Fifa U 17 World Cup
  Back to Home
ഗ്രൂ​പ്പ് സി​യി​ൽ ജ​ർ​മ​നി​ക്കു വി​ജ​യം


ഗോ​വ: ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ജ​ർ​മ​ന​യ്ക്കു വി​ജ​യം. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ വി​ജ​യം. ജ​ർ​മ​നി​ക്കാ​യി ജാ​ൻ ഫി​തെ (21), നോ​ഹ അ​വു​കു (89) എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ആ​ൻ​ഡ്ര​സ് ഗോ​മ​സ് കോ​സ്റ്റ​റി​ക്ക​യ്ക്കാ​യി സ്കോ​ർ ചെ​യ്തു.

ആ​ദ്യ പ​കു​തി​യി​ൽ ഫി​തെ​യു​ടെ ഗോ​ളി​ൽ ജ​ർ​മ​നി മു​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ൽ 67 ാം മി​നി​റ്റി​ൽ ഗോ​മ​സ് ജ​ർ​മ​നി​യെ ഞെ​ട്ടി​ച്ച് സ​മ​നി​ല​പി​ടി​ച്ചു. അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ജ​ർ​മ​നി​യു​ടെ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ച അ​വു​കു കോ​സ്റ്റ​റി​ക്ക‍ വ​ല​തു​ള​ച്ച് സ​മ​നി​ല​പൂ​ട്ടു​പൊ​ട്ടി​ച്ചു.
സെമി ലൈനപ്പായി: ബ്ര​സീ​ൽ- ഇം​ഗ്ല​ണ്ട് , സ്പെ​യി​ൻ-​മാ​ലി
കോ​ൽ​ക്ക​ത്ത: ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷം ജ​ർ​മ​നി​ക്കെ​തി​രേ ര​ണ്ടെ​ണ്ണം തി​രി​ച്ച​ടി​ച്ച് ബ്ര​സീ​ൽ സെ​മി​യി​ലെ​ത്തി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബ്ര​സീ​ൽ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന്
റി​യാ​ൻ ബ്ര​സ്റ്റ​റി​ന് ഹാ​ട്രി​ക്; യു​എ​സി​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ
മ​ഡ്ഗാ​വ്: റി​യാ​ൻ ബ്ര​സ്റ്റ​റി​ന്‍റെ ഹാ​ട്രി​ക്കി​ൽ അ​മേ​രി​ക്ക​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെ​മി​യി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇം​ഗ്ലീ​ഷ്
ആ​ഫ്രി​ക്ക​ൻ പോ​രി​ൽ ജ​യി​ച്ച് ഘാ​ന ക്വാ​ർ​ട്ട​റി​ൽ
മും​ബൈ: ആ​ഫ്രി​ക്ക​യു​ടെ ക​റു​ത്ത​മു​ത്തു​ക​ൾ ത​മ്മി​ലു​ള്ള പോ​രി​ൽ ക​രു​ത്ത​രാ​യ ഘാ​ന വി​ജ​യി​ച്ചു. ലോ​ക​ഫു​ട്ബോ​ളി​ലെ തു​ട​ക്ക​ക്കാ​രാ​യ നൈ​ജ​റി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്
സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ
ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ലോ​ക​ക​പ്പി​ൽ സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്പെ​യി​നും ഇ​റാ​നും വി​ജ​യി​ച്ച​ത്. ഫ്രാ​ൻ​സാ​യി​രു​ന്നു
ജർമൻ ആധിപത്യം
ന്യൂ​​ഡ​​ല്‍ഹി: മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളു​​ക​​ള​​ടി​​ച്ച് ജ​ർ​മ​നി കൊ​ളം​ബി​യ​യെ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ ജ​​ര്‍മ​​നി
പരാഗ്വെയെ മുക്കി അമേരിക്ക ക്വാര്‍ട്ടറില്‍
ന്യൂ​ഡ​ല്‍ഹി: പരാഗ്വെ​യെ ഗോ​ള്‍ മ​ഴ​യി​ല്‍ മു​ക്കി അ​മേ​രി​ക്ക അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ടീ​മാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ പ​ത്തു
മധുരപ്പതിനാറിൽ മെക്സിക്കോ; ഇം​ഗ്ല​ണ്ട് ജയിച്ചും ഇ​റാ​ക്ക് തോറ്റും മുന്നോട്ട്
കോ​ൽ​ക്ക​ത്ത: ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് ജ​യി​ച്ചും ഇ​റാ​ക്ക് തോ​റ്റും പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. എ​ഫ് ഗ്രൂ​പ്പി​ലെ ആ​ദ്യ സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇം​ഗ്ല​ണ്ട് മു​ന്നേ​റി​യ​ത്.
ബ്ര​സീ​ലും സ്പെ​യി​നും പ്രീ​ക്വാ​ർ​ട്ട​റി​ൽ
പ​നാ​ജി/​കൊ​ച്ചി: ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ മൂ​ന്നും ജ​യി​ച്ച് ആ​ധി​കാ​രി​ക​മാ​യി ബ്ര​സീ​ൽ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ നൈ​ജ​റി​നെ
ക്ഷീ​ണമ​ക​റ്റാ​ന്‍ ജ​ര്‍മ​നി
കൊ​ച്ചി: കാ​ല്‍പ​ന്തു​ക​ളി​യു​ടെ വി​ശ്വപോ​രാ​ട്ട​ത്തി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ കൗ​മാ​ര ടീം ​ആ​കെ അ​ങ്ക​ലാ​പ്പി​ലാ​ണ്. ഇ​റാ​നോ​ട് ഏ​റ്റ വ​മ്പ​ന്‍ തോ​ല്‍വി ജ​ര്‍മ​ന്‍പ​ട​യെ അ​ത്ര​യ്ക്കും
അമേരിക്കയെ ഞെട്ടിച്ച് കൊളംബിയ
മും​ബൈ: അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ അ​മേ​രി​ക്ക​യെ 3-1ന് ​തോ​ല്‍പ്പി​ച്ച കൊ​ളം​ബി​യ പ്ലേ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ര്‍ത്തി. ന​വി മും​ബൈ​യി​ല്‍ ന​ട​ന്ന ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ല്‍
മൂ​ന്ന​ടി​ച്ചു മു​ന്നി​ലെ​ത്തി; പ​രാ​ഗ്വെ​യും മാ​ലി​യും പ്രീ ​ക്വാ​ർ​ട്ട​റി​ൽ
മും​ബൈ/​ന്യൂ​ഡ​ൽ​ഹി: പ​രാ​ഗ്വെ​യും മാ​ലി​യും അ​ണ്ട​ർ 17 ലോ​ക​ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഇ​ന്നു ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പ​രാ​ഗ്വെ
നൈ​ജ​ർ വ​ല​യി​ൽ സ്പെ​യി​നി​ന്‍റെ ഗോ​ള​ടി​മേ​ളം
കൊ​ച്ചി: നൈ​ജ​റി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സ്പെ​യി​ൻ ആ​ദ്യ വി​ജ​യം ആ​ഘോ​ഷി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട സ്പെ​യി​ൻ ദു​ർ​ബ​ല​രാ​യ
തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യം; പാ​ര​ഗ്വാ​യ് മുന്നോട്ട്
മും​ബൈ: ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ബി​യി​ൽ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ പാ​ര​ഗ്വാ​യ് ര​ണ്ടാം റൗ​ണ്ട് പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ
ച​രി​ത്ര​ത്തി​ലേ​ക്കൊ​രു ഗോ​ൾ; ഒ​ന്ന​ടി​ച്ചി​ട്ടും ഇ​ന്ത്യ തോ​റ്റു
ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി ഇ​ന്ത്യ പൊ​രു​തി​ത്തോ​റ്റു. കൊ​ളം​ബി​യ​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്.
മാ​ലി​ക്ക് മൂ​ന്നു ഗോ​ൾ ജ​യം
മും​ബൈ: നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളാ​യ മാ​ലി ആ​ദ്യ തോ​ൽ​വി​യി​ൽ​നി​ന്നും ഗം​ഭീ​ര​മാ​യി തി​രി​ച്ചെ​ത്തി. ഗ്രൂ​പ്പ് ബി​യി​ലെ മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യെ തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മാ​ലി
പകരക്കാരന്‍റെ പകരംവയ്ക്കാനാവാത്തൊരു ഗോൾ; ഹാവൂ ! അമേരിക്ക രക്ഷപെട്ടു
ന്യൂ​ഡ​ല്‍​ഹി: അ​ട​വും ചു​വ​ടും നി​ര​ത്തി ഘാ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​തി​ല്‍ തീ​ര്‍​ത്ത​പ്പോ​ള്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ക​ളി വീ​ണ്ടെ​ടു​ത്ത അ​മേ​രി​ക്ക ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി. ര​ണ്ടാം
ഫ്രാ​ൻ​സി​നും ഇം​ഗ്ല​ണ്ടി​നും ജ​യ​ത്തു​ട​ക്കം
കോ​ല്‍ക്കത്ത/ ഗോ​ഹ​ട്ടി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഫ്രാ​ന്‍സി​നും ഇം​ഗ്ല​ണ്ടി​നും ജപ്പാനും വിജ​യ​ത്തു​ട​ക്കം. ഇം​ഗ്ല​ണ്ട് എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു ചി​ലി​യെ​യും ഫ്രാ​ന്‍സ് ഒ​ന്നി​നെ​തി​രെ
ഒ​ബ്രി​ഗാ​ദോ ബ്ര​സൂ...
കൊ​ച്ചി: കാ​ല്‍പ്പ​ന്തു പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പു​ക​ളെ ശ​ര​വേ​ഗ​ത്തി​ലാ​ക്കി മ​ഞ്ഞ​പ്പ​ട​യു​ടെ യു​വതു​ര്‍ക്കി​ക​ള്‍ കൊ​ച്ചി​യു​ടെ മ​ണ്ണി​ല്‍ പാ​റി​ക്ക​ളി​ച്ചു. സാം​ബ താ​ള​ത്തി​ല്‍ ക​ലൂ​ര്‍
കൊച്ചിയിൽ ചരിത്രം രചിച്ച് നൈജർ; ​ഗോവയിൽ ഇറാന്‍റെ ഗോൾ കാർണിവൽ
കൊ​ച്ചി/​മ​ഡ്ഗാ​വ്: ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഇ​റാ​നും നൈ​ജ​റി​നും ആ​ദ്യ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ വി​ജ​യം. കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ​യെ നൈ​ജ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി
കൊറിയൻ വന്പിനു നൈജർ ചെക്ക്
കൊച്ചി: ടൂ​ര്‍ണ​മെ​ന്‍റി​ലെ വ​മ്പ​ന്‍ ടീ​മു​ക​ളാ​യ ബ്ര​സീ​ലിനും സ്പെ​യി​നി​നു​മൊ​പ്പം പെ​ട്ട​തോ​ടെ ആ​രും വ​ലി​യ സാ​ധ്യ​ത​ക​ളൊ​ന്നും ക​ല്‍പ്പി​ക്കാ​ത്ത ടീ​മു​ക​ളാ​ണു നൈ​ജ​റും ഉ​ത്ത​ര കൊ​റി​യ​യും.
ജർമനി ഇന്നു കളത്തിൽ
ഗോവ: ജ​ർ​മ​ൻ പ​ട ഇ​ന്നി​റ​ങ്ങും. എ​തി​രാ​ളി കോ​സ്റ്റാ​റി​ക്ക. ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ പ​ത്തു ത​വ​ണ ജ​ര്‍മ​നി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷേ ഇ​തു​വ​രെ ടൈ​റ്റി​ല്‍ നേ​ടാ​ന്‍
ഇത് ഒരൊന്നൊന്നര പോരാട്ടം
കൊ​ച്ചി: കൗ​മാ​ര താ​ര​ങ്ങ​ളാ​യ​തി​നാ​ല്‍ പ്ര​തി​ഭ​യ്ക്കു കു​റ​വു​ണ്ടാ​കു​മോ... അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ബ്ര​സീ​ലും സ്പെ​യി​നും ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ അ​ങ്ങ​നെ​യൊ​രു സം​ശ​യ​ത്തി​നു പോ​ലും
മാ​ലി വീ​ണു, പ​രാ​ഗ്വ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം
മും​ബൈ: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ മാ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ​രാ​ഗ്വ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. ര​ണ്ടി​നെ​തി​രെ മൂ​ന്നു​ക​ൾ​ക്കാ​യി​രു​ന്നു പ​രാ​ഗ്വ​യു​ടെ വി​ജ​യം.

അ​ന്േ‍​റാ​ണി​യോ
ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റ​ത്തി​ൽ ആ​തി​ഥേ​യ​ർ​ക്കു പ​രാ​ജ​യ​ത്തി​ന്‍റെ ക​യ്പു​നീ​ർ
ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കാ​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്കു തോ​ൽ​വി. ഗ്രൂ​പ്പ് എ​യി​ൽ, അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ
മു​ട്ടു​മ​ട​ക്കാ​ത്ത പോ​രാ​ട്ട​വീ​ര്യം; ആ​ദ്യ​വി​ജ​യം ഘാ​ന​ക്ക​രു​ത്തി​ന്
പോ​രാ​ളി​ക​ളു​ടെ രാ​ജാ​വ് എ​ന്ന ഘാ​ന​യു​ടെ പേ​രി​ന്‍റെ പാ​ര​ന്പ​ര്യം കാ​ത്തു​സൂ​ക്ഷി​ച്ച് ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ആ​ദ്യ വി​ജ​യം ഘാ​ന സ്വ​ന്ത​മാ​ക്കി. ഒ​രു ക​ളി​ക്കാ​ല​ത്തി​ന്‍റെ
മ​ഴ വി​ല്ല​നാ​യി; ആ​ദ്യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നു സ​മ​നി​ല​ക്കു​രു​ക്ക്
അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​ക്കു​രു​ക്കി​ൽ. മ​ഴ വി​ല്ല​ത്ത​രം കാ​ണി​ച്ച മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യും ന്യൂ​സി​ല​ൻ​ഡും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​രു ടീ​മു​ക​ളും ഓ​രോ​ഗോ​ൾ
മുംബൈയിൽ തുർക്കിയും ഡൽഹിയിൽ ഘാനയും മുന്നിൽ
മുംബൈ/ന്യൂഡൽഹി: ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യയിൽ ആദ്യമായി ഗോൾ നേടിയ ടീം എന്ന ചരിത്രം യൂറോപ്യൻ കരുത്തരായ തുർക്കിക്ക്. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയിൽ
കൗമാരലോകം പന്തു തട്ടി തുടങ്ങി; ആവേശത്തോടെ ആരാധകർ
ന്യൂഡൽഹി/മുംബൈ: വരുംകാല ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള കൗമാര ലോകകപ്പിന് പന്തുരുണ്ട് തുടങ്ങി. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കാൽപ്പന്തുകളിയുടെ ലോക ടൂർണമെന്‍റിന് ഡൽഹിയിലും മുംബൈയിലും
ആ​വേ​ശ​ച്ചൂ​ടി​ല്ലാ​തെ ഡ​ൽ​ഹി
ഇ​ന്ത്യ ആ​ദ്യ​മാ​യി ക​ളി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്പോ​ൾ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ ഡ​ൽ​ഹി​യി​ലേ​ക്കു വ​രു​ന്പോ​ൾ ഡ​ൽ​ഹി​ക്ക് അ​ത്ര​യ്ക്ക്
സ്റ്റാർ കമന്‍റ്: സുനിൽ ഛേത്രി
ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന് ല​ഭി​ച്ച ഭാ​ഗ്യ​മാ​ണ് അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്. ന​മ്മു​ടെ കു​ട്ടി​ക​ള്‍ക്ക് ല​ഭി​ച്ച ഈ ​ഭാ​ഗ്യ​ത്തി​ല്‍ അ​സൂ​യ​തോ​ന്നു​ന്നു​വെ​ന്ന സ​ത്യം മ​റ​ച്ചു വ​യ്ക്കു​ന്നി​ല്ല.
Standings

Group A

PosTeam PPts
1 Ghana36
2 Colombia36
3 Usa36
4 India30
 

Group B

PosTeam PPts
1 Paraguay39
2 Mali36
3 New Zealand31
4 Turkey31
 

Group C

PosTeam PPts
1 Iran39
2 Germany33
3 Guinea31
4 Costa Rica31
 

Group D

PosTeam PPts
1 Brazil39
2 Spain36
3 Niger33
4 Korea Dpr30
 

Group E

PosTeam PPts
1 France39
2 Japan34
3 Honduras33
4 New Caledonia31
 

Group F

PosTeam PPts
1 England39
2 Iraq34
3 Mexico32
4 Chile31
 
 
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.