Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​പ്പോ​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണോ‍?
മുംബൈ​​അ​​​​ഹ​​​​മ്മദാബാ​​ദ് പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് ഏ​​​​ക​​​​ദേ​​​​ശം 500 കി​​ലോ​​​​മീ​​റ്റ​​ർ നീ​​​​ളം വ​​​​രു​​​​ന്ന പാ​​​​ത​​​​യി​​​​ൽ അ​​​​തി​​​​വേ​​​​ഗ ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ ഓ​​​​ടി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​ന്‍റെ അ​​​​ട​​​​ങ്ക​​​​ൽ തു​​​​ക ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രു ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. കോ​​​​ൺ​​​​ഗ്ര​​​​സ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തു​​​​ത​​​​ന്നെ ഇ​​​​ങ്ങ​​​​നെ ഒ​​​​രു പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ദീ​​​​ർ​​​​ഘ​​​​കാ​​​​ല വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഒ​​​​രു ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്കി​​​​ൽ ജ​​​​പ്പാ​​​​ൻ ന​​​​ൽ​​​​കും. ഏ​​​​ക​​​​ദേ​​​​ശം 50 വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞ് തു​​​​ക തി​​​​രി​​​​ച്ച​​​​ട​​യ്​​​​ക്കു​​​​ന്പോ​​​​ൾ അ​​​​ന്ന് 1.5 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​രും.

മും​​​​ബൈ​​ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​യാ​​​​ത്ര​​ക്കൂ​​​​ലി ഏ​​​​ക​​​​ദേ​​​​ശം 25003500 രൂ​​​​പ​​യാ​​ണ്. ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​നി​​​​ൽ ചാ​​ർ​​ജ് ഇ​​​​തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം 810 മ​​​​ട​​​​ങ്ങ് ആ​​​​കും. ആ​​​​ർ​​​​ക്കാ​​​​ണ് വാ​​​​യു​​​​ഗു​​​​ളി​​​​ക​​​​യ്ക്കു പോ​​​​കു​​​​ന്ന വേ​​​​ഗ​​​​ത്തി​​​​ൽ, എ​​​​ന്തു കാ​​​​ര്യ​​​​മാ​​​​ണ് ഈ ​​​​ഹ്ര​​​​സ്വ​​​​ദൂ​​​​ര ട്രെ​​​​യി​​​​ൻ കൊ​​​​ണ്ടു സാ​​​​ധി​​​​ക്കാ​​​​നു​​​​ള്ള​​​​ത്‍? ഇ​​​​ന്ത്യ​​​​യി​​​​ൽ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ മ​​ണി​​ക്കൂ​​റി​​ൽ 150 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ വേ​​​​ഗം ആ​​​​ർ​​​​ജി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. എ​​ങ്കി​​ലും സാ​​​​ധാ​​​​ര​​​​ണ 60 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ന​​​​പ്പു​​​​റം മി​​​​ക്ക​​​​വ​​​​രും കാ​​​​ർ ഓ​​​​ടി​​​​ക്കു​​​​ന്നി​​​​ല്ല. അ​​​​മി​​​​ത​​​​മാ​​​​യ വേ​​​​ഗം അ​​​​പ​​​​ക​​​​ടം ഉ​​​​ണ്ടാ​​​​ക്കും.

ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ നി​​​​ല​​​​നി​​​​ല്ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രു ല​​​​ക്ഷം പേ​​​​ർ അ​​തി​​ൽ യാ​​​​ത്ര ചെ​​​​യ്യേ​​​​ണ്ടി​​ വ​​രും. അ​​​​ങ്ങ​​​​നെ യാ​​​​ത്രാ​​​​തി​​​​ര​​​​ക്കു​​​​ള്ള ഒ​​​​രു റൂ​​ട്ടി​​ല​​​​ല്ല ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ ഭാ​​​​വി​​​​യി​​​​ൽ വ​​രാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത്. ഏ​​റെ യാ​​​​ത്രാ​​​​തി​​​​ര​​​​ക്കു​​​​ള്ള ഒ​​​​രു ലൈ​​​​നാ​​​​ണ് ഡ​​​​ൽ​​​​ഹി ആ​​​​ഗ്ര ലൈ​​​​ൻ. ആ ​​​​ലൈ​​​​നി​​​​നാ​​​​ണ് ആ​​​​ദ്യ​​​​ത്തെ ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ ഓ​​​​ടി​​​​ക്കേ​​ണ്ട​​ത്. എ​​ന്നാ​​ൽ, രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ല​​​​ക്ഷ്യം വ​​​​ച്ചു മാ​​​​ത്ര​​മാ​​ണ് മും​​​​ബൈ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് ലൈ​​​​നി​​​​ന് ശി​​​​ലാ​​​​സ്ഥാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യ​​ത്.

ഒ​​​​രു ല​​​​ക്ഷം കോ​​​​ടി മു​​​​ത​​​​ൽ മു​​​​ട​​​​ക്കി 500 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​ത്തി​​​​ലു​​​​ള്ള ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ ഉ​​​​ണ്ടാ​​​​ക്കി​​​​യാ​​​​ൽ എ​​​​ത്ര​​​​പേ​​​​ർ​​​​ക്ക് മെ​​​​ച്ച​​മു​​ണ്ടാ​​കും? സാ​​​​ന്പ​​​​ത്തി​​​​ക ശേ​​​​ഷി​​​​യു​​​​ള്ള കു​​​​റ​​​​ച്ചു​​​​പേ​​​​ർ​​​​ക്കു മാ​​​​ത്രം. സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി ഈ ​​​​പ​​​​ദ്ധ​​​​തി ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​വി​​​​ല്ല. ഇ​​​​ന്ത്യ​​​​യി​​​​ൽ 90 ശ​​​​ത​​​​മാ​​​​നം യാ​​​​ത്ര​​​​ക്കാ​​​​രും സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​ത് സാ​​​​ധാ​​​​ര​​​​ണ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ്. അ​​​​വ​​​​ർ​​​​ക്ക് ര​​​​ണ്ടാം​​​​ക്ലാ​​​​സ് റെ​​​​യി​​​​ൽ​​​​വേ യാ​​​​ത്ര മ​​​​തി​​. പ​​​​ക്ഷേ ഇ​​​​ന്ന് അ​​​​തി​​​​ൽ​​പോ​​​​ലും ഇ​​​​രു​​​​ന്നു യാ​​​​ത്ര ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല.

ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​നേ​​​​കാ​​​​യി​​​​രം കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​ത്തി​​​​ൽ റെ​​​​യി​​​​ൽ​​​​പാ​​​​ത ഉ​​​​ണ്ട്. ഇ​​​​ന്ന് അ​​​​വ​​​​യി​​​​ൽ പ​​​​ല​​​​തി​​​​ന്‍റേ​​​​യും അ​​​​വ​​​​സ്ഥ ശോ​​​​ച​​​​നീ​​​​യ​​മാ​​ണ്. അ​​​​വ​​ പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ച്ചു വേ​​​​ഗം കൂ​​​​ടി​​​​യ ട്രെ​​​​യി​​​​നു​​​​ക​​​​ൾ ഓ​​ടി​​ക്കു​​​​ക​​​​യാ​​​​ണ് ഒ​​​​ന്നാ​​​​മ​​​​തു വേ​​ണ്ട​​ത്. ഉ​​​​ള്ള​​​​തി​​​​നെ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി യാ​​​​ത്രാ​​​​യോ​​​​ഗ്യ​​​​മാ​​​​ക്കു​​​​ക. ഏ​​​​ക​​​​ദേ​​​​ശം 100 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​മു​​ള്ള ട്രെ​​യി​​ൻ വ​​ന്നാ​​ൽ പ്ര​​​​ശ്നം പ​​​​കു​​​​തി തീ​​​​ർ​​​​ന്നു.

കേ​​​​ര​​​​ള​​​​ത്തി​​​​ലും ഇ​​​​നി​​​​യും ട്രെ​​​​യി​​​​നു​​​​ക​​ളും പു​​തി​​യ പാ​​ത​​ക​​ളും ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഉ​​​​ള്ള​​​​തു പ​​​​ല​​​​തും സ​​​​മ​​​​യ​​​​ത്ത് ഓ​​​​ടു​​​​ന്നി​​​​ല്ല. വേ​​​​ഗം വ​​​​ള​​​​രെ കു​​​​റ​​​​വാ​​​​ണ്. ന​​​​മ്മു​​​​ടെ എം​​​​പി​​​​മാ​​​​ർ 1950നു ​​​​ശേ​​​​ഷം ​​പു​​​​തി​​​​യ ലൈ​​​​നു​​​​ക​​ൾ​​ക്കു​​വേ​​ണ്ടി നി​​​​വേ​​​​ദ​​​​ന​​ങ്ങ​​ൾ ന​​ൽ​​കി​​​​യെ​​​​ങ്കി​​​​ലും കാ​​ര്യം സാ​​​​ധി​​​​ച്ചി​​ട്ടി​​​​ല്ല. ഇ​​​​വി​​​​ടെ നി​​​​ന്നു കാ​​​​ബി​​​​ന​​​​റ്റ് റാ​​​​ങ്കു​​​​ള്ള കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​ർ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടും എ​​​​ന്താ​​​​ണ് ഇ​​​​വ​​​​ർ കേ​​​​ര​​​​ള​​​​ത്തി​​​​നു വേ​​​​ണ്ടി നേ​​​​ടി​​​​യ​​​​ത്‍! പാ​​​​ല​​​​ക്കാ​​​​ട്ട് ഒ​​​​രു കോ​​​​ച്ച് ഫാ​​​​ക്‌​​​​ട​​​​റി കേ​​​​ന്ദ്ര ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തു​​​​പോ​​​​ലും ക​​​​ട​​​​ലാ​​​​സി​​​​ൽ ഗാ​​​​ഢ​​നി​​​​ദ്ര​​​​യി​​​​ലാ​​​​ണ്.

ഇ​​​​ന്ത്യ സ്വ​​ത​​​​ന്ത്രമാ​​​​യി​​​​ട്ട് ഏ​​​​ഴു പ​​​​തി​​​​റ്റാ​​​​ണ്ട് പി​​​​ന്നി​​​​ട്ടു. എ​​ന്നി​​ട്ടും എ​​​​ത്ര​​​​യോ കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സ്വ​​​​ന്ത​​​​മാ​​​​യി മൂ​​​​ന്നു സെ​​​​ന്‍റ് ഭൂ​​​​മി​​​​യും വൈ​​​​ദ്യു​​​​തി​​​​യും വെ​​​​ള്ള​​​​വും ബ​​​​ന്ധ​​​​പ്പെ​​​​ട്ട സൗ​​​​ക​​​​ര്യ​​​​ങ്ങ​​ളും ഇ​​​​ല്ല‍. ഇ​​​​തു പ​​​​രി​​​​ഹ​​രി​​ച്ച​​​​ശേ​​​​ഷം മാ​​​​ത്ര​​​​മാ​​​​ണ് ഒ​​​​രു ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ആ​​​​ർ​​​​ഭാ​​​​ട​​ ട്രെ​​​​യി​​​​നി​​​​നെ​​​​പ്പ​​​​റ്റി ചി​​​​ന്തി​​​​ക്കേ​​​​ണ്ട​​​​ത്.

വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ അ​​​​മേ​​​​രി​​​​ക്ക, ഇം​​​​ഗ്ല​​​​ണ്ട്, റ​​​​ഷ്യ തു​​ട​​ങ്ങി​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ലും ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ ഇ​​​​ല്ല. ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ ഇ​​​​ന്നു​​​​ള്ള​​​​ത് ചൈ​​​​ന, ജ​​​​പ്പാ​​​​ൻ തു​​ട​​ങ്ങി​​യ ചി​​​​ല കി​​​​ഴ​​​​ക്ക​​​​ൻ ഏ​​ഷ്യ​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്രം. അ​​​​വ​​​​യി​​​​ൽ പ​​​​ല​​​​തും വ​​​​ൻ ന​​​​ഷ്‌​​​​ട​​​​ത്തി​​​​ലാ​​ണ് ഒാ​​​​ടു​​ന്ന​​ത്.
ഭാ​​​​ര​​​​ത​​​​ത്തി​​​​നു ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​നി​​​​നെ​​​​പ്പ​​​​റ്റി ആ​​​​ലോ​​​​ചി​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മാ​​​​യി​​​​ട്ടി​​​​ല്ല. നി​​​​ല​​​​വി​​​​ലു​​​​ള്ള ട്രെ​​​​യി​​​​നു​​​​ക​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ വേ​​​​ഗ​​​​ത്തി​​​​ൽ ഓ​​​​ടി​​​​ക്കു​​​​ക, ലൈ​​​​നു​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ തീ​​​​വ​​​​ണ്ടി​​​​ക​​​​ൾ ഓ​​ടി​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യ്ക്കു ശേ​​​​ഷം മാ​​​​ത്ര​​​​മേ ഹൈസ്പീ​​​​ഡി​​​​ൽ തീ​​​​വ​​​​ണ്ടി​​​​യെ​​​​പ്പ​​​​റ്റി ആ​​​​ലോ​​​​ചി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ.

കെ.​​​​ ജോ​​​​ർ​​​​ജ്, കു​​​​റു​​​​ന്പ​​​​നാ​​​​ടം


കാ​​​​ട്ടി​​​​ലെ ത​​​​ടി​, തേ​​​​വ​​​​രു​​​​ടെ ആ​​​​ന
ഈ ​​​​അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് ര​​​​ണ്ട് അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട​​​​ല്ലോ. യ​​​​ഥാ​​​​ർ​​​​ഥ വ​​​​
ദ​​ന്ത​​ഗോ​​പു​​ര​​ങ്ങ​​ളി​​ൽ നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങു​​ക
സാ​​​​മൂ​​​​ഹി​​​​ക​​ സാം​​​​സ്കാ​​​​രി​​​​ക രം​​​​ഗ​​​​ത്തു​​​​ള്ള പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു കേ​​​​ര​​​​ള​​​​പ്പി​​​​റ​​​​വി​​​​ക്കു​​​​ശേ​​​​ഷം​​ ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ
റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്: ആ​​​രാ​​​ണ് അ​​​ന​​​ർ​​​ഹ​​​ർ?
അ​​​ന​​​ർ​​​ഹ​​​ർ മു​​​ൻ​​​ഗ​​​ണ​​​നാ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ത​​​ര​​​പ്പെ​​​ടു​​​ത്തി സൗ​​​ജ​​​ന്യ റേ​​​ഷ​​​നും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വാ​​​ങ്ങു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ താ​​​ലൂ​​​ക
സ​​​ർ​​​ക്കാ​​​ർ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റു​​​ക​​​ളി​​​ലെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത അ​​​ന്വേ
സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഫ​​​യ​​​ൽ​​​നീ​​​ക്ക​​​ത്തി​​​നും തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​നും ശു​​​ഷ്കാ​​​ന്തി വ​​​ർ​
സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യെ​​​പ്പ​​​റ്റി​​​ത്ത​​​ന്നെ
അ​​​ടു​​​ത്ത​​​യി​​​ടെ ദീ​​​പി​​​ക​​​യി​​​ൽ സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​ത്ത് വാ​​​യി​​​ക്കാ​​​നി​​​ട​​​യാ​​​യി. 2015 മാ​​​ർ​​​ച്ചി​​​ൽ റി​​​ട്ട
പാ​​​വ​​​ങ്ങ​​​ളു​​​ടെ രോ​​​ദ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി​​​ മനസിലാക്കിയിരുന്നെങ്കി​​​ൽ!
ക​​​ട​​​ലി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തി ഉ​​​പ​​​ജീ​​​വ​​​നം ക​​​ഴി​​​ക്കു​​​ന്ന തി​​​രു​​​വ​​​ന്ത​​​പു​​​ര​​​ത്തും കൊ​​​ച്ചി​​​യി​​​ലു​​​മു​​​ള്ള തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ
സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം
ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന കേ​​​ര​​​ള സ്റ്റേ​​​റ്റ് ഹോ​​​മി​​​യോ ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഫാ​​​ർ​​​മ​​​സി എ​​​ന്ന സ്ഥാ​​​പ​​​നം കോ​​​ഓ​​​പ്പ​​​റേ​​​റ്റ
അ​​വ​​യ​​വ​​മാ​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ആ​​​ശ്
അ​​​വ​​​യ​​​വ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യു​​​ടെ ചെ​​​ല​​​വ് ഏ​​​കീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ഏ​​​റെ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​ണ്. അ​​​വ​​
മ​ത്സ​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത
തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ വ​ള​രെ പ്ര​ശം​സാ​ർ​ഹ​മാ​യ ഒ​രു തീ​രു​മാ​ന​മാ​ണ് ഹ​രി​യാ​ന സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വി​ടെ പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്കു
രാ​ജ്യം കി​രാ​തയു​ഗ​ത്തി​ലേ​ക്കോ?
ഫെ​ഡ​റ​ൽ സം​വി​ധാ​ന​മു​ള്ള ഇ​ന്ത്യ​യി​ലെ ഒ​രു സം​സ്ഥാ​നം മാ​ത്ര​മാ​യ മ​ധ്യ​പ്ര​ദേ​ശ് ബാ​ലി​ക​മാ​രെ മാ​ന​ഭം​ഗ​പ്പെ​ട്ട​ത്തു​ന്ന​വ​രെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്ക​ണ മെ​ന്ന നി​യ​മം നി​യ​മ​സ​ഭ​യി​ൽ പാ
പ​​​​ട്ട​​​​യ​​​​പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണം
ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ ഭൂ​​​​മി കൈ​​​​യേ​​​​റ്റ​​​​വും പ​​​​ട്ട​​​​യം റ​​​​ദ്ദാ​​​​ക്ക​​​​ലും സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​രു മ​​​​ന്ത്രി​​​​ത​​​​ന്നെ പ​​​​റ​​​​ഞ്ഞ​​​​തു ത​​​​ല​​​​യ്ക്
ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​നു ജ​​​​​രാ​​​​​ന​​​​​ര; അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​
ഉ​​​​​ത്ഭ​​​​​വം ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ൽ​​​ നി​​​​​ന്നാ​​​​​ണെ​​​​​ങ്കി​​​​​ലും ന​​​​​മ്മു​​​​​ടെ വാ​​​​​ക്കു​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തേ​​​​​ക്കു​​​​​വ​​​​​രു​​​​​ന്ന​​​​​തു നാ​​​​​വി​​​​​ൽ
ദേ​​​​​ശീ​​​​​യ​​​​​ഗാ​​​​​ന​​​​​ത്തിന്‍റെ അർഥം എല്ലാവരിലുമെത്തിക്കണം
ഇ​​​​​ന്ത്യ​​​​​ൻ ഭൂ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​ന്‍റെ​​​​​യും മാ​​​​​ന​​​​​വ സ്നേ​​​​​ഹ​​​ ഐ​​​​​ക്യ​​​​​സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ​​​​​യും സം​​​​​ഗീ​​​​​ത ല​​​​​യ​​​​​ന​​​​​മാ​​​​
സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ
സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് അ​​​​യ്​​​​ക്കേ​​​​ണ്ട​​​​താ​​​​യ രേ​​​​ഖ​​​​ക​​​​ൾ അ​​​​റ്റ​​​​സ്റ്റ് ചെ​​​​യ്യി​​​​ക്കു​​​​ക എ​​​​ന്ന ഒ​​​​രു ജോ​​​​ലി​​​​യു​​​​ണ്ട്: വി​​​​ദ്യാ​​​​ർ​​​​ഥി​​ക​​
ഒ​​​​രു ജി​​​​എ​​​​സ്ടി ഞെ​​​​ട്ട​​​​ൽ
സോ​​​​ളാ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട്, വേ​​​​ങ്ങ​​​​ര ഫ​​​​ലം, മൂ​​​​ന്നാ​​​​ർ കൈ​​​​യേ​​​​റ്റം, മ​​​​ന്ത്രി തോ​​​​മ​​​​സ് ചാ​​​​ണ്ടി​​​​യു​​​​ടെ കൈ​​​​യേ​​​​റ്റം എ​​​​ന്നി​​​​ത്യാ​​​​ദി വി​​​​ഷ​​​​
ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്നു
ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ കാ​​​​​ർ​​​​​ഷി​​​​​ക സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി ന​​​​​ല്ല​​​​​യി​​​​​നം കൃ​​​
മ​​​​ന​​​​സി​​​​ലെ ഇ​​​​ടം കു​​​​റ​​​​യു​​​​ന്നു
ലോ​​​​ക​​​​ത്തെ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​തു സ​​​​മ​​​​സ്ത​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ളാ​​​​ണ്. പ​​​​ല വ​​​​ർ​​​​ണ​​​​ങ്ങ​​​​ളി​​​​ലും ആ​​​​ക
ക​​​​ർ​​​​ഷ​​​​ക​​​​നു ദു​​​​രി​​​​തം മാ​​​​ത്രം
ന​​​​വം​​​​ബ​​​​ർ 11ലെ ​​​​ദീ​​​​പി​​​​ക മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ത്ര​​​​യോ സ​​​​ത്യം. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഇ​​​​വി​​​​ടെ എ​​​​ന്തു​​​
നീ​​ളു​​ന്ന പ​​​​ട്ട​​​​യ​​​​വി​​​​ത​​​​ര​​​​ണം
1977നു ​​​​മു​​​​ന്പ് വ​​​​ന​​​​ഭൂ​​​​മി​​​​യി​​​​ൽ കുടി​​​​യേ​​​​റ്റം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കു റ​​​​വ​​​​ന്യു​​​​വ​​​​നം​​ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ സം​​​​യ​​​​കു്ത പ​​​​രി​​​​ശോ​
ക​​​​ർ​​​​ഷ​​​​ക​​​​വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​ടു​​ക​​ൾ
സ്വാ​​​​ഭാ​​​​വി​​​​ക​​ റ​​ബ​​​​റി​​​​ന്‍റെ വി​​​​ല​​​​യി​​​​ടി​​​​വ് മൂ​​ലം റ​​​​ബ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ല​​​​യ്ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത് ക​​​​ഴി​​​​ഞ്ഞ മ​​​​ൻ​​​​മോ​​​​
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.