Fifa U 17 World Cup
ബ്രസീല്‍... നീ പ്രിയപ്പെട്ടവള്‍...
കൊ​ച്ചി: എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ തോ​ന്നു​ന്നു. കാ​ല്‍പ​ന്തു​ക​ളി​യു​ടെ പു​ണ്യ ഭൂ​മി​യി​ല്‍നി​ന്നും കൗ​മാ​ര താ​ര​ങ്ങ​ള്‍ ഇ​വി​ടെ വ​ന്നു പ​ന്തു ത​ട്ടി​യ​തി​നെ അ​ല്ലാ​തെ എന്തു പേ​രു പ​റ​ഞ്ഞു വി​ശേ​ഷി​പ്പി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​നി​ച്ച ആ ​സു​വ​ര്‍ണ നി​മി​ഷ​ങ്ങ​ളു​ടെ നി​ര്‍വൃ​തി​യി​ല്‍ ക​ളി പ്രേ​മി​ക​ള്‍ പു​തി​യ സ്വ​പ്ന​ങ്ങ​ള്‍ ക​ണ്ടു തു​ട​ങ്ങു​ക​യാ​ണ്. നേ​രി​ട്ടു കാ​ണു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത​തു ക​ണ്‍മു​ന്നി​ല്‍ നൃ​ത്തം വ​ച്ച​പ്പോ​ള്‍ വി​ശ്വ​സി​ക്കാ​നാ​വാ​തെ പ​ക​ച്ചു പോ​യി, ഫു​ട്ബോ​ളി​നെ സ്നേ​ഹി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍.

നി​റ​ഞ്ഞ സ്നേ​ഹ​വും ക​രു​ത​ലും ന​ല്‍കി​യാ​ണു കൊ​ച്ചി ബ്ര​സീ​ലി​നെ യാ​ത്ര അ​യയ്ക്കു​ന്ന​ത്. ക​ളി​ക്കാ​നെ​ത്തി​യ മ​റ്റു ടീ​മു​ക​ള്‍ക്ക് അ​സൂ​യ ജ​നി​പ്പി​ക്കും വി​ധം കാ​ണി​ക​ള്‍ എ​ല്ലാ പി​ന്തു​ണ​യും ലാ​റ്റി​ന​മേ​രി​ക്ക​ന്‍ സൗ​ന്ദ​ര്യ​ത്തി​ന്‍റെ പു​തു​വാ​ഹ​ക​ര്‍ക്കു ന​ല്‍കി. അ​തി​നു മ​റു​പ​ടി​യെ​ന്നോ​ണം ന​ന്ദി​യു​ടെ​യും ഒ​പ്പം സ്നേ​ഹ​ത്തി​ന്‍റെ​യും പൂ​ച്ചെ​ണ്ടു​ക​ള്‍ ന​ല്‍കി​യാ​ണു ഓ​രോ ബ്ര​സീ​ല്‍ താ​ര​വും മ​റ്റു ഒ​ഫീ​ഷ്യ​ല്‍സും ഈ ​മ​ണ്ണി​നോ​ടു
ആ​ഫ്രി​ക്ക​ൻ പോ​രി​ൽ ജ​യി​ച്ച് ഘാ​ന ക്വാ​ർ​ട്ട​റി​ൽ
മും​ബൈ: ആ​ഫ്രി​ക്ക​യു​ടെ ക​റു​ത്ത​മു​ത്തു​ക​ൾ ത​മ്മി​ലു​ള്ള പോ​രി​ൽ ക​രു​ത്ത​രാ​യ ഘാ​ന വി​ജ​യി​ച്ചു. ലോ​ക​ഫു​ട്ബോ​ളി​ലെ തു​ട​ക്ക​ക്കാ​രാ​യ നൈ​ജ​റി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഘാ​ന അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. എ​റി​ക് എ​യ്യ​യും
സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ലോ​ക​ക​പ്പി​ൽ സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ

ജർമൻ ആധിപത്യം

ന്യൂ​​ഡ​​ല്‍ഹി: മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളു​​ക​​ള​​ടി​​ച്ച്

പരാഗ്വെയെ മുക്കി അമേരിക്ക ക്വാര്‍ട്ടറില്‍

ന്യൂ​ഡ​ല്‍ഹി: പരാഗ്വെ​യെ ഗോ​ള്‍ മ​ഴ​യി​ല്‍ മു​ക്കി അ​മേ​രി​ക്ക അ​ണ്ട​ര്‍-17

മധുരപ്പതിനാറിൽ മെക്സിക്കോ; ഇം​ഗ്ല​ണ്ട് ജയിച്ചും ഇ​റാ​ക്ക് തോറ്റും മുന്നോട്ട്

കോ​ൽ​ക്ക​ത്ത: ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് ജ​യി​ച്ചും

ഹോ​ണ്ടു​റാ​സി​നെ ത​ക​ർ​ത്ത് ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ മഞ്ഞയണിയാന്‍ കൊച്ചി ഗോ​ൾ​വേ​ട്ട​യു​മാ​യി മാ​ലി, ഷൂ​ട്ടൗ​ട്ടി​ൽ ക​ട​ന്നു​കൂ​ടി ഇം​ഗ്ല​ണ്ട്
കൊ​ച്ചി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ക​രു​ത്ത​രാ​യ ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഹോ​ണ്ടു​റാ​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്. ബ്രെ​ന്ന​ർ, മാ​ർ​ക്ക​സ് അ​ന്‍റോ​ണി​യോ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ആ​ദ്യ​പ​കു​തി​യി​ൽ കൊ​ച്ചി: നെ​ഞ്ചു​രി​കി പ്രാ​ര്‍ഥി​ച്ച മ​ല​യാ​ളി​ക​ളു​ടെ ആ​ഗ്ര​ഹ സാ​ഫി​ല്യ​ത്തി​ന്‍റെ പൂ​ര്‍ത്തീ​ക​ര​ണം നാ​ളെ ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റും. ഡി ​ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞു ഗോ​വ​യി​ലേ​ക്കു ബ്ര​സീ​ല്‍ മ​ട​ങ്ങി​യ​പ്പോ​ള്‍ കേ​ര​ള​ക്ക​ര ഒ​ന്നാ​യി പ​നാ​ജി: ഇം​ഗ്ല​ണ്ടും മാ​ലി​യും അ​ണ്ട​ർ 17 ലോ​ക​ക​പ്പ് അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു. മാ​ലി ഇ​റാ​ക്കി​നെ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്ത​പ്പോ​ൾ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു ജ​പ്പാ​നെ​തി​രേ ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യം(5-3).

ഗോ​വ​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു
Match Schedule

No Match
Standings

Group A

PosTeam PPts
1 Ghana36
2 Colombia36
3 Usa36
4 India30
 

Group B

PosTeam PPts
1 Paraguay39
2 Mali36
3 New Zealand31
4 Turkey31
 

Group C

PosTeam PPts
1 Iran39
2 Germany33
3 Guinea31
4 Costa Rica31
 

Group D

PosTeam PPts
1 Brazil39
2 Spain36
3 Niger33
4 Korea Dpr30
 

Group E

PosTeam PPts
1 France39
2 Japan34
3 Honduras33
4 New Caledonia31
 

Group F

PosTeam PPts
1 England39
2 Iraq34
3 Mexico32
4 Chile31
 
 
  
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.