Letters
ലാ​​​​ഭം വാ​​ഹ​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ​​​​ക്ക്
Saturday, September 16, 2017 12:28 PM IST
ഇ​​​​ട​​​​യ്ക്കി​​​​ടെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന ബ​​​​സ് സ​​​​മ​​​​ര​​​​ങ്ങ​​​​ൾ മൂ​​​​ലം ലാ​​​​ഭം കി​​​​ട്ടു​​​​ന്ന​​​​തു ടൂ​​​​വീ​​​​ല​​​​ർ, കാ​​​​ർ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ​​​​ക്കാ​​​​ണ്. ബ​​​​സ് സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​യി ചെ​​​​റു​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങാ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​കു​​​​ന്നു. നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​ക​​​​ൾ പ​​​​ല ഓ​​​​ഫ​​​​റു​​​​ക​​​​ളും ഇ​​ട​​യ്ക്കി​​ടെ പ്ര​​​​ഖ്യാ​​​​പി​​ക്കാ​​റു​​ണ്ട്. പ​​​​ണ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കാ​​യി വാ​​​​യ്പാ പ​​​​ദ്ധ​​​​തി​​​​ക​​​​ളും ഏ​​റെ​​​​യു​​​​ണ്ട്. ഇ​​ങ്ങ​​നെ പു​​തി​​യ വാ​​ഹ​​ന​​ങ്ങ​​ൾ യ​​ഥേ​​ഷ്ടം റോ​​​​ഡു​​​​ക​​​​ളി​​​​ലെ​​ത്തു​​ന്ന​​തു വാ​​​​ഹ​​​​ന​​​​ത്തി​​​​ര​​​​ക്കു വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​യേ​​​​റു​​​​ന്ന​​​​തി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കു​​ന്നു.

സ്വ​​കാ​​ര്യ വാ​​​​ഹ​​​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം കൂ​​ടു​​​​ന്ന​​​​തു​​ ബ​​​​സു​​​​ക​​​​ളി​​​​ലെ ഹ്ര​​​​സ്വ​​​​ദൂ​​​​ര യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യാ​​​​നി​​​​ട​​യാ​​ക്കു​​ന്നു. അ​​​​ങ്ങ​​നെ ബ​​​​സു​​​​ട​​​​മ​​​​ക​​​​ളോ ബ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​രോ ഇ​​ട​​ക്കി​​ടെ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​യി മാ​​റു​​ന്നു.

പി.​​​​ആ​​​​ർ. ജോ​​​​സ്, ചൊ​​​​വ്വൂ​​​​ർ