Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
പ്രാ​​​​​ണ​​​​​നെ​​​​​ടു​​​​​ക്കും മു​​​​​മ്പേ...
ജി​​​​​ഷ​​​​​യെ​​​​​ന്ന നി​​​​​യ​​​​​മ​​​​​വി​​​​​ദ്യാ​​​​​ര്‍ഥി​​​​​നി, പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​രി​​​​​ൽ അ​​​​​തി​​​​​ദാ​​​​​രു​​​​​ണ​​​​​മാ​​​​​യി കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തു ന​​​​​മ്മു​​​​​ടെ നാ​​​​​ടി​​​​​നെ​​​​​യാ​​​​​കെ ദുഃ​​​​​ഖ​​​​​ത്തി​​​​​ലും ല​​​​​ജ്ജ​​​​​യി​​​​​ലു​​​​​മാ​​​​​ഴ്ത്തിയെ​​​​​ന്ന​​​​​ത് അ​​​​​നി​​​​​ഷേ​​​​​ധ്യമാ​​​​​യ വ​​​​​സ്തു​​​​​ത​​​​​യാ​​​​​ണ്. ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യ തെ​​​​​ളി​​​​​വു​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലെ​​​​​ന്ന​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത അ​​​​​മീറുൾ‍ ഇ​സ്‌ലാം എ​​​​​ന്ന ആ​​​​​സാം സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ പ്ര​​​​​തി​​​​​ക്ക് കോ​​​​​ട​​​​​തി, വ​​​​​ധ​​​​​ശി​​​​​ക്ഷ വി​​​​​ധിക്കു​​​​​ക​​​​​യും ഈ ​​​​​വി​​​​​ധി​​​​​യി​​​​​ല്‍ ജി​​​​​ഷ​​​​​യു​​​​​ടെ അ​​​​​മ്മ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ ചി​​​​​ല​​​​​ര്‍ ആ​​​​​ഹ്ലാ​​​​​ദ​​​​​മ​​​​​റി യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ന്നാ​​​​​ൽ, ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ന്‍റെ നീ​​​​​തി​​​​​ന്യാ​​​​​യ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ അ​​​​​ഭി​​​​​മാ​​​​​നി​​​​​ക്കു​​​​​മ്പോ​​​​​ഴും, മ​​​​​ന​​​​​സിനെ​​​​​യ​​​​​ല​​​​​ട്ടു​​​​​ന്ന ചി​​​​​ല ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ള​​​​​റി​​​​​യി​​​​​ക്കാനാ​​​​​ണ് ഈ ​​​​​ക​​​​​ത്ത്.

ഏ​​​​​താ​​​​​നും വ​​​​​ര്‍ഷം മു​​​​​മ്പ് ഒ​​​​​രു ക്രി​​​​​മി​​​​​ന​​​​​ൽ​​​​​ക്കേ​​​​​സി​​​​​ൽ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട്, ക​​​​​ണ്ണൂ​​​​​ര്‍ സെ​​​​​ന്‍ട്ര​​​​​ൽ​​​​​ ജ​​​​​യി​​​​​ലി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​ന്ന ഒ​​​​​രു സാ​​​​​ധു​​​​​മ​​​​​നു​​​​​ഷ്യ​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചുള്ള വാ​​​​​ര്‍ത്ത മാ​​ധ്യ​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ന്നി​​​​​രു​​​​​ന്നു. ജ​​​​​യി​​​​​ൽ​​​​​ശി​​​​​ക്ഷ​​​ അ​​നു​​​​​ഭ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്ന അ​​​​​യാ​​​​​ൾ യ​​​​​ഥാ​​​​​ര്‍ഥ ​​​കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. കു​​​​​റ്റം ന​​​​​ട​​​​​ന്ന ദി​​​​​വ​​​​​സം താ​​​​​ന്‍ സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല​​​​​യെ​​​​​ന്ന​​​​​തി​​​​​ന്ന് ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​മാ​​​​​യ തെ​​​​​ളി​​​​​വ് അ​​​​​യാ​​​​​ൾ ത​​​​​ന്‍റെ​​​ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​നെ ഏ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍ പ്ര​​​​​സ്തു​​​​​ത​​​ രേ​​​​​ഖ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ബോ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി​​​​​ല്ല. കോ​​​​​ട​​​​​തി​​​​​യി​​​​​ൽ വ്യ​​​​​വ​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ൾ ഇം​​​​​ഗ്ലീ​​​​​ഷി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ അ​​​​​യാ​​​​​ൾ​​​​​ക്ക് ത​​​​​ന്‍റെ ​​​അ​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍ പ​​​​​റ​​​​​യു​​​​​ന്ന​​​​​തൊ​​​​​ന്നും മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നും ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ല.

അ​​​​​തി​​​​​ന്‍റെ ഫ​​​​​ല​​​​​മാ​​​​​ണ് അ​​​​​യാ​​​​​ൾ​​​​​ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്ന ജ​​​​​യി​​​​​ൽ​​​​​ശി​​​​​ക്ഷ! പി​​​​​ന്നീ​​​​​ട് ജ​​​​​യി​​​​​ല​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ അ​​​​​യാ​​​​​ൾ​​​​​ക്കു ത​​​​​ന്‍റെ കൈ​​​​​വ​​​​​ശ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന രേ​​​​​ഖ, ത​​​​​ന്നെ ശി​​​​​ക്ഷി​​​​​ച്ച ന്യാ​​​​​യാ​​​​​ധി​​​​​പ​​​​​നെ ബോ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​ങ്കി​​​​​ലും ക​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​യ വി​​​​​ധി​​​​​യി​​​​​ൽ ന്യാ​​​​​യാ​​​​​ധി​​​​​പ​​നു യാ​​​​​തൊ​​​​​ന്നും ചെ​​​​​യ്യാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ല​​​​​ത്രേ!

ഇ​​​​​തി​​​​​നു സ​​​​​മാ​​​​​ന​​​​​മാ​​​​​യൊ​​​​​രു വീ​​​​​ര്‍പ്പു​​​​​മു​​​​​ട്ട​​​​​ൽ ജി​​ഷ കേ​​സി​​ൽ അ​​​​​മീറുൾ‍ ഇ​സ്‌ലാമിന്‍റെ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ലും ഉ​​​​​ണ്ടോ​​​​​യെ​​​​​ന്നു നിരീ​​​​​ക്ഷി​​​​​ച്ച​​​​​റി​​​​​യേ​​​​​ണ്ട​​​​​തു നീ​​​​​തി​​​​​നി​​​​​ര്‍വ​​​​​ഹ​​​​​ണ​​​​​ത്തിന്‍റെ യു​​​​​ക്തി​​​​​ഭ​​​​​ദ്ര​​​​​ത​​​​​യ്ക്ക് അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്; വി​​​​​ശേ​​​​​ഷി​​​​​ച്ച് ഇ​​​​​വി​​​​​ടെ വി​​​​​ധി​​​​​ക്കപ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന ശി​​​​​ക്ഷ വ​​​​​ധ​​​​​മാ​​​​​ണെ​​​​​ന്ന ഭ​​​​​യാ​​​​​ന​​​​​ക​​​​​മാ​​​​​യ വ​​​​​സ്തു​​​​​ത നി​​​​​ല​​​​​നിൽക്കു​മ്പോ​​​​​ൾ. ആ​​സാം സ്വ​​​​​ദേ​​ശി​​​​​യാ​​​​​യ പ്ര​​​​​തി​​​​​ക്ക് അ​​​​​യാ​​​​​ളു​​​​​ടെ മാ​​​​​തൃ​​​​​ഭാ​​​​​ഷ​​​​​യ​​​​​ല്ലാ​​​​​തെ മ​​​​​റ്റൊ​​​​​രു ഭാ​​​​​ഷ​​​​​യും അ​​​​​റി​​​​​യി​​​​​ല്ലെ​​​​​ന്നാ​​​​​ണു മ​​​​​ന​​​​​സി​​ലാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്. ദ്വി​​​​​ഭാ​​​​​ഷി​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​യാ​​​​​ളെ ചോ​​​​​ദ്യം ചെ​​​​​യ്ത​​​​​തും വി​​​​​ചാ​​​​​ര​​​​​ണ ചെ​​​​​യ്ത​​​​​തും. മ​​​​​റ്റൊ​​​​​രു​​​​​ ഭാ​​​​​ഷ​​​​​യു​​​​​മ​​​​​റി​​​​​യാ​​​​​ത്ത അ​​​​​യാ​​​​​ൾ​​​​​ക്ക് താ​​​​​ന്‍ പ​​​​​റ​​​​​യു​​​​​ന്ന​​​​​തു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണോ ദ്വി​​​​​ഭാ​​​​​ഷി കോ​​​​​ട​​​​​തി​​​​​യി​​​​​ലും തി​​​​​രി​​​​​ച്ചും ബോ​​​​​ധി​​​​​പ്പിക്കു​​​​​ന്ന​​​​​തെ​​​​​ന്ന് അ​​​​​റി​​​​​യാ​​​​​നു​​​​​ള്ള മാ​​​​​ര്‍ഗ​​​​​മൊ​​​​​ന്നും ഉ​​​​​ണ്ടാ​​​​​യിരു​​​​​ന്നി​​​​​ല്ല​​​​​ല്ലോ! അ​​​​​പ്പോ​​​​​ൾ ക​​​​​ണ്ണൂ​​​​​ര്‍ ജ​​​​​യി​​​​​ലി​​​​​ലെ ഹ​​​​​ത​​​​​ഭാ​​​​​ഗ്യ​​നു സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ എ​​​​​ന്തെ​​​​​ങ്കി​​​​​ലും ഇ​​​​​വി​​​​​ടെ​​​​​യും സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടോ​​​​​യെ​​​​​ന്നു ബോ​​​​​ധ്യ​​പ്പെ​​​​​ടേ​​​​​ണ്ട​​​​​തു നീ​​​​​തി​​​​​നി​​​​​ര്‍വ​​​​​ഹണ​​​​​ത്തി​​​​​ന്‍റെ അ​​​​​വി​​​​​ഭാ​​​​​ജ്യ​​​​​ഘ​​​​​ട​​​​​ക​​​​​മാ​​​​​യി മാ​​​​​റു​​​​​ന്നു.

ഈ ​​​​​കേ​​​​​സ് അ​​​​​പൂ​​​​​ര്‍വ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​പൂ​​​​​ര്‍വ​​​​​മാ​​​​​ണെ​​​​​ന്നും നാ​​​​​ടി​​​​​ന്‍റെ മു​​​​​റ​​​​​വി​​​​​ളി​​​​​ക​​​​​ൾ കേ​​​​​ട്ടി​​​​​ല്ലെ​​​​​ന്നു ന​​​​​ടി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നും കോ​​​​​ട​​​​​തി നി​​​​​രീ​​​​​ക്ഷിക്കുമ്പോ​​​​​ൾ അ​​​​​തി​​​​​നുശേ​​​​​ഷം ഇ​​​​​വി​​​​​ടെ ന​​​​​ട​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും അ​​​​​ത്യ​​​​​പൂ​​​​​ര്‍വങ്ങ​​​​​ളാ​​​​​ണെ​​​​​ന്നു കാ​​​​​ണേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ജി​​​​​ഷ​​​​​യു​​​​​ടെ ശ​​​​​രീ​​​​​രം തി​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു ദ​​​​​ഹി​​​​​പ്പി​​​​​ച്ചതും ​​​​​സ​​​​​ര്‍ക്കാ​​​​​രാ​​​​​ശു​​​​​പ​​​​​ത്രി​​​​​യു​​​​​ടെ മു​​​​​റി, എ​​​​​യ​​​​​ര്‍ക​​ണ്ടീ​​​​​ഷ​​​​​ൻ ചെ​​​​​യ്താ​​​​​ണ് ജി​​​​​ഷ​​​​​യു​​​​​ടെ അ​​​​​മ്മ​​​​​യെ ചി​​​​​കി​​​​​ത്സി​​​​​ച്ച​​​​​തെ​​​​​ന്ന​​​​​തും, ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു രൂ​​​​​പ സ​​​​​ഹാ​​​​​യ​​​​​ധ​​​​​ന​​​​​മാ​​​​​യി ജി​​​​​ഷ​​​​​യു​​​​​ടെ വീ​​​​​ട്ടി​​​​​ലേ​​​​​ക്കു പ്ര​​​​​വ​​​​​ഹി​​​​​ച്ചു​​​​​വെ​​​​​ന്ന​​​​​തും കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യെ പി​​​​​ടി​​​​​കൂ​​​​​ടു​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പു​​​​​ത​​​​​ന്നെ സ​​​​​ഹോ​​​​​ദ​​​​​രി​​​​​ക്കു ജോ​​​​​ലി ഉ​​​​​റ​​​​​പ്പാ​​​​​യെ​​​​​ന്ന​​​​​തും ആ​​​​​രു​​​​​ടെ​​​​​യോ ഒ​​​​​ക്കെ അ​​​​​മി​​​​​താ​​​​​വേ​​​​​ശം ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തിലു​​​​​ണ്ടാ​​​​​കാ​​​​​മെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക സാ​​​​​ധാ​​​​​ര​​​​​ണ ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള​​​​​വാ​​​​​ക്കു​​​​​ന്നു. കോ​​​​​ട​​​​​തി​​​​​വി​​​​​ധി വ​​​​​രു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പു​​​​​ത​​​​​ന്നെ ജി​​​​​ഷ​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​നെ മ​​​​​രി​​​​​ച്ച​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​ലും ഒ​​​​​രു പ​​​​​ക്ഷേ ചി​​​​​ല അ​​​​​സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​ത​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​ക്കൂ​​​​​ടെ​​​​​ന്നു​​​​​ണ്ടോ?

അ​​​​​തി​​​​​നാ​​​​​ൽ അ​​​​​മീറുൾ‍ ഇ​സ്‌ലാമി​​​​​ന്‍റെ ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്നു മു​​​​​ന്‍പ്, അ​​​​​യാ​​​​​ളു​​​​​ടെ മാ​​​​​തൃ​​​​​ഭാ​​​​​ഷ​​​ അ​​റി​​​​​യാ​​​​​വു​​​​​ന്ന ഒ​​​​​രു ന്യാ​​​​​യാ​​​​​ധി​​​​​പ​​​​​നു മു​​​​​ന്‍പി​​​​​ൽ അ​​​​​യാ​​​​​ൾ​​​​​ക്കു പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള​​​​​ത് പ​​​​​റയാ​​ൻ ഒ​​​​​ര​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തു സാ​​​​​മാ​​​​​ന്യ​​​​​നീ​​​​​തി​​​ മാ​​​​​ത്ര​​​​​മാ​​​​​ണ്. വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​യ്ക്കു വി​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​നോ​​​​​ടും അ​​​​​യാ​​​​​ൾ​​​​​ക്കു വ​​​​​ല്ല​​​​​തും പ​​​​​റ​​​​​യാ​​നു​​​​​ണ്ടോ എ​​​​​ന്നു ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ത്ര​​​​​യോ വ​​​​​ലി​​​​​യ ഔ​​​​​ദാ​​​​​ര്യ​​​​​മാ​​​​​ണ്!

ത​​​​​ര്‍ജ​​​​​മ​​​​​യി​​​​​ൽ ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്തോ അ​​​​​താ​​​​​ണ് ഒ​​​​​രു പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യു​​​​​ടെ ആ​​​​​ത്മാ​​​​​വ് എ​​​​​ന്നൊ​​​​​രു ചൊ​​​​​ല്ല് സാ​​​​​ഹി​​​​​ത്യ​​​​​ലോ​​​​​ക​​​​​ത്ത് പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​ണ​​​​​ല്ലോ. ആ​​​​​യി​​​​​രം കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ൾ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടാ​​​​​ലും ഒ​​​​​രു നി​​​​​ര​​​​​പ​​​​​രാ​​​​​ധി ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ടു​​​​​കൂ​​​​​ടാ എ​​​​​ന്ന​​​​​താ​​​​​ണ​​​​​ല്ലോ ന​​​​​മ്മു​​​​​ടെ നീ​​​​​തി​​​​​പീ​​​​​ഠ​​​​​ങ്ങ​​​​​ളു​​​​​ടെ ധ്യേ​​​​​യ​​​​​വാ​​​​​ക്യം!

ഡോ. ​​​​​സി.​​ടി. ​​​ഫ്രാ​​​​​ൻ​​​​​സീ​​​​​സ്, ചി​​​​​റ്റി​​​​​ല​​​​​പ്പി​​​​​ള്ളി, മു​​​​​ത​​​​​ല​​​​​ക്കോ​​​​​ടം


റബർ: പ്രതിഷേധിക്കാൻ ഒരവസരം
റ​​​ബ​​​ർ​​​മ​​​തി, റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ വേ​​​ണ്ട, വി​​​ല ഞ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ക്കും, നി​​​ങ്ങ​​​ൾ​​​ക്കു താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ത​​​ന്നാ​​​ൽ മ​​​തി, റ​​​ബ​​​ർ ല​​​ഭി​​​
നന്മയിലേക്കു നയിച്ച മ​​​​ദ​​​​ർ​​​​ തെ​​​​രേ​​​​സ​​​​യെ അവഹേളിക്കുന്നു
ലോ​​​​കം അം​​​​ഗീ​​​​ക​​​​രി​​​​ച്ച് ആ​​​​ദ​​​​രി​​​​ച്ച വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ളെ ഇ​​​​ക​​​​ഴ്ത്തി​​​​പ്പ​​​​റ​​​​ഞ്ഞാ​​​​ൽ പെ​​​​ട്ടെ​​​​ന്നു ശ്ര​​​​ദ്ധ നേ​​​​ടാം എ​​​​ന്ന വി​​​​ചാ​​​​ര​​​​ത്ത
ഒ​​രു വി​​ശ്വാ​​സി​​ക്കു പ​​റ​​യാ​​നു​​ള്ള​​ത്
ഏ​​​​ക ​​ദൈ​​​​വ​​​​ത്തി​​​​ലും ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യി​​​​ലും അ​​​​ടി​​​​യു​​​​റ​​​​ച്ചു വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന ഒ​​​​രു വി​​​​ശ്വാ​​​​സി​​​​ക്ക് ആ​​​​നു​​​​കാ​​​​ലി​​​​ക സം​​​
കു​​​​ട്ടി​​​​ക​​​​ളെ നീ​​​​ന്ത​​​​ൽ പ​​​​ഠി​​​​പ്പി​​​​ക്ക​​​​ണം
താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലെ ഗു​​​​ഹ​​​​യി​​​​ല​​​​ക​​​​പ്പെ​​​​ട്ട ഫു​​​​ട്ബോ​​​​ൾ പ​​​​രി​​​​ശീ​​​​ല​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ 12 കു​​​​ട്ടി​​​​ക​​​​ളും കോ​​​​ച്ചും നീ​​​​ന്ത​​​​ല​​​​റി​​​
കൊ​​ച്ചി​ തീ​​ര​​ത്തെ പ്ര​കൃ​തി​വാ​ത​​ക​​ നി​​ക്ഷേ​​പം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണം
പെ​​ട്രോ​​ളി​​ന്‍റെ​​യും ഡീ​​സ​​ലി​​ന്‍റെ​​യും വി​​ല ദി​​വ​​സേ​​ന കൂ​​ടി​​ക്കൂ​​ടി വ​​രു​​ന്നു. പെ​​ട്രോ​​ളി​​ന് 80 രൂ​​പ ക​​ട​ന്നു. ഈ ​​പോ​​ക്കു​​പോ​​യാ​​ൽ 100 രൂ​​പ വ​​രെ എ​​ത്താ​​ൻ അ​​ധി​​കം താ
കോ​​​​​ച്ച് ഫാ​​​​​ക്ട​​​​​റി​​​​​യോ ഒ​​​​​ച്ചു​​​​​ഫാ​​​​​ക്ട​​​​​റി​​​​​യോ?
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യാ​​​​​ൽ തീ​​​​​വ​​​​​ണ്ടി ഓ​​​​​ടു​​​​​ക​​​​​യ​​​​​ല്ല ഇ​​​​​ഴ​​​​​യു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തു​​​​​പോ​​​​​ലെ​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് കേ​​​​​ര
ശസ്ത്രക്രിയയ്ക്കും പ്രായപരിധിയോ
ശ​സ്ത്ര​ക്രി​യ​യ്ക്കും പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ഡോ. ​ജോ​സ് പു​ത്ത​ൻ​ക​ള​ത്തി​ന്‍റെ ക​ത്ത് ശ്ര​ദ്ധി​ക്കാ​നി​ട​യാ​യി. ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ക്കാ​ൻ പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്
പൈ​​​​നാ​​​​പ്പി​​​​ൾ കൃ​​​​ഷി​​​​ക്കെ​​​​ന്തി​​​​നു നി​​​​രോ​​​​ധ​​​​നം?
പൈ​​​​നാ​​​​പ്പി​​​​ൾ എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം അ​​​​ട​​​​ക്ക​​​​മു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ കൃ​​​​ഷി ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന വി​​​​ള​​​​യാ​​​​ണ്. വി​​​​പ​​​​ണി​​​​സാ​​​
ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മദ്യത്തിനു പകരം കേ​​​ക്കു​​​മാ​​​യി വ​​​ര​​​ട്ടെ
ര​​​​​ണ്ടു​​​​​കൊ​​​​​ല്ല​​​​​മാ​​​​​കു​​​​​ന്നു"എ​​​​​ല്ലാം ശ​​​​​രി​​​​​യാ​​​​​ക്കാം'​ ​എ​​​​​ന്നു കേ​​​​​ട്ടു തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ട്. ഈ​​യി​​ടെ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്
ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ
സെ​​​​ർ​​​​വ​​​​ർ ഓ​​​​ഫാ​​​​ക്കി​​​​യും ഹാം​​ഗ് ആ​​​​ക്കി​​​​യും ഇ​​പോ​​​​സ് മെ​​​​ഷീ​​​​നു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​തെ റേ​​​​ഷ​​​​ൻ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ തു​​​​ട​​
ആ​​​​​ർ​​​​​ത്തി മൂ​​​​​ത്തു ഭ്രാ​​​​​ന്താ​​​​​വ​​​​​രു​​​​​ത്
ഒ​​​​​രു വ​​​​​സ്തു​​​​​വി​​​​​നോ​​​​​ടൊ ഒ​​​​​രു സം​​​​​ഭ​​​​​വ​​​​​ത്തോ​​​​​ടോ വ​​​​​ല്ലാ​​​​​തെ ആ​​​​​ർ​​​​​ത്തി പി​​​​​ടി​​​​​ച്ച് പു​​​​​റ​​​​​കെ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ അ​​​​​വ​​​​
ഉ​​​​​ഴു​​​​​തു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന കാ​​​​​ള​​​​​യെ ക​​​​​ള്ള​​​​​ൻ കൊ​​​​​ണ്ടു​​​​​പോ​​​​​യി!
സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ഉ​​​​​ന്ന​​​​​ത നീ​​​​​തി​​​​​പീ​​​​​ഠ​​​​​മാ​​​​​യ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഏ​​​​​റെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന
ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ​ക്കാ​ർ ഇ​​തൊ​​ന്നും കാ​​ണു​​ന്നി​​ല്ലേ?
ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ത്തെ ഇ​​ര​​യാ​​ണ് എ​റ​ണാ​കു​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ അ​​ഭി​​മ​​ന്യു. ‌രാ​​ഷ്‌​​ട്രീ​​യ സം​​ഘ​​ട​​ന​​ക​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ വാ​​ശി​
പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം കാ​​​ല​​​ത്തി​​​നൊ​​​ത്തു മാ​​​റേ​​​ണ്ട​​​ത​​​ല്ലേ?
ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​നാ​​​കെ നാ​​​ണ​​​ക്കേ​​​
ശസ്ത്രക്രി‍യക്കു പ്രാ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം
ഈ​​​​യി​​​​ടെ 90 വ​​​​യ​​​​സി​​​​നു​​​​മേ​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള രോ​​​​ഗി​​​​ക​​​​ളി​​​​ൽ​​​​പ്പോ​​​​ലും ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി മ​​​​ര​​​
ടി​​വി ചാ​​​​ന​​ലു​​ക​​ളി​​ലെ മ​​​​ലീ​​​​മ​​​​സ ച​​​​ർ​​​​ച്ച​​​​ക​​​​ൾ
ഇ​​​​ന്നു സാം​​​​സ്കാ​​​​രി​​​​ക കേ​​​​ര​​​​ളം അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന വ​​​​ലി​​​​യ അ​​​​പ​​​​ച​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലു​​​​ക​​​​ളി
ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ വീ​​ണ്ടും പ​​​​രീ​​​​ക്ഷ അ​​​​ന്യാ​​​​യം
201719 റെ​​​​ഗു​​​​ല​​​​ർ അ​​​​ഡ്മി​​​​ഷ​​​​ൻ ഒ​​ന്നാം വ​​​​ർ​​​​ഷ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ഞാ​​​​ൻ. മാ​​​​ർ​​​​ച്ച് മാ​​​​സം തു​​​​ട​​​​ങ്ങി​​
ന​​​​ട​​​​ന്മാ​​​​രു​​​​ടെ നാ​​​​വി​​​​റ​​​​ങ്ങി​​​​പ്പോ​​​​യോ?
പ​​​​ണാ​​​​ധി​​​​പ​​​​ത്യ​​​​ത്തോ​​​​ടൊ​​​​പ്പം താ​​​​ന്തോ​​​​ന്നി​​​​ത്ത​​​​ത്തി​​​​ന്‍റെ​​​​യും റൗ​​​​ഡി​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ക്വ​​​​ട്ടേ​​​​ഷ​​​​ൻ സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും
നമ്മുടെ റോഡുകളിൽ നടക്കുന്നതു ശുദ്ധ തോന്ന്യാസം
ദീ​​​​പി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​വി​​​​ളി നി​​​​ല​​​​യ്ക്കാ​​​​ത്ത നി​​​​ര​​​​ത്തു​​​​ക​​​​ൾ എ​​​​ന്ന ലേ​​​​ഖ​​​​ന പ​​​​ര​​​​ന്പ​​​​ര റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യേ​​​​യും വ
ചാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ളും പോ​​​​ലീ​​​​സ് അ​​​​ച്ച​​​​ട​​​​ക്ക​​​​വും
കുറേ ദിവസങ്ങൾക്കു മുന്പ് മി​​​​ക്ക​​​​വാ​​​​റും ടി​​​​വി ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലെ മു​​​​ഖ്യ​​ ച​​​​ർ​​​​ച്ചാ​​വി​​​​ഷ​​​​യം പോ​​​​ലീ​​​​സി​​​​ലെ ദാ​​​​സ്യ​​​​പ്പ​​​​ണി ആ​​​​യി​​​​രു​​​​ന്നു. സ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.