University News
അ​ലോ​ട്ട്മെ​ന്‍റ് മാ​റ്റി​വ​ച്ചു
സം​സ്ഥാ​ന​മൊ​ട്ടാ​കെ​യു​ള്ള തു​ട​ർ​ച്ച​യാ​യ മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും പ​രി​ഗ​ണി​ച്ച് ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ബി​പി​എ​ഡ്, ബി​എ​ൽ​ഐ​എ​സ്സി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ പി​ന്നീ​ട്.