Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ശ​​​​​​​ബ്ദ​​​​​​​വും പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്ക​​​​​​​ണം
അ​​​​​​​ന്ത​​​​​​​രീ​​​​​​​ക്ഷ മ​​​​​​​ലി​​​​​​​നീ​​​​​​​ക​​​​​​​ര​​​​​​​ണം ത​​​​​​​ട​​​​​​​യാ​​​​​​​ൻ വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പു​​​​​​​ക​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന മാ​​​​​​​ത്രം പോ​​​​​​​രാ, അ​​​​​​​വ​​​​​​​യു​​​​​​​ടെ ശ​​​​​​​ബ്ദ​​​​​​​വും പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്ക​​​​​​​ണം. ജ​​​​​​​ന​​​​​​​വാ​​​​​​​സ ബാ​​​​​​​ഹു​​​​​​​ല്യ​​​​​​​മു​​​​​​​ള്ള റോ​​​​​​​ഡു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ പാ​​​​​​​യു​​​​​​​ന്ന ചി​​​​​​​ല വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ തീ​​​​​​​വ​​​​​​​ണ്ടി ഓ​​​​​​​ടു​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ ഇ​​​​​​​ര​​​​​​​ട്ടി ശ​​​​​​​ബ്ദ തീ​​​​​​​വ്ര​​​​​​​ത​​​​​​​യി​​​​​​​ലാ​​​​​​​ണു സ​​​​ഞ്ചാ​​​​രം. ഇ​​​​​​​തു നി​​​​​​​ര​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ പോ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ ഹൃ​​​​​​​ദ​​​​​​​യാ​​​​​​​ഘാ​​​​​​​ത​​​​​​​ത്തി​​​​​​​നും ബ​​​​​​​ധി​​​​​​​ര​​​​​​​ത​​​​​​​യ്ക്കും കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​കു​​​​​​​ന്നു. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് പു​​​​​​​ക പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന പോ​​​​​​​ലെ ശ​​​​​​​ബ്ദ പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​യും നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധ​​​​​​​മാ​​​​​​​ക്കേ​​​​​​​ണ്ട​​​​​​​താ​​​​​​​ണ്.

പി.​​​​​​​ആ​​​​​​​ർ. ജോ​​​​​​​സ്, ചൊ​​​​​​​വ്വൂ​​​​​​​ർ


Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.