Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
കോ​​​​​ട​​​​​തി​​​​​യു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം സ്വാ​​​​​ഗ​​​​​താ​​​​​ർ​​​​​ഹം
അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രു​​​​​ടെ ദീ​​​​​ർ​​​​​ഘാ​​​​​വ​​​​​ധി സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന കോ​​​​​ട​​​​​തി​​​​​യു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി എ​​​​​ടു​​​​​ക്കേ​​​​​ണ്ട ഒ​​​​​ന്നാ​​​​​ണ്. ദീ​​​​​ർ​​​​​ഘാ​​​​​വ​​​​​ധി​​​​​യെ​​​​​ടു​​​​​ത്തു വി​​​​​ദേ​​​​​ശ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ജോ​​​​​ലി​​​​​ചെ​​​​​യ്യു​​​​​ന്ന ധാ​​​​​രാ​​​​​ളം അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രു​​​​​ണ്ട്. സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ള്ള​​​​​തു​​​​​കൊ​​​​​ണ്ട​​​​​ല്ല, മ​​​​​റി​​​​​ച്ച് കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​ത്യാ​​​​​ഗ്ര​​​​​ഹം​​​​​കൊ​​​​​ണ്ടാ​​​​​ണ് ഇ​​​​​വ​​​​​ർ വി​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്കു പോ​​​​​കു​​​​​ന്ന​​​​​ത്. ഇ​​​​​വ​​​​​രി​​​​​ൽ പ​​​​​ല​​​​​രും അ​​​​​വ​​​​​ധി തീ​​​​​രു​​​​​ന്പോ​​​​​ൾ വീ​​​​​ണ്ടും അ​​​​​വ​​​​​ധി​​​​​യെ​​​​​ടു​​​​​ത്തു പെ​​​​​ൻ​​​​​ഷ​​​​​ൻ പ​​​​​റ്റാ​​​​​റാ​​​​​കു​​​​​ന്പോ​​​​​ൾ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ന്ന് ജോ​​​​​യി​​​​​ൻ ചെ​​​​​യ്ത് കി​​​​​ട്ടാ​​​​​വു​​​​​ന്ന ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളൊ​​​​​ക്കെ വാ​​​​​ങ്ങാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ്.

തി​​​​​രി​​​​​ച്ചു​​​​​വ​​​​​ന്നു ജോ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു സി​​​​​ല​​​​​ബ​​​​​സി​​​​​ലെ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ണ്ടാ​​​​​കി​​​​​ല്ല. എ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി പ​​​​​ഠി​​​​​പ്പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​തെ​​​​​യും വ​​​​​രു​​​​​ന്നു.

ബെ​​​​ന്നി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കു​​​​ന്ന​​​​ത്തൂ​​​​ർ, ചി​​​​റ്റാ​​​​രി​​​​ക്ക​​​​ൽ


നീ​​​​തി​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ലെ കാ​​​​ല​​​​വി​​​​ളം​​​​ബം മ​​​​നു​​​​ഷ്യാ​​​​വ​​​​ക
വൈ​​​​കു​​​​ന്ന നീ​​​​തി നീ​​​​തി​​​നി​​​​ഷേ​​​​ധം ത​​​​ന്നെ എ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ലെ പ്ര​​​​തി, വാ​​​​ദി, സാ​​​​ക്ഷി, ക​​​​
ഹെ​​​​ൽ​​​​മറ്റ് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം
ഇ​​​​രു​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ഹെ​​​​ൽ​​​​മ​​​​റ്റ് ഇ​​​​ല്ലാ​​​​തെ​​​​യു​​​​ള്ള യാ​​​​ത്ര നി​​​​ര​​​​വ​​​​ധി വി​​​​ല​​​​പ്പെ​​​​ട്ട മ​​​​നു​​​​ഷ്യജീ​​​​വ​​​​നു​​​​ക​​​​ൾ അ​​​​പ​​​​ഹ​​​
ആ​​​​​​രാ​​​​​​ണ് ഏ​​​​​​റെ അ​​​​​​നു​​​​​​ക​​​​​​ന്പ അ​​​​​​ർ​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​ത്?
പ്ര​​​​​​കൃ​​​​​​തി ദു​​​​​​ര​​​​​​ന്ത​​​​​​ങ്ങ​​​​​​ൾ, വി​​​​​​വി​​​​​​ധ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ങ്ങ​​​​​​ൾ, രാ​​ഷ്‌​​ട്രീ​​യ സാ​​​​​​മു​​​​​​ദാ​​​​​​യി​​​​​​ക ക​​​​​​ലാ​​​​​​പ​​​​​​ങ്ങ​​​​​
സൗ​​​​​​രോ​​​​​​ർ​​​​​​ജം: തെ​​​​​​ലു​​​​​​ങ്കാ​​​​​​ന​​​​​​യെ മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​ക്കാം
സൗ​​​​​​രോ​​​​​​ർ​​​​​​ജ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ രാ​​​​​​ജ്യ​​​​​​ത്തു​​​​​​ത​​​​​​ന്നെ തെ​​​​​​ലു​​​​​​ങ്കാ​​​​​​ന സം​​സ്ഥാ​​നം ഒ​​​​​​ന്നാ​​​​​​മ​​​​​​താ​​​​​​യി​​​​​​രി​
ഇത് ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പ്
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച മു​​​​സ്‌​​​​ലിം വ​​​​നി​​​​താ വി​​​​വാ​​​​ഹ​​​​സം​​​​ര​​​​ക്ഷ​​​​ണ ബി​​​​ല്ലി​​​​ൽ മു​​​​ത​​​​ലാ​​​​ക്ക് ക്രി​​​​മി​​​​ന​​​​ൽ
ഇ​​​​ന്ധ​​​​ന നി​​​​കു​​​​തി കു​​​​റ​​​​യ്ക്ക​​​​ണം
അ​​​​വ​​​​ശ്യ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്താ​​​​ലും കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക​​​​ളു​​​​ടെ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​നാ​​​​ലും സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​
ഇ​​​താ​​​ണോ ബാ​​​ല​​​നീ​​​തി?
അ​​​നാ​​​ഥ​​​രും നി​​​രാ​​​ലം​​​ബ​​​രു​​​മാ​​​യ കു​​​ഞ്ഞു​​​ങ്ങ​​​ളെ തെ​​​രു​​​വി​​​ൽ​​​നി​​​ന്നു പെ​​​റു​​​ക്കി​​​യെ​​​ടു​​​ത്ത് അ​​​വ​​​ർ​​​ക്കു നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട സ്നേ​​​ഹ​​​വും ക​​
മ​​​ന​​​സ്ഥി​​​തി മാ​​റ​​ണം
ലോ​​​ക​​​ത്തി​​​ലെ, പ്ര​​​ത്യേ​​​കി​​​ച്ച് ഇ​​​ന്ത്യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക അ​​​സ​​​മ​​​ത്വ​​​ത്തെ​​​പ്പ​​​റ്റി ദീ​​​പി​​​ക എ​​​ഴു​​​തി​​​യ എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ ലേ​​​ഖ​​​നം പ​​​ഠ​​​ന
ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ കൃ​​​​ത്രി​​​​മ​​​​ങ്ങ​​​​ൾ
സം​​​​സ്ഥാ​​​​ന​​​​ത്തു നാ​​​​ലു ല​​​​ക്ഷ​​ത്തോ​​ളം പേ​​​​ർ അ​​​​ർ​​​​ഹ​​​​ത​​​​യി​​​​ല്ലാ​​​​തെ ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​താ​​​​യി ഓ​​​​ഡി​​​​റ്റി​​​​ൽ
മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ യാ​​​​ത്ര​​​​ക​​​​ൾ കു​​​​റ​​​​യ്ക്ക​​​​ണം
മ​​​​ന്ത്രി​​​​മാ​​​​ർ ആ​​​​ഴ്ച​​​​യി​​​​ൽ അ​​​​ഞ്ചു​​​​ദി​​​​വ​​​​സ​​​​മെ​​​​ങ്കി​​​​ലും ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ർ​​​
ലാ​​​​​​ളി​​​​​​ത്യം മു​​​​​​ഖ​​​​​​മു​​​​​​ദ്ര​​​​​​യാ​​​​​​ക്ക​​​​​​ണം
ഗാ​​​​​​ന്ധി​​​​​​ജി​​യെ​​പ്പോ​​ലു​​ള്ള നേ​​​​​​താ​​​​​​ക്ക​​​​​​ൾ ആ​​ഡം​​ബ​​ര​​ങ്ങ​​ൾ ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​പ്രാ​​പ്യ​​മാ​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും എ​​​​​​ത്ര ലാ​​​​​​ളി​​​​​​ത്യ​​​​​​
നെ​​​​ഹ്റു​​​​വി​​​​നു മോ​​​​ദി​​​​യു​​​​ടെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വേ​​​​ണ്ട
അ​​​​ര​​ നൂ​​​​റ്റാ​​​​ണ്ടി​​​​നു മു​​​​ന്പ് അ​​​​ന്ത​​​​രി​​​​ച്ച മ​​​​ഹാ​​​​നാ​​​​യ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ​​ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു​​​​വി​​
ല​​​​ഹ​​​​രി​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വ്യാ​​​​പ​​​​നം ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​കം
സം​​​​സ്ഥാ​​​​ന​​​​ത്തു ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു കേ​​​​സു​​​​ക​​​​ൾ 99 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​യി എ​​​
എ​​​സ്എ​​​സ്എ​​​ൽ​​​സി അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റി​​​ലെ സി.ഇ. മാ​​​ർ​​​ക്കു​​​ക​​​ൾ ഒ​​​ഴി​​​വ
ഈ ​​​വ​​​ർ​​​ഷം വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ സി.​​​
സ്ഥി​​​​ര​​​​മാ​​​​യി ബ​​​​ന്ധു​​​​ക്ക​​​​ളോ ശ​​​​ത്രു​​​​ക്ക​​​​ളോ ഇ​​​​ല്ല
കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ അ​​​​യി​​​​ത്തം ക​​​​ല്പി​​​​ച്ച് അ​​​​വ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞു മാ​​​​റ്റി​​നി​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന സി​​​​പി​​
ഫെ​​​യ​​​ർസ്റ്റേ​​​ജ് കൊ​​​ള്ള എ​​​ന്നു നി​​​ർ​​​ത്തും‍?
കേ​​​ര​​​ള​​​ത്തി​​​ൽ ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​രി​​ക്കു​​​ക​​​യാ​​​ണ​​​ല്ലോ. 44 വ​​​ർ​​​ഷം മു​​​ന്പ് കി​​​ലോ​​​മീ​​​റ്റ​​​ർ ചാ​​​ർ​​​ജ് നാ​​​ലു പൈ​​​സ
സൈ​​​​​​ന്യ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ത്ത​​​​​​തു തെ​​​​​​റ്റ്
ജ​​​​​​മ്മു ​​​​കാ​​​​​​ഷ്മീ​​​​​​രി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ അ​​​​​​തി​​​​​​ർ​​​​​​ത്തി പോ​​​​​​സ്റ്റു​​​​​​ക​​​​​​ളെ ആ​​​​ക്ര​​​​മി​​​​ച്ച പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ സൈ​​​​​​ന്യ​​​​​​ത്തി​​
ബ​​സ് ചാ​​ർ​​ജ് വ​​ർ​​ധ​​ന​​യു​​ടെ ഭാരം സാധാരണക്കാർക്ക്
സം​​​​സ്ഥാ​​​​ന​​​​ത്തു മി​​​​നി​​​​മം ബ​​​​സ് ചാ​​​​ർ​​​​ജ് ഓ​​​​ർ​​​​ഡി​​​​ന​​​​റി​​ക്ക് ഏ​​ഴു രൂ​​​​പ​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​ട്ടു രൂ​​​​പ​​​​യാ​​​​ക്കി വ​​​​ർ​​ധി​​​​പ്പി​​​​ച്ചി​​​​രി​​​​ക്ക
മ​​​​ന്ത്രി​​​​മാ​​​​ർ ഉൗ​​​​രു​​​​ചു​​​​റ്റ​​​​ൽ നി​​​​ർ​​ത്ത​​​​ട്ടെ
കേ​​​​ര​​​​ളീ​​​​യ​​​​ർ വ​​​​ള​​​​രെ ഖേ​​​​ദ​​​​ത്തോ​​​​ടെ കേ​​​​ട്ട വാ​​​​ർ​​​​ത്ത​​​​യാ​​​​ണു കോ​​റ​​​​മി​​​​ല്ലാ​​​​ഞ്ഞി​​​​ട്ടു മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം പി​​​​രി​​​​ഞ്ഞെ​​​​ന്നത്. ആ​​​​ഴ
പ്ര​​​തി​​​ഫ​​​ലേ​​​ച്ഛയി​​​ല്ലാ​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മു​​​ണ്ടോ?
പ്ര​​​തി​​​ഫ​​​ലേ​​​ച്ഛയി​​​ല്ലാ​​​തെ ഇ​​​ന്ന് ആ​​​രെ​​​ങ്കി​​​ലും രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ടോ? വ​​​ലി​​​യ മു​​​ത​​​ൽ​​​മു​​​ട​​​ക്ക് ഇ​​​ല്ലാ​​​തെ​​​യും അ​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.