Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
മ​​​​ന​​​​സി​​​​ലെ ഇ​​​​ടം കു​​​​റ​​​​യു​​​​ന്നു
ലോ​​​​ക​​​​ത്തെ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​തു സ​​​​മ​​​​സ്ത​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ളാ​​​​ണ്. പ​​​​ല വ​​​​ർ​​​​ണ​​​​ങ്ങ​​​​ളി​​​​ലും ആ​​​​കൃ​​​​തി​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള മെ​​​​ഴു​​​​കു​​​​തി​​​​രി​​​​ക​​​​ൾ ക​​​​ത്തി​​​​യെ​​​​രി​​​​യു​​​​ന്പോ​​​​ഴു​​​​ള്ള കാ​​​​ഴ്ച​​​​യു​​​​ടെ മ​​​​നോ​​​​ഹാ​​​​രി​​​​ത ക​​​​ണ്ണ​​​​ഞ്ചി​​​​പ്പി​​​​ക്കു​​​​ന്പോ​​​​ഴും സ​​​​ക​​​​ല തി​​​​രി​​​​ക​​​​ളും പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന പ്ര​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ നി​​​​റ​​​​വും ചാ​​​​രു​​​​ത​​​​യും ല​​​​ക്ഷ്യ​​​​വു​​​​മൊ​​​​ക്കെ ഒ​​​​ന്നു​​​​ത​​​​ന്നെ​​​​യ​​​​ല്ലെ? ന​​​​മ്മു​​​​ടെ രാ​​​​ജ്യം നാ​​​​നാ​​​​ത്വ​​​​ത്തി​​​​ലെ ഏ​​​​ക​​​​ത്വ​​​​വും സാ​​​​ഹോ​​​​ദ​​​​ര്യ​​​​വും പു​​​​രോ​​​​ഗ​​​​തി​​​​യു​​​​മൊ​​​​ക്കെ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്പോ​​​​ഴും ജാ​​​​തി​​ മ​​​​ത വ​​​​ർ​​​​ഗ ​​വ​​​​ർ​​​​ണ ചി​​​​ന്ത​​​​ക​​​​ളു​​​​ടെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ച് സ​​​​ഹി​​​​ഷ്ണു​​​​ത ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. രാ​​​​ജ്യം വ​​​​ള​​​​രു​​​​ന്പോ​​​​ഴും ന​​​​മ്മു​​​​ടെ​​​​യൊ​​​​ക്കെ മ​​​​ന​​​​സി​​​​ലെ ഇ​​​​ടം കു​​​​റ​​​​യു​​​​ന്നു; സ​​​​ങ്കു​​​​ചി​​​​ത ചി​​​​ന്താ​​​​ഗ​​​​തി​​​​യാ​​​​ൽ മ​​​​റ്റു​​​​ള്ള​​​​വ​​​​രെ മാ​​​​നി​​​​ക്കാ​​​​ൻ മ​​​​റ​​​​ക്കു​​​​ന്നു.

മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ ചൊ​​​​ൽ​​​​പ്പ​​​​ടി​​​​ക്കു നി​​​​ർ​​​​ത്താ​​​​നും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു മൂ​​​​ക്കു​​​​ക​​​​യ​​​​റി​​​​ടാ​​​​നു​​​​മു​​​​ള്ള ത​​​​ത്ര​​​​പ്പാ​​​​ടി​​​​ൽ മ​​​​നു​​​​ഷ്യ​​​​ത്വം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. അ​​​​പ​​​​ര​​​​നെ​​​​യും അ​​​​വ​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളെ​​​​യും മാ​​​​നി​​​​ക്കാ​​​​നും ശ്ര​​​​ദ്ധ​​​​യോ​​​​ടെ ഓ​​​​രോ​​​​ന്നി​​​​ലെ​​​​യും നാ​​​​നാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളി​​​​ലെ ന​​​​ല്ല വി​​​​ചാ​​​​ര​​​​ങ്ങ​​​​ൾ സ്വ​​​​രൂ​​​​പി​​​​ക്കാ​​​​നു​​​​മാ​​​​ക​​​​ണം. അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​വ​​​​രെ നി​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ലാ​​​​ണോ വി​​​​ശ്വാ​​​​സ​​​​സം​​​​ഹി​​​​ത​​​​യു​​​​ടെ അ​​​​ന്ത​​​​സ​​​​ത്ത നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന​​​​ത്? മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വാ​​​​ദ​​​​വു​​​​മാ​​​​യി മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കെ​​​​തി​​​​രേ ആ​​​​യു​​​​ധ​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തു വി​​​​വേ​​​​ക​​​​ശൂ​​​​ന്യ​​​​മ​​ല്ലേ? ഐ​​​​ക്യം പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്തോ​​​​റും എ​​​​ണ്ണ​​​​മ​​​​റ്റ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ന​​​​മ്മു​​​​ടെ അ​​​​നൈ​​ക്യം ശ​​​​ക്തി​​​​പ്രാ​​​​പി​​​​ക്കു​​​​ക​​​​യ​​​​ല്ലെ?

അ​​​​ന്തഃഛി​​​​ദ്ര​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ന​​​​മ്മു​​​​ടെ അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത വ​​​​ള​​​​രു​​​​ന്നു. രാ​​​​ജ്യ​​​​താ​​​​ത്പ​​​​ര്യ​​​​ങ്ങ​​ൾ വി​​​​ജ​​​​യം​​ വ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ പൊ​​​​തു​​​​ന​​​​ന്മ​​​​യും പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ​​​​വും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക​​​​ണം. "ഞാ​​​​ൻ മാ​​​​ത്ര​​​​മു​​​​ള്ള ലോ​​​​കം’ വി​​​​സ്തൃ​​​​ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള അ​​​​സ​​​​ഹി​​​​ഷ്ണു​​ക്ക​​ളു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളെ കേ​​​​ൾ​​​​ക്കാ​​​​നാ​​​​ക​​​​ണം; പ​​​​ഠി​​​​ക്കാ​​​​നാ​​​​ക​​​​ണം. അ​​​​ഹിം​​​​സ​​​​യി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ടാ​​​​ത്തി​​​​ട​​​​ത്തോ​​​​ളം കാ​​ലം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ്ഥി​​തി ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​കം​​​​ത​​​​ന്നെ!

ടോം ​​​​ജോ​​​​സ് ത​​​​ഴു​​​​വം​​​​കു​​​​ന്ന്


മഴക്കാലത്തെ പകർച്ചവ്യാധികൾ പ്രതിരോധിക്കണം
മ​​​ഴ​​​ക്കാ​​​ലം വ​​​രു​​​ന്ന​​​തോ​​​ടെ പ​​​നി​​​ക്കാ​​​ല​​​വും വ​​​ര​​​വാ​​​യി. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് ഡെ​​​ങ്കി​​​പ്പ​​​നി മാ​​​ത്രം പി​​​ടി​​​പെ​​​ട്ട് വി​​​വി​​​ധ ആ​​​ശു​​
മു​​​ദ്ര​​​പ​​​ത്ര​​​ക്ഷാ​​​മം നോ​​​ക്കു​​​കൂ​​​ലി വാ​​​ങ്ങാ​​​ൻ സ​​​ർ​​​ക്കാ​​​ർ ക​​​ണ്ട മാ​​​ർ​​​ഗ
കേ​​​ര​​​ള​​​ത്തി​​​ലാ​​​ക​​​മാ​​​നം മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ത്യേ​​​കി​​​ച്ച് മൂ​​​ല്യം കു​​​റ​​​ഞ്ഞ മു​​ദ്ര​​പ​​​ത്ര​​​ങ്ങ​​​ൾ​​​ക്ക്, രൂ​​​ക്ഷ​​​മാ​​​യ ക്ഷാ​​​മം നേ​​​രി​​​ട്ടു​​​ക
മ​​​നഃ​​​സാ​​​ക്ഷി​​​മരവിച്ചവർ
ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് അ​​​ര​​​ങ്ങേ​​​റി​​​യ അ​​​ത്യ​​​ന്തം ഭ​​​യാ​​​ന​​​ക​​​മാ​​​യ ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ഈ ​​​ക​​​ത്തി​​​നാ​​​ധാ​​​രം. അ​​​വി​​​ടെ പ​​​തി​​
സ​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ത്ര പീ​​​​​​​​​​ഡ​​​​​​​​​​നം
സ്വ​​​​​​​​​​ത​​​​​​​​​​ന്ത്ര ഭാ​​​​​​​​​​ര​​​​​​​​​​തം ത​​​​​​​​​​ട്ടി​​​​​​​​​​പ്പി​​​​​​​​​​നും വെ​​​​​​​​​​ട്ടി​​​​​​​​​​പ്പി​​​​​​​​​​നും പീ​​​​​​​​​​ഡ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​നും മാ​​​
ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ ഉ​​​​​​​​ണ​​​​​​​​ര​​​​​​​​ണം
ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ നാ​​​​​​​​ടി​​​​​​​​ന്‍റെ ന​​​​​​​​ട്ടെ​​​​​​​​ല്ലാ​​​​​​​​ണ്. ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ വി​​​​​​​​ല​​​​​​​​യും ശ​​​​​​​​ക്തി​​​​​​​​യും ക​
കൃ​​​​​​​​​ഷിഭൂ​​​​​​​​മി ത​​​​​​​​​രി​​​​​​​​​ശി​​​​​​​​​ടാ​​​​​​​​​ൻ അ​​​​​​​​​നു​​​​​​​​​വ​​​​​​​
കൃ​​​​​​​​​ഷി മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ന്‍റെ പ്ര​​​​​​​​​കൃ​​​​​​​​​തി​​​​​​​​​ദ​​​​​​​​​ത്ത​​​​​​​​​മാ​​​​​​​​​യ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന തൊ​​​​​​​​​ഴി​​​​​​​​​ലാ​​​​​​​​​ണ്. നെ
നൂ​​​​​​​റു​​​​​​​മേ​​​​​​​​നി വി​​​​​​​ജ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ മ​​​​​​​റു​​​​​​​വ​​​​​​​ശം
2018 ലെ ​​​​​​​​എ​​​​​​​​സ്എ​​​​​​​​സ്എ​​​​​​​​ൽ​​​​​​​സി പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യി​​​​​​​​ൽ റി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ഡ് വി​​​​​​​​ജ​​​​​​​​യം (97.84%) ല​​​​​​​​ഭി​​​​​​​​ച്ച​​​​​​​​തി
യു​​​​​​​​ക്തി​​​​​​​​സ​​​​​​​​ഹ​​​​​​​​മ​​​​​​​​ല്ലാ​​​​​​​​ത്ത പ്ര​​​​​​​​സ്താ​​​​​​​​വ​​​​​​​​ന​​
ബി​​​​​​​​ജെ​​​​​​​​പി നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളും ഭ​​​​​​​​ര​​​​​​​​ണാ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​ക​​​​​​​​ളും ദി​​​​​​​​നം​​​​​​​​പ്ര​​​​​​​​തി യു​​​​​​​​ക്തി​​​​​​​​സ​​​​​​​​ഹ​​​​​
ദു​​​​​​​​​ർ​​​​​​​​​വ​​​​​​​ഹ​​​​​​​​​മാ​​​​​​​​​യ ചി​​​​​​​കി​​​​​​​ത്സ​​​​​​​ച്ചെ​​​​​​​ല​​​​​​​വ
ക​​​​​​​​​ര​​​​​​​​​ൾ, ഹൃ​​​​​​​​​ദ​​​​​​​​​യം, വൃ​​​​​​​​​ക്ക തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ അ​​​​​​​​​വ​​​​​​​യ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​​​ണ്ടാ​​​​​​​​​കു​​​​​​​​​ന്ന രോ​​​
സി​​​​​​​​വി​​​​​​​​ൽ സ​​​​​​​​ർ​​​​​​​​വീ​​​​​സ​​​​​​​​സ് പ​​​​​​​​രീ​​​​​​​​ക്ഷയെപ്പറ്റി ചില കാര്യ
പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ന​​​​​​​​രേ​​​​​​​​ന്ദ്ര മോ​​​​​​​​ദി​​​​​​​​യു​​​​​​​​ടെ മ​​​​​​​​ൻ കീ ​​​​​​​​ബാ​​​​​​​​ത് ലോ​​​​​​​​കശ്ര​​​​​​​​ദ്ധ​​​​​​​​നേ​​​​​​​​ടി​​​​​​​​യ ഒ
കെ​എ​സ്ആ​ർ​ടി​സിയെ ക​ര​ക​യ​റ്റാൻ
കെ​എ​സ്ആ​ർ​ടി​സി ഇ​ന്ന​ത്തെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ​നി​ന്നു ക​ര​ക​യ​റേ​ണ്ട​തു ജോ​ലി​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും കേ​ര​ള ജ​ന​ത​യു​ടെ​യും ആ​വ​ശ്യ​മാ​ണ്. അ​തി​നു​വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി
നി​​​ർ​​​ധ​​​ന രോ​​​ഗി​​​ക​​​ൾ​​​ക്കു കൈ​​​ത്താ​​​ങ്ങാ​​​കാം
ഇ​​ന്നു കൂ​​​ടു​​​ത​​​ൽ പേ​​​രും ചെ​​​റി​​​യ രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു പോ​​​ലും ഡോ​​​ക്ട​​​ർ​​​മാ​​​ർ ന​​​ൽ​​​കു​​​ന്ന മ​​​രു​​​ന്നു​​​ക​​​ൾ വാ​​​ങ്ങി​​​ക്ക​​​ഴി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. ചെ​​​ല​​​
ശാ​​​സ്ത്രം മ​​​രി​​​ക്കാ​​​നോ ജീ​​​വി​​​ക്കാ​​​നോ?
ജീ​​​വ​​​നു കെ​​​ണി​​​ക​​​ളൊ​​​രു​​​ക്കു​​​ന്ന​​​തി​​​ലാ​​​ണോ ആ​​​ധു​​​നി​​​ക ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ തി​​​ര​​​ക്കി​​​ട്ട അ​​​ന്വേ​​​ഷ​​​ണം? അ​​​നേ​​​കം പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത ബ്ലൂ​​​വെ
ക്രൂ​ര മ​ർ​ദ​ന​രം​ഗ​ങ്ങ​ൾ വേ​ണ്ട
അ​ടു​ത്ത കാ​ല​ത്താ​യി കു​ഞ്ഞു​ങ്ങ​ളേ​യും സ്ത്രീ​ക​ളെ​യും മ​റു​ജാ​തി​ക്കാ​രെ​യും അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തും ബ​ല​മാ​യി പി​ടി​ച്ചു​നി​റു​ത്തി വെ​ടി​വച്ചു കൊ​ല്ലു​ന്ന​തു​മാ​യ നി​ഷ്ഠൂ​ര രം​ഗ​ങ്
ഭാ​​​​ര​​​​മാ​​​​കു​​​​ന്ന കാ​​​​ൻ​​​​സ​​​​ർ ചി​​​​കി​​​​ത്സ
സം​​സ്ഥാ​​ന​​ത്തു കാ​​​​ൻ​​​​സ​​​​ർ​​​​രോ​​​​ഗം കൂ​​​​ടി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. മെ​​​​ഡി​​​​ക്ക​​​​ൽ​​ കോ​​​​ള​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ആ​​​​ർ​​​​സി​​​​സി​​​​യി​​​​ലും വ​​​​ര
എ​സ്എ​സ്എ​ൽ​സി മാ​ർ​ക്ക് ഗ്രേ​ഡിം​ഗും അഡ്മിഷൻ ലിസ്റ്റും
കേ​ര​ള​ സി​ല​ബ​സി​ൽ പ​ത്താം ക്ലാ​സി​ൽ റി​സ​ൽ​ട്ട് ഗ്രേ​ഡിം​ഗ് സം​വി​ധാ​ന​ത്തി​ലാ​ണ​ല്ലോ? കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വ് പ​ത്താം ക്ലാ​സി​ലാ​ണ്. ഈ ​ഗ്രേ​ഡ് അ​ടി​സ
സ​​​ർ​​​ക്കാ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ഷ​​​പ്പു​​​ക അ​​​ധി​​​കാ​​​രി​​​ക​​​ൾ കാ​​​ണു​​​ന്ന
സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ൻ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും എ​​​ത്ര​​​മാ​​​ത്രം വി​​​ഷ​​​പ്പു​​​ക അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്നു എ​​​ന്നു പ​​​രി​​​ശ
സ​​​ഹി​​​ഷ്ണു​​​ത വേ​​​ണം
ജ​​​ന​​​ങ്ങ​​​ളാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഭ​​​ര​​​ണാ​​​ധി​​​കാ​​​രി, ജ​​​ന​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള്ള​​​വ​​​നാ​​​യി​​​രി​​​ക്ക​​​ണം. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്രാ
അ​​​​സ​​​​മ​​​​ത്വ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​റു​​​​തി​​​​യുണ്ടാവണം
കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​യാ​​​​ണ​​​​ല്ലോ ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത്. പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കും സാ​​​​ധാ​​​
മ​ല​യാ​ളി യു​വാ​ക്ക​ൾ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ബം​ഗാ​ളി​ക​ളോ ?
അ​ടു​ത്ത കാ​ല​ത്താ​യി, ന​മ്മു​ടെ നാ​ട്ടി​ൽ എ​വി​ടെ തി​രി​ഞ്ഞു നോ​ക്കി​യാ​ലും കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് ജോ​ലി / മൈ​ഗ്രേ​ഷ​ൻ ഓ​ഫ​റു​ക​ളു​മാ​യി ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ തൂ​ങ്ങി​യാ​ടു​ന്ന​തു
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.