Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ജ​​​​​ന​​​​​ങ്ങ​​​​​ളെ പി​​​​​ഴി​​​​​യു​​​​​ന്ന​​​​​തി​​​​​ൽ അ​​​​​ല്പം മ​​​​​നഃ​​​​​സാ​​​​​ക്ഷി ക
മോ​​ട്ടോ​​​​​ർ വാ​​​​​ഹ​​​​​ന വ​​​​​കു​​​​​പ്പ് ജ​​​​​ന​​​​​ങ്ങ​​​​​ളെ പി​​​​​ഴി​​​​​യു​​​​​ന്ന​​​​​തി​​​​​ൽ എ​​​​​ന്നും മു​​​​​ൻ​​​​​പ​​​​​ന്തി​​​​​യി​​​​​ലാ​​​​​ണ്. ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കേ​​​​​ണ്ട സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വ​​​​​ൻ​​​​​തു​​​​​ക​​​​​യാ​​​​​ണു വ​​​​​കു​​​​​പ്പ് ഈ​​​​​ടാ​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​തു​​​​​ക​​​​​ക​​​​​ൾ ഇ​​ട​​യ്ക്കി​​​​​ടെ ഭീ​​​​​ക​​​​​ര​​​​​മാ​​​​​യി വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​ന്നു. ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ൻ​​​​​സ് പു​​​​​തു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് 300 രൂ​​​​​പ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് ഒ​​​​​റ്റ​​​​​യ​​​​​ടി​​​​​ക്ക് 450 രൂ​​​​​പ​​​​​യാ​​​​​യാ​​​​​ണ് ഏ​​​​​താ​​​​​നും നാ​​​​​ൾ​​​​​മു​​മ്പു സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച​​​​​ത്. ഡ്യൂ​​​​​പ്ലി​​​​​ക്കേ​​​​​റ്റ് ലൈ​​​​​സ​​​​​ൻ​​​​​സി​​​​​ന് 550 രൂ​​​​​പ​​​​​യാ​​​​​ണു സ​​​​​ർ​​​​​ക്കാ​​​​​ർ ഫീ​​സ്! ​​​കാ​​​​​ലാ​​​​​വ​​​​​ധി ക​​​​​ഴി​​​​​ഞ്ഞ ലൈ​​​​​സ​​​​​ൻ​​​​​സ് പു​​​​​തു​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ പ​​​​​ഴ​​​​​യ ലൈ​​​​​സ​​​​​ൻ​​​​​സി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ലെ​​​​​ങ്കി​​​​​ലും പ​​​​​ഴ​​​​​യ ലൈ​​​​​സ​​​​​ൻ​​​​​സി​​​​​ന്‍റെ ഡ്യൂ​​​​​പ്ലി​​​​​ക്കേ​​​​​റ്റി​​​​​ന് 550 രൂ​​​​​പ​​യും പു​​​​​തി​​​​​യ ലൈ​​​​​സ​​​​​ൻ​​​​​സി​​​​​ന് 450 രൂ​​​​​പ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ അ​​​​​ട​​​​​ക്ക​​​​​ണം.

ഇ​​​​​തു​​​​​കൂ​​​​​ടാ​​​​​തെ ലൈ​​​​​സ​​​​​ൻ​​​​​സ് അ​​​​​യ​​​​​യ്ക്കു​​ന്നി​​​​​ന് 41 രൂ​​​​​പ​​​​​യു​​​​​ടെ സ്റ്റാ​​​​​ന്പൊ​​​​​ട്ടി​​​​​ച്ച ക​​​​​വ​​​​​റും ന​​​​​ൽ​​​​​ക​​​​​ണം! ഏ​​​​​ജ​​​​​ന്‍റു​​​​​മാ​​​​​ർ​​​​​ക്കു​​​​​ള്ള ക​​​​​മ്മീ​​​​​ഷ​​​​​ൻ ഇ​​​​​തി​​​​​നു പു​​​​​റ​​​​​മേ​​​​​യാ​​​​​ണ്! നി​​​​​ര​​​​​ത്തി​​​​​ലൂ​​​​​ടെ വാ​​​​​ഹ​​​​​ന​​​​​മോ​​​​​ടി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ലൈ​​​​​സ​​​​​ൻ​​​​​സ് നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ മോ​​​​​ട്ടോ​​​​​ർ വാ​​​​​ഹ​​​​​ന വ​​​​​കു​​​​​പ്പ് എ​​​​​ന്തു പ​​​​​റ​​​​​ഞ്ഞാ​​​​​ലും ജ​​​​​നം അ​​​​​തു സ​​​​​ഹി​​​​​ക്ക​​​​​ണം. ജ​​​​​ന​​​​​ങ്ങ​​ളെ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ പി​​​​​ഴി​​​​​യു​​​​​ന്ന​​​​​ത് ഒ​​​​​രു സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നും ഭൂ​​​​​ഷ​​​​​ണ​​​​​മ​​​​​ല്ല.

ജ​​​​​യിം​​​​​സ് മു​​​​​ട്ടി​​​​​ക്ക​​​​​ൽ, അ​​​​​യ്യ​​​​​ന്തോ​​​​​ൾ, തൃ​​​​​ശൂ​​​​​ർ.


വി​​​​വാ​​​​ഹ​​​​ ധൂ​​​​ർ​​​​ത്തു​​​​ക​​​​ൾ​​ക്കു നി​​കു​​തി ഈ​​ടാ​​ക്ക​​ണം
വി​​​​വാ​​​​ഹ​​​​ധൂ​​​​ർ​​​​ത്തു​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ശീ​​​​ർ​​​​ഷ​​​​ക​​​​ത്തി​​​​ൽ ദീ​​പി​​ക​​യി​​ൽ വ​​ന്ന ക​​​​ത്താ​​​​ണ് ഈ ​​​​കു​​​​റി​​​​പ്പി​​​​നാ​​​​ധാ​​​
സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​യ വി​​​​ധി
കാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യം നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​നി​
പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​മ്പോ​​ൾ
ന​​​രേ​​​ന്ദ്ര​ മോ​​​ദി ഭ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യം അ​​​പ​​​ക​​​ട​​​ത്തി​​​ലേ​​​ക്കാ​​​ണോ എ​​​ന്ന സം​​​ശ​​​യം ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന വി​​​ധം രാ​​​ജ്യ​​​ത്തു ന​​​ട
ഹ​ർ​ത്താ​ൽ എ​ന്ന ജ​ന​ദ്രോ​ഹം
ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ കേ​ര​ള​ത്തെ ഹ​ർ​ത്താ​ലി​ന്‍റെ സ്വ​ന്തം നാ​ടാ​ക്കി രാ​ഷ്‌‌​ട്രീ​യ​ക​ക്ഷി​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണ​ല്ലോ? പ​ത്രം, പാ​ൽ, ആ​ശു​പ​ത്രി, വി​വാ​ഹം, മ​ര​ണം എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി
ചെ​റു​കി​ട ആ​ശു​പ​ത്രി​ക​ളെ പ്രോ​ത്സാ​ഹി​പ്പിക്കണം
ഈ ​വി​ഷ​യ​ത്തി​ൽ ദീ​പി​ക​യു​ടെ മു​ഖ​പ്ര​സം​ഗം തി​ക​ച്ചും പ്ര​ശം​സ​നീ​യ​വും അ​വ​സ​രോ​ചി​ത​വു​മാ​ണ്. ആ​രോ​ഗ്യ​രം​ഗ​ത്തെ കേ​ര​ള മോ​ഡ​ലും അ​തി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​വ​രും അ​തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ളും ക്
വ​യോ​ജ​ന പ​രി​പാ​ല​നം
വ​യോ​ജ​ന പ​രി​പാ​ല​നം സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ദീ​പി​ക എ​ഴു​തി​യ എ​ഡി​റ്റോ​റി​യ​ൽ അ​ഭി​ന്ദനീ​യ​മാ​ണ്. വ​യോ​ജ​ന സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ മി​ക​ച്ച സം​സ്ഥാ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം ക
ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ പ​രി​ഹരിക്കണം
നെ​ല്ല് സം​ഭ​ര​ണ​വും കു​ത്തു​ന്ന​തും സ്വ​കാ​ര്യ​മി​ല്ലു​ട​മ​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​തു മാ​റ്റി സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളും മി​ല്ലു​ക​ളും നി​ർ​മിക്കണം
സൗ​​​ജ​​​ന്യ​ കു​​​ത്തി​​​വ​​​യ്പു​​​ക​​​ളും മാ​​​താ​​​പി​​​താ​​​ക്ക​​​ളും
ഇ​​ക്ക​​ഴി​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ സ്കൂ​​​ള്‍കു​​​ട്ടി​​​ക​​​ള്‍ക്കു സ​​​ര്‍ക്കാ​​​ര്‍ സൗ​​​ജ​​​ന്യ​​​മാ​​​യി റൂ​​​ബ​​ല്ലാ – മീ​​​സ​​ല്‍സ് കു​​​ത്തി​​​വ​​​യ്പ് ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​
പ​​​​​​​​​​​​​ക്ഷ​​​​​​​​​​​​​പാ​​​​​​​​​​​​​ത​​​​​​​​​​​​​ര​​​​​​​​​​​​​ഹി​​​​​​​​​​​​​ത​​​​​​​​​​​
പൊ​​​​​​​​​​​​​തു​​​​​​​​​​​​​മേ​​​​​​​​​​​​​ഖ​​​​​​​​​​​​​ലാ ബാ​​​​​​​​​​​​​ങ്കു​​​​​​​​​​​​​കൾ​​​​​​​​​​​​​ക്കു ല​​​​​​​​​​​​​ഭി​​​​​​​​​​​​​ക്കാ​​​​​​​​​​​​​നു​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​യി​​​​​
അ​​​​​​​​​ഗ​​​​​​​​​തി​ പെ​​​​​​​​​ൻ​​​​​​​​​ഷ​​​​​​​​​ൻ വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​​ക
രാ​​​​​​​​​ജ്യ​​​​​​​​​ത്ത് ജി​​​​​​​​​എ​​​​​​​​​സ്ടി എ​​​​​​​​​ന്ന ഓ​​​​​​​​​മ​​​​​​​​​ന​​​​​​​​​പ്പേ​​​​​​​​​രി​​​​​​​​​ൽ എ​​​​​​​​​ല്ലാ​​​​​​​​​വ​​​​​​​​​രെ​​​​​​​​​യും ര​​​​​​​​​ക്ഷി​​​​​​​​​ക്കാ​
നെ​​​​​​​​​​​​​​​ല്ലി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ ക​​​​​​​​​​​​​​​യ്പ്!
സം​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ത്തു മു​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​മ​​​​​​​​​​​​​​​രണ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ സാ​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ണ​​​
പാ​​​​​​​​​​​​വ​​​​​​​​​​​​പ്പെ​​​​​​​​​​​ട്ട​​​​​​വ​​​​​​​​​ർ​​​​​​​​​ക്കു കു​​​​​​​​​റ​​​​​​​​​ഞ്ഞ
കാ​​​​​​​​​​​​റു​​​​​​​​​​​​ള്ള​​​​​​​​​​​​വ​​​​​​​​​​​​ർ എ​​​​​​​​​​​​ന്തു വി​​​​​​​​​​​​ല​​​​​​​​​​​​യാ​​​​​​​​​​​​യാ​​​​​​​​​​​​ലും ഇ​​​​​​​​​​​​ന്ധ​​​​​​​​​​​​നം നി​​​​​​​​​​​​റ​​​​​​​​​​​​
സി​​​​​​​​സി​​​​​​​​ടി​​​​​​​​വി കാ​​​​​​​​മ​​​​​​​​​റ​​​​​​​​​ക​​​​​​​​​ൾ
വി​​​​​​​​​ദ്യാ​​​​​​​​​ല​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ കു​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​ൾ നേ​​​​​​​​​രി​​​​​​​​​ടു​​​​​​​​​ന്ന അ​​​​​​​​​തി​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ങ്ങ​​​​​​
കു​​​​​​​​​​​​​ര നി​​​​​​​​​​​​​ർ​​​​​​​​​​​​​ത്താ​​​​​​​​​​​​​തെ തെ​​​​​​​​​​​​​രു​​​​​​​​​​​​​വു​
എ​​​​​​​​​​​​​ന്തി​​​​​​​​​​​​​നും ഏ​​​​​​​​​​​​​തി​​​​​​​​​​​​​നും ക​​​​​​​​​​​​​രി​​​​​​​​​​​​​ങ്കൊ​​​​​​​​​​​​​ടി​​ ഉ​​​​​​​​​​​യ​​​​​​​​​​​​​ർ​​​​​​​​​​​​​ത്തു​​​​​​​​​​​​​ന്ന, ക​​​​​​​​​​​​​
കു​​​​​​​​​​​റിപ്പ​​​​​​​​​​​ടി​​​​​​​​​​​യി​​​​​​​​​​​ല്ലാ​​​​​​​​​​​തെ മ​​​​​​​​​​​രു​​​​​​​​​​​ന
ല​​​​​​​​​​​ഘു​ രോ​​​​​​​​​​​ഗ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ​​​​​​​​​​​ക്കു ഡോ​​​​​​​​​​​ക്ട​​​​​​​​​​​റു​​​​​​​​​​​ടെ കു​​​​​​​​​​​റിപ്പ​​​​​​​​​​​ടി​​​​​​​​​​​യി​​​​​​​​​​​ല്ലാ​​​​​​​​​​​തെ മ​​​​
ഹൈ​​​​ക്കോ​​​​ട​​​​തി​​ നി​​​​ല​​​​പാ​​ട് ആ​​​​ശ്വാ​​​​സ​​​​ക​​രം
കാ​​​​ന്പ​​​​സ് രാ​​ഷ്‌​​ട്രീ​​യ​​​​ത്തെ​​ക്കു​​റി​​​​ച്ചു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ
നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ഏ​​​​റെ ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​ണ്. അ​​​​നാ​​​​വ​​​
ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്കു മാ​​ത്രം ക്ലാ​​​​സ് ക​​​​യ​​​​റ്റം
സി​​ബി​​എ​​സ്ഇ സി​​ല​​ബ​​സി​​ൽ അ​​ഞ്ചി​​ലും എ​​ട്ടി​​ലും പ​​​​രീ​​​​ക്ഷ​​ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കാ​​​​നും തോ​​​​റ്റാ​​​​ൽ ക്ലാ​​​​സ് ക​​​​യ​​​​റ്റം ഇ​​​​ല്ലാ​​​​താ​​​​ക്കാ​​നും കേ​​​​ന്ദ്ര
ജ​​​​ന​​​​ങ്ങ​​​​ളെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​ക്ക​​രു​​ത്
ജ​​​​ന​​​​ങ്ങ​​​​ളെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കാ​​​​നാ​​​​ണെ​​​​ങ്കി​​​​ൽ കേ​​ന്ദ്ര ഭ​​ര​​ണ​​ക​​ർ​​ത്താ​​ക്ക​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു വ​​​​ര​​​​രു​​​​ത്. രാ​​ഷ്‌​​ട്ര​​പ​​തി​​​​യു​​​
പ്രോ​​​​​​​​​​​​​വി​​​​​​​​​​​​​ഡ​​​​​​​​​​​​​ന്‍റ് ഫ​​​​​​​​​ണ്ട് പെ​​​​​​​​​​​​​ൻ​​​​​​​​​​​​​ഷ​​​
മാ​​​​​​​​​​​​​സം ആ​​​​​​​​​​​​​യി​​​​​​​​​​​​​രം രൂ​​​​​​​​​​​​​പ​​​​​​​​​​​​​യി​​​​​​​​​​​​​ൽ താ​​​​​​​​​​​​​ഴെ പെ​​​​​​​​​​​​​ൻ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ വാ​​​​​​​​​​​​​ങ്ങു​​​​​​​​​​​​​ന്ന​​​​​​
പ്രധാ​​​​​​​​​​​ന​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യിൽ​​​​​​​​​​​​നി​​​​​​​​​​​​ന്നു കാ​​​​​​​
പ്ര​​​​​​​​​​​ധാ​​​​​​​​​​​ന​​​​​​​​​​​മ​​​​​​​​​​​ന്ത്രി ന​​​​​​​​​​​​​​രേ​​​​​​​​​​​​​​ന്ദ്ര​​​ മോ​​​​​​​​​​​​​​ദി​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ​​​​​​​​​​​​​​നി​​​​​​​​​​​​​​ന്നു ക​​​​​​​​​​​​​​രു​
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.