Letters
പ​​​​ക​​​​ർ​​​​ച്ച​​വ്യാ​​​​ധി​​​​ക​​​​ൾ​​​​ക്ക് എ​​​​തി​​​​രേ തെ​​​​രു​​​​വു​​​​നാ​​​​ട​​​​ക​​​​മ​
Wednesday, July 19, 2017 11:35 AM IST
കേ​​​​ര​​​​ളം പ​​​​നി​​​​ച്ചൂ​​​​ടി​​​​ലാ​​​​ണ്. നി​​​​ര​​​​വ​​​​ധി മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു​​​​ക​​​​ഴി​​​​ഞ്ഞു. ഒ​​​​രു കാ​​​​ല​​​​ത്ത് അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യ പ​​​​ല​​ രോ​​​​ഗ​​​​ങ്ങ​​​​ളും തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്ക​​​​യോ​​​​ടെ​​​​യേ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യൂ. പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് പ്ര​​​​തി​​​​രോ​​​​ധ ശ​​​​ക്തി കു​​​​റ​​​​യു​​​​ന്നു എ​​​​ന്ന​​​​തും ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. ഡെ​​​​ങ്കി​​​​പ്പ​​​​നി പോ​​​​ലു​​​​ള്ള രോ​​​​ഗ​​​​ങ്ങ​​​​ൾ പ​​​​ട​​​​രു​​​​ന്പോ​​​​ൾ അ​​​​തി​​​​ന് എ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​സ്വ​​​​സ്ഥ​​​​ത തോ​​​​ന്നു​​​​ന്നു. തെ​​​​രു​​​​വു​​നാ​​​​ട​​​​ക​​​​ങ്ങ​​​​ൾ, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ, ചി​​​​ല വേ​​​​ഷ​​​​ങ്ങ​​​​ൾ കെ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​ള്ള ബോ​​​​ധ​​​​വ​​​​ത്ക​​ര​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​തൊ​​​​ക്കെ​​​​യാ​​​​ണു മി​​​​ക്ക​​​​യി​​​​ട​​ത്തും ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ത്ത​​​​രം ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ടു ജ​​​​ന​​​​ത്തി​​​​ന് ഒ​​​​രു പ്ര​​​​യോ​​​​ജ​​​​ന​​​​വും ല​​​​ഭി​​​​ക്കി​​​​ല്ല. മ​​​​റി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​ച്ചെ​​​​ന്ന് അ​​​​വ​​​​രെ ബോ​​​​ധ​​​​വ​​​​ത്ക​​രി​​​​ച്ചെ​​​​ങ്കി​​​​ലേ എ​​​​ന്തെ​​​​ങ്കി​​​​ലും പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്കൂ. അ​​​​തി​​​​നാ​​​​ൽ ഇ​​​​ത്ത​​​​രം ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ൽ​​​​ക​​​​ണം.​​

ബി​​​​ജു ക​​​​ണ്ണ​​​​ന്ത​​​​റ, ചെ​​​​മ്മ​​​​ല​​​​മ​​​​റ്റം