University News
ഡോ​. ജെ. ​പ്ര​ഭാ​ഷി​നെ തെ​രെ​ഞ്ഞെ​ടു​ത്തു
എം​ജി വി​സി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സേ​ർ​ച്ച് ക​മ്മി​റ്റി​യി​ലേ​ക്കു ഡോ​ക്ട​ർ പ്ര​ബാ​ഷ് അം​ഗം
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൈ​സ് ചാ​ൻ​സ്ല​റെ തെ​രെ​ഞ്ഞെ​ടു​ക്കാ​നു​ള്ള സേ​ർ​ച്ച് ക​മ്മി​റ്റി​യി​ലേ​ക്കു, ഡോ​ക്ട​ർ ജെ. ​പ്ര​ഭാ​ഷി​നെ ഇ​ന്ന​ലെ കൂ​ടി​യ എം​ജി സെ​ന​റ്റ് യോ​ഗം തെ​രെ​ഞ്ഞെ​ടു​ത്തു.


ഡി​ലി​റ്റ് ബി​രു​ദ ദാ​ന ച​ട​ങ്ങു മാ​റ്റി

കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​ത​ത്തി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല 31 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഡി ​ലി​റ്റ് ബി​രു​ദ ദാ​ന ച​ട​ങ്ങ് മാ​റ്റി​വ​ച്ചു.


സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​രെ​ഞ്ഞെ​ടു​പ്പ് മാ​റ്റി

സെ​പ്റ്റം​ബ​ർ 14 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എം​ജി സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​രെ​ഞ്ഞെ​ടു​പ്പ് മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

കോ​ള​ജ് യൂ​ണി​യ​ൻ തെ​രെ​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​ർ 14 ന്

16​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മ​ഴ​ക്കെ​ടു​തി മൂ​ലം മാ​റ്റി​വ​ച്ച​തു​മാ​യ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലെ കോ​ള​ജ് യൂ​ണി​യ​ൻ തെ​രെ​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ എ​ന്നി​വ സെ​പ്റ്റം​ബ​ർ 14ന് ​ന​ട​ത്തും.

അ​ദാ​ല​ത്ത്

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​രം സ​ർ​ട്ടി​ഫി​ക്ക​റ്റ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് എം​ജി സ​ർ​വ​ക​ലാ​ശാ​ല സെ​പ്റ്റം​ബ​ർ 22 ന് ​അ​ദാ​ല​ത്ത് ന​ട​ത്തും. ന​ഷ്ട​പ്പെ​ട്ട​വ​ർ പ​രാ​തി​ക​ൾ സെ​പ്റ്റം​ബ​ർ 22നു ​മു​ന്പു ്ര @ ാ​ഴൗ .മ​ര .ശി ​എ​ന്ന മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു.

ചാ​ൻ​സി​ല​ർ എം​ജി സ​ർ​വ​ക​ലാ​ശാ​ല ഫാ​ക്ക​ൽ​റ്റി ഡീ​ൻ​മാ​രെ നോ​മി​നേ​റ്റ് ചെ​യ്തു

ഫാ​ക്ക​ൽ​റ്റി ഡീ​ൻ മാ​രാ​യി ഡോ. ​കെ.​എം. കൃ​ഷ്ണ​ൻ (ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ), ഡോ. ​കെ.​എം. സീ​തി (സോ​ഷ്യ​ൽ സ​യ​ൻ​സ്), എ​സ് .ഗോ​പ​കു​മാ​ർ (ഫൈ​ൻ ആ​ർ​ട്സ് ), ഡോ. ​സി. സു​ദ​ർ​ശ​ന​കു​മാ​ർ (സ​യ​ൻ​സ്), ഡോ. ​എ​സ്. റ​സി​യ ബീ​ഗം ( കോ​മേ​ഴ്സ്), ഡോ. ​ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ (ലോ), ​ഡോ. ജ​യാ ജെ​യ്സ് (എ​ഡ്യൂ​ക്കേ​ഷ​ൻ), ഡോ. ​സി.​കെ. ആ​ന​ന്ദ​ൻ (എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി), ഡോ. ​സ​ന്തോ​ഷ് പി ​ത​ന്പി (മാ​നേ​ജ്മ​ന്‍റ് സ​യ​ൻ​സ്), ഡോ. ​ഇ.​വി.​രാ​മ​സ്വാ​മി (എ​ൻ​വി​യോ​ണ്‍​മെ​ന്‍റ​ൽ & അ​റ്റ്മോ​സ്ഫി​യ​റി​ക് സ​യ​ൻ​സ് ), ഡോ. ​പി.​എ​സ്. സു​കു​മാ​ര​ൻ (ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ്), ഡോ. ​റോ​ബി​നെ​റ്റ് ജേ​ക്ക​ബ് (ടൂ​റി​സം സ്റ്റ​ഡീ​സ് ), പ്ര​ഫ. പി.​എം. സു​കു​മാ​ര​ൻ (പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ്) എ​ന്നി​വ​രെ ചാ​ൻ​സി​ല​ർ പി. ​സ​ദാ​ശി​വം നോ​മി​നേ​റ്റ് ചെ​യ്തു.


പ്ര​ള​യ​ണ​ന്ത​ര ശു​ചീ​ക​ര​ണം : എം​ജി സ​ർ​വ​ക​ലാ​ശാ​ല കി​റ്റു​ക​ൾ ന​ൽ​കും

വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ള​യ​ണ​ന്ത​ര ശു​ചി​ത്വ ബോ​ധ​വ​ല്ക​ര​ണ​വും പ​രി​ര​ക്ഷ​യും ആ​യി സ​ർ​വ​ക​ലാ​ശാ​ല. വീ​ടും പ​രി​സ​ര​വും ശൂ​ചീ​ക​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ എ​ട്ട് ശൂ​ചീ​ക​ര​ണ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ കോ​ട്ട​യം ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.


ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം

30ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലും ആ​റും സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (2013 നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ ) ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഇ​ന്നു മു​ത​ൽ കോ​ള​ജു​ക​ളി​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പ​രീ​ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി ) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സു​ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു 29 വ​രെ അ​പേ​ക്ഷി​ക്കാം.
2018 ഏ​പ്രി​ലി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് (റെ​ഗു​ല​ർ), മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് (സ​പ്ലി​മെ​ന്‍റ​റി), മെ​ഡി​ക്ക​ൽ ഡോ​ക്യൂ​മെ​ന്േ‍​റ​ഷ​ൻ പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സു​ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു 29 വ​രെ അ​പേ​ക്ഷി​ക്കാം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ബി​എ (സി​ബി​സി​എ​സ് പ്രൈ​വ​റ്റ് മോ​ഡ​ൽ ഒ​ന്ന് ) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സു​ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും 29 വ​രെ അ​പേ​ക്ഷി​ക്കാം.
2018 ജൂ​ണി​ൽ ന​ട​ന്ന ബി​ഫാം (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സു​ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും 31വ​രെ അ​പേ​ക്ഷി​ക്കാം.