ ജൂ​ലൈ 2018) യു​ടെ പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ര്‍​ണ​യം/​വാ​ചാ പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/ ബി​സി​എ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് (സി​ബി​എ​സ്എ​സ്/​സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ന​ന്ത​വാ​ടി മേ​രി​മാ​താ കോ​ള​ജി​ലെ ഫി​സി​ക്‌​സ്, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ളു​ടെ​യും ഏ​വി​യേ​ഷ​ന്‍ ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി എ​ന്നി​വ​യു​ടെ​യും ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​ക​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു ഗ്രേ​ഡ് കാ​ര്‍​ഡി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പി​നോ​ടൊ​പ്പം 29 വ​രെ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​ക​ല​ണ്ട​ർ; യോ​ഗം 14 ന്

​ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​റും ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​സ​മി​തി​യു​ടെ ഉ​പ​സ​മി​തി​യാ​യ പ​രീ​ക്ഷാ മേ​ല്‍​നോ​ട്ട സ​മി​തി​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ്, എം​സി​എ, എം​ബി​എ, ബി​എ​ഡ് എ​ന്നീ കോ​ഴ്‌​സു​ക​ള്‍) പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, ഓ​ഫീ​സ് സൂ​പ്ര​ണ്ടു​മാ​ര്‍ എ​ന്നി​വ​രു​മാ​യി 201819 അ​ക്കാ​ദ​മി​ക് വ​ര്‍​ഷ​ത്തെ പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ച് പൊ​തു​വി​ലും പ​രീ​ക്ഷാ​ക​ല​ണ്ട​റി​നെ​ക്കു​റി​ച്ച് പ്ര​ത്യേ​കി​ച്ചും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​തി​നാ​യി 14 ന് ​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ താ​വ​ക്ക​ര കാ​മ്പ​സി​ലെ ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ യോ​ഗം ചേ​രും. യോ​ഗ​ത്തി​ന് എ​ല്ലാ പ്രി​ന്‍​സി​പ്പ​ൽ​മാ​രും ഓ​ഫീ​സ് സൂ​പ്ര​ണ്ടു​മാ​രും കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം കാ​ന്പ​സി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി) ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​നഃ​പ​രി​ശോ​ധ​നാ സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ​മാ​സം 23 ആ​ണ്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ചെ​റു​പു​ഴ ന​വ​ജ്യോ​തി കോ​ള​ജി​ൽ എം​കോം മാ​ർ​ക്ക​റ്റിം​ഗ്, എം​എ ഇം​ഗ്ലീ​ഷ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ എം​കോം പ്രോ​ഗ്രാ​മി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. http://cap.kannuruniversity.ac.in വെ​ബ്സൈ​റ്റി​ലൂ​ടെ 13,14 തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം.