Letters
സി​​​​ഇ മാ​​​​ർ​​​​ക്ക് വേ​​​​റേ​​​​യാ​​​​ക്ക​​​​ണം
Monday, September 11, 2017 11:18 AM IST
സ്കൂ​​​​ൾ ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന ഗ്രേ​​​​സ് മാ​​​​ർ​​​​ക്ക് എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി മാ​​​​ർ​​​​ക്കി​​​​നൊ​​​​പ്പം ചേ​​​​ർ​​​​ക്കാ​​​​തെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ൽ പ്ര​​​​ത്യേ​​​​കം കാ​​​​ണി​​​​ച്ച് അ​​​​തി​​​​ന്‍റെ വെ​​​​യി​​​​റ്റേ​​​​ജ് പ്ല​​​​സ്ടു പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ ക​​​​ലോ​​​​ത്സ​​​​വ മാ​​​​നു​​​​വ​​​​ൽ പ​​​​രി​​​​ഷ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റു​​​​ടെ ശി​​​​പാ​​​​ർ​​​​ശ സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്. ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റേ​​​​തു മാ​​​​ത്ര​​​​മ​​​​ല്ല, ശാ​​​​സ്ത്ര​​​​മേ​​​​ള, എ​​​​ൻ​​​​സി​​​​സി, എ​​​​സ്പി​​​​സി, സ്കൗ​​​​ട്ടും ഗൈ​​​​ഡും, ജെ​​​​ആ​​​​ർ​​​​ഡി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ​​​​യെ​​​​ല്ലാം ഗ്രേ​​​​സ് മാ​​​​ർ​​​​ക്കു​​​​ക​​​​ളും ആ​​​​കെ മാ​​​​ർ​​​​ക്കി​​​​ൽ ചേ​​​​ർ​​​​ക്കാ​​​​തെ പ്ര​​​​ത്യേ​​​​കം കാ​​​​ണി​​​​ക്ക​​ണം.

നി​​​​ര​​​​ന്ത​​​​ര​​ മൂ​​​​ല്യ​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന്‍റേ​​​​ത് എ​​​​ന്ന പേ​​​​രി​​​​ൽ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്ന മാ​​​​ർ​​​​ക്ക് പ്ല​​​​സ്ടു​​​​വി​​​​ന് പ്ര​​​​ത്യേ​​​​ക​​​​മാ​​​​യാ​​ണു കാ​​​​ണി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും പ​​​​ത്താം ക്ലാ​​​​സി​​​​ൽ ആ​​​​കെ മാ​​​​ർ‌​​​​ക്കി​​​​നൊ​​​​പ്പ​​​​മാ​​​​ണ് ചേ​​​​ർ​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കു മി​​​​നി​​​​മം മാ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല എ​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണ്. 40 മാ​​​​ർ​​​​ക്കി​​​​ന്‍റെ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് എ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ലും അ​​​​ഞ്ചു മാ​​​​ർ​​​​ക്കു കൂ​​​​ടി ഒ​​​​പ്പി​​​​ക്കു​​​​ന്ന കു​​​​ട്ടി ജ​​​​യി​​​​ക്കു​​​​ന്ന ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​ർ​​​​ഥ​​​​ശൂ​​​​ന്യ​​​​മാ​​​​യ പ​​​​ത്താം ക്ലാ​​​​സ് പ​​​​രീ​​​​ക്ഷാ രീ​​​​തി​​​​യും മാ​​​​റ്റേ​​​​ണ്ട​​​​താ​​​​ണ്. 40 ൽ ​​​​മി​​​​നി​​​​മം 12 മാ​​​​ർ​​​​ക്കു വാ​​​​ങ്ങു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ മാ​​​​ത്രം ജ​​​​യി​​​​ക്കു​​​​ന്ന രീ​​​​തി വേ​​​​ണം.

ജോ​​​​ബി ബി. ​​​​ജോ​​​​ൺ മ​​​​ണ​​​​പ്പ​​​​ള്ളി, കൊ​​​​ല്ലം