Letters
ഓ​​​​ണ​​​​ത്തി​​​​നു മു​​​​ന്പ് പെ​​​​ൻ​​​​ഷ​​​​ൻ കു​​​​ടി​​​​ശി​​​​ക ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം
Monday, August 21, 2017 11:44 AM IST
സം​​​​സ്ഥാ​​​​ന സ​​​​ർ​​​​വീ​​​​സ് പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ക്ക് പെ​​​​ൻ​​​​ഷ​​​​ൻ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തു നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ്. ഇ​​​​പ്ര​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക നാ​​​​ലു ത​​​​വ​​​​ണ​​​​യാ​​​​യി ന​​​​ൽ​​​​കാ​​​​നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് കു​​​​ടി​​​​ശി​​​​ക പൂ​​​​ർ​​​​ണ​​​​മാ​​​​യും ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​നി​​​​യും ഒ​​​​രു കൊ​​​​ല്ല​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്നു.
അ​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​വീ​​​​സ് പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ കു​​​​ടി​​​​ശി​​​​ക ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ​​​​യാ​​​​യി ഓ​​​​ണ​​​​ത്തി​​​​നു മു​​​​ന്പ് ന​​​​ൽ​​ക​​ണം.

വി.​​​​എ​​​​സ്.​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള, മ​​​​ണ​​​​ക്കാ​​​​ട്, തൊ​​​​ടു​​​​പു​​​​ഴ