Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
തെ​​​ങ്ങു കൃ​​​ഷി​​​യും ക​​​ർ​​​ഷ​​​ക​​​രും
തെ​​​ങ്ങു ക​​​ർ​​​ഷക​​​ർ നേ​​​രി​​​ടു​​​ന്ന ഒ​​രു പ്ര​​ധാ​​ന പ്ര​​​ശ്നം തേ​​​ങ്ങ​​​യി​​​ടാ​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ടും അ​​​തി​​​നു ചെ​​​ല​​​വാ​​​കു​​​ന്ന ഭാ​​​രി​​​ച്ച കൂ​​​ലി​​​യു​​​മാ​​​ണ്. തെ​​​ങ്ങു ക​​​യ​​​റ്റ​​​ക്കാ​​​രു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത​​​യും അ​​​വ​​രി​​ൽ ചി​​ല​​​രു ടെ ​​​അ​​​ഹം​​​ഭാ​​​വ​​​വും സ​​​ഹി​​​ക്കാ​​​ൻ പ​​​റ്റു​​​ന്നി​​​ല്ല. ഈ ​​​ക​​ഴി​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​ൽ ​ക​​​ണ്ട ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഒ​​രു വാ​​​ർ​​​ത്ത തെ​​​ങ്ങു ക​​​യ​​​റാ​​​ൻ പു​​​തി​​​യ യ​​​ന്ത്രം ക​​​ണ്ടു പി​​​ടി​​​ച്ചു എ​​​ന്ന​​താ​​​ണ്. ഈ ​​​യ​​​ന്ത്രം കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ൾ തോ​​​റും ല​​​ഭ്യ​​​മാ​​​ക്കി​​​യാ​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സ്വ​​​യം തെ​​​ങ്ങു ക​​​യ​​​റാ​​​ൻ സാ​​​ധി​​​ക്കും.

ഇ​​​ന്നു ക​​​രി​​​ക്കു പോ​​ലും വ​​​രു​​​ന്ന​​​തു ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നി​​​ന്നാ​​​ണ്. ഈ ​​​യ​​​ന്ത്രം കി​​​ട്ടി​​​യാ​​​ൽ എ​​​ളു​​​പ്പ​​​ത്തി​​​ൽ ക​​​രി​​​ക്ക് ഇ​​​ടാ​​​നും വി​​​ൽ​​​ക്കാ​​​നും സാ​​​ധി​​​ക്കും. തെ​​​ങ്ങു​​​കൃ​​​ഷി ലാ​​​ഭ​​​ക​​​ര​​മാ​​​കു​​​ക​​​യും ചെ​​​യ്യും. അ​​​തു​​​പോ​​​ലെ ത​​​ന്നെ തെ​​​ങ്ങി​​​ന്‍റെ​​​യും തേ​​​ങ്ങ​​​യു ടെ​​​യും അ​​​വ​​​ശി​​​ഷ്ട വ​​​സ്തു​​​ക്ക​​​ളും വ്യാ​​​വ​​​സാ​​​യി​​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​ഭ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ അ​​​തും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​​വും.

പ​​​യ​​​സ് ആ​​​ലും​​​മൂ​​​ട്ടി​​​ൽ, ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ


പ്രോ​​​​​​​​​​​​​വി​​​​​​​​​​​​​ഡ​​​​​​​​​​​​​ന്‍റ് ഫ​​​​​​​​​ണ്ട് പെ​​​​​​​​​​​​​ൻ​​​​​​​​​​​​​ഷ​​​
മാ​​​​​​​​​​​​​സം ആ​​​​​​​​​​​​​യി​​​​​​​​​​​​​രം രൂ​​​​​​​​​​​​​പ​​​​​​​​​​​​​യി​​​​​​​​​​​​​ൽ താ​​​​​​​​​​​​​ഴെ പെ​​​​​​​​​​​​​ൻ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ വാ​​​​​​​​​​​​​ങ്ങു​​​​​​​​​​​​​ന്ന​​​​​​
പ്രധാ​​​​​​​​​​​ന​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യിൽ​​​​​​​​​​​​നി​​​​​​​​​​​​ന്നു കാ​​​​​​​
പ്ര​​​​​​​​​​​ധാ​​​​​​​​​​​ന​​​​​​​​​​​മ​​​​​​​​​​​ന്ത്രി ന​​​​​​​​​​​​​​രേ​​​​​​​​​​​​​​ന്ദ്ര​​​ മോ​​​​​​​​​​​​​​ദി​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ​​​​​​​​​​​​​​നി​​​​​​​​​​​​​​ന്നു ക​​​​​​​​​​​​​​രു​
മ​​​​​​​​​​ലി​​​​​​​​​​ന​​​​​​​​​​ജ​​​​​​​​​​ല നി​​​​​​​​​​ർ​​​​​​​​​​മാ​​​​​​​​​​ർ​​​​​​​​​​ജ​​​​​​
പൊ​​​​​​​​​​​തു​​​​​​​​​​​കാ​​​​​​​​​​​ന​​​​​​​​​​​യി​​​​​​​​​​​ലേ​​​​​​​​​​​ക്കും ജ​​​​​​​​​​​ലാ​​​​​​​​​​​ശ​​​​​​​​​​​യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലേ​​​​​​​​​​​ക്കും മ​​​​​​​​​​​ലി​​​​​
ക‍റു​​​​​​​​​​ത്ത​​​​​​​​​​ ഗൗ​​​​​​​​​​ണി​​​​​​​​​​നു ക​​​​​​​​​​ള​​​​​​​​​​ങ്ക​​​​​​​​​​മാ​​​​​​​​
നീ​​​​​​​​​​തി​​​​​​​​​​ന്യാ​​​​​​​​​​യ​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ത്തു പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്തി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​വ​​​​​​​​​​ർ അ​​​​​​​​​​ച്ച​​​​​​​​​​ട​​​​​​​​
ആ​​​​​​​​​​​​​​​രോ​​​​​​​​​​​​​​​ഗ്യം ക്ഷ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ച്ച് വി​​​​​​​​​​​​​​​ക​​​​
ആ​​​​​​​​​​​​​​​രോ​​​​​​​​​​​​​​​ഗ്യം ക്ഷ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ച്ച് വി​​​​​​​​​​​​​​​ക​​​​​​​​​​​​​​​സി​​​​​​​​​​​​​​​ത ഇ​​​​​​​​​​​​​​​ന്ത്യ എ​​​​​​​​​​​​​​​ന്ന ത​​​​​​​​​​​​ല​​​​​​​​​​​​
മ​​​​​​​​​​​​​ണ്ണു​​​​​​​​​​​​​സം​​​​​​​​​​​​​ര​​​​​​​​​​​​​ക്ഷ​​​​​​​​​​​​​ണം അ​​​​​​​​​​​​​ടി​​​​​
സ​​​​​​​​​​​​​ർ​​​​​​​​​​​​​ക്കാ​​​​​​​​​​​​​ർ വി​​​​​​​​​​​​​ക​​​​​​​​​​​​​സ​​​​​​​​​​​​​ന​​​​​​​​​​​​​പ​​​​​​​​​​​​​ദ്ധ​​​​​​​​​​​​​തി​​​​​​​​​​​​​ക​​​​​​​​​​​​​ൾ ത​​​​​​​​​​​​​യാ​​​​​​​​​​​​​റാ​
പ​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ട്ട് ത​​​​​​​​​​​​​ന്നെ ഭേ​​​​​​
പൊ​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​ള്ള വൈ​​​​​​​​​​​​​​​​ദ്യു​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​വി​​​​​​​​​​​
ഇ​​​​​​​​​​​​​​​തൊ​​​​​​​​​​​​​​​ക്കെ​​​​​​​​​​​യാ​​​​​​​​​​​ണോ ഈ ​​​​​​​​​​​​​​​നാ​​​​​​​​​​​​​​​ട
കൗ​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​കൊ​​​​​​​​​​​​​​​​ണ്ടും ത​​​​​​​​​​​​​​​​ന്ത്ര​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​കൊ​​​​​​​​​​​
വി​​​​​വാ​​​​​ഹ​​​​​ധൂ​​​​​ർ​​​​​ത്ത് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ക
ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ദ​​​​​രി​​​​​ദ്ര​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്മാ​​​​​ർ ഉ​​​​​ടു​​​​​തു​​​​​ണി​​​​​ക്കു മ​​​​​റു​​​​​തു​​​​​ണി​​​​​യി​​​​​ല്ലാ​​​​​തെ ന​​​​​ട​​​​​ക്കു​​​​​ന
പു​​​​​ക​​​​​യി​​​​​ല വി​​​​​ൽ​​​​​ക്കു​​​​​ന്ന ക​​​​​ട​​​​​ക​​​​​ൾ​​​​​ക്കു ലൈ​​​​​സ​​​​​ൻ​​​​​സ്
ലോ​​​​​കാ​​​​​രോ​​​​​ഗ്യ സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ക​​​​​ണ​​​​​ക്കു​​​​​പ്ര​​​​​കാ​​​​​രം വ​​​​​ർ​​​​​ഷം​​​​​തോ​​​​​റും ഒ​​​​​രു​​​​​കോ​​​​​ടി​​​​​യി​​​​​ലേ​​​​​റെ​​​​​പ്പേ​​​​​ർ പു​​​​​ക​​
റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​
കേ​​​​​ന്ദ്ര​​​മ​​​​​ന്ത്രി​​​​​യാ​​​​​യി അ​​​​​ൽ​​​​​ഫോ​​​​​ൻ​​​​​സ് ക​​​​​ണ്ണ​​​​​ന്താ​​​​​നം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ അ​​​​​ഭി​​​​​ന​
വീ​​​ണ്ടും ഹ​​​ർ​​​ത്താ​​​ലോ‍?
കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ജ​​​ന​​​ദ്രോ​​​ഹ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി രെ ​​​കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ജ​​​ന​​​ദ്രോ​​​ഹ പ​​​രി​​​പാ​​​ടി​
ആ​​​​​ർ​​​​​ത്തി മൂ​​​​​ത്ത് ഭ്രാ​​​​​ന്താ​​​​​യ​​​​​വ​​​​​ർ
ഓ​​​​​രോ മോ​​​​​ഹ​​​​​ന​​​​​വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​പ്പെ​​​​​ട്ട് സ്വ​​​​​ന്തം കൈ​​​​​യി​​​​​ലി​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​ണം ന​​​​​ൽ​​​​​കാ​​​​​നും മ​​​​​റ്റു ന​​​​​ട​​​​​പ​​​​​
ആ​​​​​രോ​​​​​ഗ്യ ഇ​​​​​ൻ​​​​​ഷ്വ​​​റ​​​​​ൻ​​​​​സ് പ​​​​​ദ്ധ​​​​​തി
സ​​​​​ർ​​​​​ക്കാ​​​​​ർ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും പെ​​​​​ൻ​​​​​ഷ​​​​​ൻ​​​​​കാ​​​​​രു​​​​​ടെ​​​​​യും ആ​​​​​രോ​​​​​ഗ്യ ഇ​​​​​ൻ​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് പ​​​​​ദ്ധ​​​​​തി ജ​​​​​നു​​​​​വ
ജ​​​​​ന​​​​​ങ്ങ​​​​​ളെ പി​​​​​ഴി​​​​​യു​​​​​ന്ന​​​​​തി​​​​​ൽ അ​​​​​ല്പം മ​​​​​നഃ​​​​​സാ​​​​​ക്ഷി ക
മോ​​ട്ടോ​​​​​ർ വാ​​​​​ഹ​​​​​ന വ​​​​​കു​​​​​പ്പ് ജ​​​​​ന​​​​​ങ്ങ​​​​​ളെ പി​​​​​ഴി​​​​​യു​​​​​ന്ന​​​​​തി​​​​​ൽ എ​​​​​ന്നും മു​​​​​ൻ​​​​​പ​​​​​ന്തി​​​​​യി​​​​​ലാ​​​​​ണ്. ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്
ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ മു​​​​റി​​​​പ്പെ​​​​ടു​​​​ത്താ​​​​തി​​​​രി​​​​ക്കു​​​​ക
വ്യ​​​​​​​ക്തി​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തി​​​​​​​നും സാ​​​​​​​മൂ​​​​​​​ഹ്യ​​​​​​​മാ​​​​​​​യ കെ​​​​​​​ട്ടു​​​​​​​റ​​​​​​​പ്പി​​​​​​​നും രാ​​​​​​​ജ്യ​
പ​​​ഞ്ചാ​​​യ​​​ത്തി​​ൽത്ത​​ന്നെ പ​​രി​​ഹ​​രി​​ക്ക​​ണം
ഇ​​​ന്നു പൊ​​​തു​​ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്നു പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​തു ത​​​ക​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന റോ​​​ഡു​​​ക​​​ൾ, പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ചീ​​​ഞ്ഞു
കോ​​​​​ട​​​​​തി​​​​​യു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം സ്വാ​​​​​ഗ​​​​​താ​​​​​ർ​​​​​ഹം
അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രു​​​​​ടെ ദീ​​​​​ർ​​​​​ഘാ​​​​​വ​​​​​ധി സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന കോ​​​​​ട​​​​​ത
ശ​​​​​​​ബ്ദ​​​​​​​വും പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്ക​​​​​​​ണം
അ​​​​​​​ന്ത​​​​​​​രീ​​​​​​​ക്ഷ മ​​​​​​​ലി​​​​​​​നീ​​​​​​​ക​​​​​​​ര​​​​​​​ണം ത​​​​​​​ട​​​​​​​യാ​​​​​​​ൻ വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പു​​​​​​​ക​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​
വാ​​​​​​​ഗ്ദാ​​​​​​​നം പാ​​​​​​​ലി​​​​​​​ച്ചു!
ഇ​​​​​​​ന്ത്യ​​​​​​​യെ ലോ​​​​​​​ക​​​​​​​രാ​​​​ഷ്‌​​​​ട്ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ മു​​​​​​​ൻ​​​​​​​നി​​​​​​​ര​​​​​​​യി​​​​​​​ൽ എ​​​​​​​ത്തി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന ന​​​​രേ​​​​ന്ദ്ര മോ​​​​​​
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.