Letters
അ​​​വ​​​യ​​​വം ദാ​​​നംചെ​​​യ്ത​​​വ​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം
Tuesday, June 20, 2017 11:28 AM IST
മ​​​റ്റൊ​​​രാ​​​ളു​​​ടെ നി​​​ർ​​​ബ​​​ന്ധ​​​ത്തി​​​നു വ​​​ഴ​​​ങ്ങാ​​​തെ​​​യും പ​​​ര​​​പ്രേ​​​ര​​​ണ കൂ​​​ടാ​​​തെ​​​യും സ്വ​​​ന്തം അ​​​വ​​​യ​​​വം മ​​​റ്റൊ​​​രാ​​​ൾ​​​ക്കു ദാ​​​നം ചെ​​​യ്ത​​​വ​​​രെ സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം. ഇ​​​ങ്ങ​​​നെ ചെ​​​യ്ത​​​വ​​​രെ ഒ​​​രു​​​മി​​​ച്ചു​​​കൂ​​​ട്ടി സ​​​ദ​​​സി​​​നു മു​​​ൻ​​​പാ​​​കെ അ​​​വ​​​രെ അ​​​ഭി​​​ന​​​ന്ദി​​​ക്ക​​ണം. ​

ഇ​​​ത്ത​​​ര​​​മൊ​​​രു സ​​​ദ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​ത് ആ​​​ഹ്ലാ​​​ദ​​​ക​​​ര​​​മാ​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു കൂ​​​ട്ടാ​​​യ്മ​​​ത​​​ന്നെ ഉ​​​ണ്ടാ​​​ക്കി വേ​​​ണ്ട​​​തു ചെ​​​യ്യ​​​ണം. ഇ​​തു മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​​മാ​​​കും.

ജോ​​​ബ് സ്രാ​​​യി​​​ൽ, അ​​​മ​​​ല​​​ന​​​ഗ​​​ർ, തൃ​​​ശൂ​​​ർ