Letters
ജ​​ന​​ങ്ങ​​ളെ എ​​ന്തി​​നു ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്നു?
Friday, August 18, 2017 11:51 AM IST
വൈ​​​​ദ്യു​​​​തി ലൈ​​​​നി​​​​ൽ നി​​​​ന്നു ഷോ​​​​ക്കേ​​​​റ്റു തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ൽ ദ​​​​ന്പ​​​​തി​​​​ക​​​​ൾ ദാ​​​​രു​​​​ണ​​​​മാ​​​​യി മ​​​​രി​​​​ച്ച സം​​​​ഭ​​​​വം വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ സു​​​​ര​​​​ക്ഷാ ന്യൂ​​​​ന​​​​ത​​​​ക​​ളു​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​ണ​​​​മാ​​​​ണ്. യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ സു​​​​ഗ​​​​മ​​​​മാ​​​​യ യാ​​​​ത്ര​​​​യ്ക്കു വി​​​​ഘാ​​​​തം വ​​​​രു​​​​ത്തി​​​​ക്കൊ​​​​ണ്ടു റോ​​​​ഡി​​ൽ ഏ​​​​ക​​​​ദേ​​​​ശം മ​​​​ധ്യ​​​​ഭാ​​​​ഗ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ന്ന പോ​​​​സ്റ്റു​​​​ക​​​​ൾ കാ​​​​ണു​​​​ന്പോ​​​​ൾ വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ഒ​​​​രു വ​​​​കു​​​​പ്പ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്നു കൂ​​​​ടി സം​​​​ശ​​​​യം തോ​​​​ന്നി​​​​പ്പോ​​​​കും.

പ​​​​ത്തും പ​​​​തി​​​​ന​​​​ഞ്ചു​​മൊ​​ക്കെ മീ​​​​റ്റ​​​​റാ​​യി റോ​​​​ഡി​​​​നു വീ​​​​തി​​​​കൂ​​​​ട്ടി​​​​യി​​​​ട്ടു​​റോ​​ഡി​​ൽ കു​​​​റെ പോ​​​​സ്റ്റു​​​​ക​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ൽ വീ​​​​തി കൂ​​​​ട്ടി​​​​യ​​​​തു​​​​കൊ​​​​ണ്ട് എ​​​​ന്താ​​​​ണു പ്ര​​​​യോ​​​​ജ​​​​നം? ധാ​​​​രാ​​​​ളം അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ അ​​​​ത്ത​​​​ര​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​കു​​​​ന്നി​​​​ല്ലേ‍‍? റോ​​​​ഡി​​​​നു വീ​​​​തി കൂ​​​​ട്ടു​​​​ന്പോ​​​​ൾ പോ​​​​സ്റ്റു​​​​ക​​​​ൾ മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ചെ​​​​ല​​​​വ് ഇ​​​​ല​​​​ക്‌​​​​ട്രി​​​​സി​​​​റ്റി വ​​​​കു​​​​പ്പി​​​​നു പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പ് കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ണ്ട്. അ​​​​തേ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ള്ള ത​​​​ർ​​​​ക്ക​​​​ങ്ങ​​ളു​​ടെ പേ​​രി​​ലാ​​​​ണു ര​​​​ണ്ടു​​ വ​​​​കു​​​​പ്പു​​​​ക​​​​ളും കൂ​​​​ടി​​​​ച്ചേ​​​​ർ​​​​ന്നു പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കു​​​​ന്ന​​​​ത്. വ​​​​കു​​​​പ്പു​​ക​​ളു​​ടെ​​ മ​​​​ന്ത്രി​​​​മാ​​​​ർ ചേ​​ർ​​ന്ന് ഒ​​​​രു ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി പോ​​​​സ്റ്റു​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്തു പാ​​​​വം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ബു​​​​ദ്ധി​​​​മു​​​​ട്ട് ഒ​​​​ഴി​​​​വാ​​​​ക്കി​​​​ക്കൂ​​​​ടേ!

ജോ​​​​ൺ മാ​​​​ത്യു, ഒ​​​​റ്റ​​​​പ്ലാ​​​​മൂ​​​​ട്ടി​​​​ൽ, ക​​​​ട​​​​മ്മ​​​​നി​​​​ട്ട