Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ
സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് അ​​​​യ്​​​​ക്കേ​​​​ണ്ട​​​​താ​​​​യ രേ​​​​ഖ​​​​ക​​​​ൾ അ​​​​റ്റ​​​​സ്റ്റ് ചെ​​​​യ്യി​​​​ക്കു​​​​ക എ​​​​ന്ന ഒ​​​​രു ജോ​​​​ലി​​​​യു​​​​ണ്ട്: വി​​​​ദ്യാ​​​​ർ​​​​ഥി​​ക​​​​ൾ​​ക്കും സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​രു ക​​​​ട​​​​ന്പ ത​​​​ന്നെ​​​​യാ​​​​ണി​​ത്. ഇ​​​​തി​​​​നു​​വേ​​​​ണ്ടി പ​​​​ല ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും ക​​​​യ​​​​റി ഇ​​​​റ​​​​ങ്ങ​​ണം. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഒ​​​​രു പ്ര​​​​ത്യേ​​​​ക റാ​​​​ങ്കി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​സ​​​​ൽ രേ​​​​ഖ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് പ​​​​ക​​​​ർ​​​​പ്പ് സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​തു പ​​ല​​പ്പോ​​ഴും ഒ​​​​രു ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണ്.
ചി​​​​ല ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി​​ച്ചെ​​ല്ലു​​​​ന്പോ​​​​ൾ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​രു​​​​ടെ മു​​മ്പി​​ൽ ഓ​​ച്ഛാ​​നി​​ച്ചു നി​​ൽ​​ക്ക​​ണം. ഭി​​​​ക്ഷ യാ​​​​ചി​​​​ക്കാ​​​​ൻ ചെ​​​​ല്ലു​​​​ന്ന​​വ​​രോ​​ടെ​​പോ​​​​ലെ പു​​​​ച്ഛ​​മാ​​ണു പ​​ല​​ർ​​ക്കും. അ​​​​തു ഒ​​​​പ്പി​​​​ട്ട് കൊ​​​​ടു​​ക്കേ​​ണ്ട​​​​ത് അ​​​​വ​​രു​​ടെ ജോ​​​​ലി​​​​യും കി​​ട്ടേ​​ണ്ട​​തു ന​​​​മ്മു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വു​​​​മാ​​​​ണ്.

സ​​​​ർ​​​​ക്കാ​​​​ർ നോ​​​​ട്ട​​​​റി പോ​​​​ലെ ഒ​​​​പ്പി​​​​ടാ​​​​ൻ ചി​​​​ല​​​​രെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ടു​​​​ത്തു​​​​ക. ഇ​​​​തി​​​​ന് പ്ര​​​​യാ​​​​സ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഗ​​​​സ​​​​റ്റ​​​​ഡ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് നി​​​​ർ​​​​ദേ​​ശം കൊ​​​​ടു​​​​ക്ക​​​​ണം; ഓ​​​​ഫീ​​സി​​​​ൽ അ​​​​സ​​ൽ​​രേ​​​​ഖകളുമായി എ​​​​ത്തു​​​​ന്ന അ​​​​പേ​​​​ക്ഷ​​കന് ​​പ​​​​രി​​​​ശോ​​​​ധി​​​​ച്ച ഉ​​​​ട​​​​നെ ഒ​​​​പ്പി​​​​ട്ട് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന്.

ഒ.​​​​പി. ന​​​​ന്പീ​​​​ശ​​​​ൻ ഒ​​​​ര​​​​നാ​​​​ട​​​​ത്ത്, മ​​​​ഞ്ചേ​​​​രി


നെ​​​​ഹ്റു​​​​വി​​​​നു മോ​​​​ദി​​​​യു​​​​ടെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വേ​​​​ണ്ട
അ​​​​ര​​ നൂ​​​​റ്റാ​​​​ണ്ടി​​​​നു മു​​​​ന്പ് അ​​​​ന്ത​​​​രി​​​​ച്ച മ​​​​ഹാ​​​​നാ​​​​യ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ​​ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു​​​​വി​​
ല​​​​ഹ​​​​രി​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വ്യാ​​​​പ​​​​നം ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​കം
സം​​​​സ്ഥാ​​​​ന​​​​ത്തു ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു കേ​​​​സു​​​​ക​​​​ൾ 99 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​യി എ​​​
എ​​​സ്എ​​​സ്എ​​​ൽ​​​സി അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റി​​​ലെ സി.ഇ. മാ​​​ർ​​​ക്കു​​​ക​​​ൾ ഒ​​​ഴി​​​വ
ഈ ​​​വ​​​ർ​​​ഷം വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ സി.​​​
സ്ഥി​​​​ര​​​​മാ​​​​യി ബ​​​​ന്ധു​​​​ക്ക​​​​ളോ ശ​​​​ത്രു​​​​ക്ക​​​​ളോ ഇ​​​​ല്ല
കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ അ​​​​യി​​​​ത്തം ക​​​​ല്പി​​​​ച്ച് അ​​​​വ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞു മാ​​​​റ്റി​​നി​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന സി​​​​പി​​
ഫെ​​​യ​​​ർസ്റ്റേ​​​ജ് കൊ​​​ള്ള എ​​​ന്നു നി​​​ർ​​​ത്തും‍?
കേ​​​ര​​​ള​​​ത്തി​​​ൽ ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​രി​​ക്കു​​​ക​​​യാ​​​ണ​​​ല്ലോ. 44 വ​​​ർ​​​ഷം മു​​​ന്പ് കി​​​ലോ​​​മീ​​​റ്റ​​​ർ ചാ​​​ർ​​​ജ് നാ​​​ലു പൈ​​​സ
സൈ​​​​​​ന്യ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ത്ത​​​​​​തു തെ​​​​​​റ്റ്
ജ​​​​​​മ്മു ​​​​കാ​​​​​​ഷ്മീ​​​​​​രി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ അ​​​​​​തി​​​​​​ർ​​​​​​ത്തി പോ​​​​​​സ്റ്റു​​​​​​ക​​​​​​ളെ ആ​​​​ക്ര​​​​മി​​​​ച്ച പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ സൈ​​​​​​ന്യ​​​​​​ത്തി​​
ബ​​സ് ചാ​​ർ​​ജ് വ​​ർ​​ധ​​ന​​യു​​ടെ ഭാരം സാധാരണക്കാർക്ക്
സം​​​​സ്ഥാ​​​​ന​​​​ത്തു മി​​​​നി​​​​മം ബ​​​​സ് ചാ​​​​ർ​​​​ജ് ഓ​​​​ർ​​​​ഡി​​​​ന​​​​റി​​ക്ക് ഏ​​ഴു രൂ​​​​പ​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​ട്ടു രൂ​​​​പ​​​​യാ​​​​ക്കി വ​​​​ർ​​ധി​​​​പ്പി​​​​ച്ചി​​​​രി​​​​ക്ക
മ​​​​ന്ത്രി​​​​മാ​​​​ർ ഉൗ​​​​രു​​​​ചു​​​​റ്റ​​​​ൽ നി​​​​ർ​​ത്ത​​​​ട്ടെ
കേ​​​​ര​​​​ളീ​​​​യ​​​​ർ വ​​​​ള​​​​രെ ഖേ​​​​ദ​​​​ത്തോ​​​​ടെ കേ​​​​ട്ട വാ​​​​ർ​​​​ത്ത​​​​യാ​​​​ണു കോ​​റ​​​​മി​​​​ല്ലാ​​​​ഞ്ഞി​​​​ട്ടു മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം പി​​​​രി​​​​ഞ്ഞെ​​​​ന്നത്. ആ​​​​ഴ
പ്ര​​​തി​​​ഫ​​​ലേ​​​ച്ഛയി​​​ല്ലാ​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മു​​​ണ്ടോ?
പ്ര​​​തി​​​ഫ​​​ലേ​​​ച്ഛയി​​​ല്ലാ​​​തെ ഇ​​​ന്ന് ആ​​​രെ​​​ങ്കി​​​ലും രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ടോ? വ​​​ലി​​​യ മു​​​ത​​​ൽ​​​മു​​​ട​​​ക്ക് ഇ​​​ല്ലാ​​​തെ​​​യും അ​
വ്യാ​​​​യാ​​​​മ​​​​ക്കു​​​​റ​​​​വ് ആ​​​​യു​​​​സ് കു​​​​റ​​​​യ്ക്കും
ജീ​​​​വി​​​​ത​​​​ശൈ​​​​ലീ രോ​​​​ഗ​​​​ങ്ങ​​​​ൾ പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ൽ ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രു​​​​ടെ ആ​​​​യു​​​​സ് കു​​​​റ​​​​യു​​​​ന്ന​​​​താ​​​​യി വാ​​​​ർ​​​​ത്ത ക​​​​ണ്
യ​​​ഥാ​​​ർ​​​ഥ കൃ​​​ഷി​​​ക്കാ​​​ർ സം​​​ഘ​​​ടി​​​ക്ക​​​ണം
കേ​​​ന്ദ്ര​​​സം​​​സ്ഥാ​​​ന ഗ​​​വ​​​ൺ​​​മെ​​​ന്‍റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റു​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക്, പ്ര​​​ത്യേ​​​കി​​​ച്ചു റ​​​ബ​​​ർ ക​​​ർ​
ന്യൂ​​​ജ​​​ന​​​റേ​​​ഷ​​​ൻ എ​​​ന്ന പ​​​ദ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്ക​​​രു​​​ത്
ഏ​​​​താ​​​​നും നാ​​​​ളു​​​​ക​​​​ൾ​​​​ക്കു​​മു​​​​മ്പ് കോ​​​​ളിം​​​​ഗ് ബെ​​​​ൽ അ​​​​ടി​​​​ക്കു​​​​ന്ന ശ​​​​ബ്‌​​​​ദം കേ​​​​ട്ട് വാ​​​​തി​​​​ൽ തു​​​​റ​​​​ന്നു​​നോ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ അ​​​​റ​​
യാ​​ത്ര​​ക്കാ​​ര​​ന്‍റെ അ​​വ​​കാ​​ശ​​ങ്ങ​​ൾകൂ​​ടി പ​​രി​​ഗ​​ണി​​ക്ക​​ണം
നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബ​​​സു​​​ട​​​മ​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്പോ​​​ൾ വ​​​കു​​​പ്പു മ​​​ന്ത്രി ചാ​​​ർ​​​ജ് കൂ​​​ട്ടി​​​ല്ല എ​​​ന്നു പ്ര​​​സ്താ​​
വി​​​ല​​​സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ണം
റ​​​ബ​​​റി​​​ന്‍റെ​​​യും മ​​​റ്റു കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും ഇ​​​റ​​​ക്കു​​​മ​​​തി ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​ല​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി തീ​​​രു​​​മാ​​​നി​​​ക്കു​​​ക.
വൃ​​​​​ദ്ധ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണം പോ​​​​​ലീ​​​​​സിന്‍റെ ചു​​​​​മ​​​​​ത​​​​​ലയാ​​​​​ക്ക​​​​​രു​
മു​​​​​തി​​​​​ർ​​​​​ന്ന പൗ​​​​​രന്മാ​​​​​രു​​​​​ടെ സു​​​​​ര​​​​​ക്ഷ​​​​​യും സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും സം​​​​​സ്ഥാ​​​​​ന പോ​​​​​ലീ​​​​​സി​​​​​നെ ഏ​​​​​ല്പി​​​​​ക്കു​​​​​ന്ന പോ​​​​​ലീസ് മേ​​​​​
റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ ശ്ര​​​​​ദ്ധ​​​​​യ്ക്ക്
റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ കൃ​​​​​ഷി​​​​​ക്കാ​​​​​ർ ത​​​​​ന്നെ മു​​​​​ന്നി​​​​​ട്ടി​​​​​റ​​​​​ങ്ങേ​​​​​ണ്ട കാ​​​​​ലം അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചി​​​​​രി​​
ഒ​​​​റ്റ തെ​​​​രഞ്ഞെ​​​​ടു​​​​പ്പ്
പാ​​​​ർ​​​​ലി​​​​മെ​​​​ന്‍റി​​​​ൽ ന​​​​ട​​​​ത്തി​​​​യ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ എ​​​​ല്ലാം ഒ​​​​രു​​​​
ജീ​​​​​വി​​​​​ത​​​​​ശൈ​​​​​ലീ രോ​​​​​ഗ​​​​​ങ്ങ​​​​​ൾ
ജീ​​​​​വി​​​​​ത​​​​​ശൈ​​​​​ലീ രോ​​​​​ഗ​​​​​ങ്ങ​​​​​ൾ ഡോ​​​​​ക്ട​​​​​ർ​​മാ​​​​​രെ​​​​​യും പി​​​​​ടികൂ​​​​​ടു​​​​​ന്ന​​​​​തു മൂ​​​​​ലം അ​​​​​വ​​​​​രു​​​​​ടെ ആ​​​​​യു​​​​​സ് കു​​​​​റ​​​​​യു​​​​​ന്നു (
അ​​​ന്ത​​​സി​​​ല്ലാ​​​ത്ത പ്ര​​​വൃ​​​ത്തി​​​യോ?
എ​​​റ​​​ണാ​​​കു​​​ള​​​ത്ത് കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്നു ജ​​​ന​​​ത്തി​​​ര​​​ക്കേ​​​റി​​​യ റോ​​​ഡി​​​ൽ വീ​​​ണ യു​​​വാ​​​വി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കാ​​​തെ
അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹം
കൊ​​​ച്ചി​​​യി​​​ൽ കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ​​​നി​​​ന്നു വീ​​​ണു റോ​​​ഡി​​​ൽ ര​​​ക്തം വാ​​​ർ​​​ന്നു​​കി​​​ട​​​ന്ന യു​​​വാ​​​വി​​​നെ ക​​ണ്ടു ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ​​​വ​​​ർ നോ​​​ക്ക
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.