Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ഉന്നത വിദ്യാഭ്യാസത്തിന്‍റെ നിലവാരത്തകർച്ച
രാ​​​ജ്യ​​​ത്തെ ഉ​​​​​ന്ന​​​​​ത ​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​രം​​​​​ഗം നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന ഉ​​​​​​ന്ന​​​താ​​​ധി​​​​​കാ​​​​​ര സ്ഥാ​​​പ​​​ന​​​മാ​​​യ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ ഗ്രാ​​​​​ൻഡ്സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ (യു​​​​​ജി​​​​​സി) 1953 ഡി​​​​​സം​​​​​ബ​​​​​ർ 23നു ​​​നി​​​​​ല​​​​​വി​​​​​ൽ​​​​​വ​​​​​ന്നു. യു​​​​​ജി​​​​​സി നി​​​​​ല​​​​​വി​​​​​ൽ​​​​​വ​​​​​ന്നി​​​​​ട്ട് 60 വ​​​​​ർ​​​​​ഷം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​രി​​​ക്കു​​​ന്നു. ഇ​​​​​ന്ത്യ സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യ​​​​​തി​​​​​നു ശേ​​​​​ഷം സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം എ​​​​​ന്നി​​​​​വ ഉ​​​​​ട​​​​​ച്ചു​​​​​വാ​​​​​ർ​​​​​ക്കു​​​​​ന്ന​​​തി​​​നു പ​​​​​ല വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ക​​​​​മ്മീ​​​​​ഷ​​​​​നു​​​​​ക​​​​​ളും നി​​​​​ല​​​​​വി​​​​​ൽ​​​​​ വ​​​​​ന്നു. ഡോ. ​​​​​കോ​​​​​ത്താ​​​​​രി എ​​​​​ന്ന വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വി​​​​​ദ​​​​​ഗ്ധ​​​​​ൻ അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി 1960ക​​​​​ളി​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ക​​​​​മ്മീ​​​​​ഷ​​​​​നാ​​​​​ണ് വ​​​​​ള​​​​​രെ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ഉ​​​​​ന്ന​​​​​ത​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​രം​​​​​ഗ​​​​​ത്തു നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച​​​​​ത്. 50 വ​​​​​ർ​​​​​ഷം​​​​​കൊ​​​​​ണ്ട് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​രം​​​​​ഗ​​​​​ത്തു​​​​​ണ്ടാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ പ​​​ല​​​തും നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ലു​​​​​ക​​​​​ളാ​​​​​ണ്.

ഉ​​​​​ന്ന​​​​​ത​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​രം​​​​​ഗ​​​​​ത്തു​​​​​ണ്ടാ​​​​​യ അ​​​​​ന​​​​​വ​​​​​ധി നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ച​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​മെ​​​​​ല്ലാം ഒ​​​​​രു പ​​​​​രി​​​​​ധി​​​​​വ​​​​​രെ പു​​​​​രോ​​​​​ഗ​​​​​തി​​​​​യു​​​​​ടെ വേ​​​​​ഗ​​​​​ത്തി​​​​​നു ത​​​​​ട​​​​​സ​​​​​മാ​​​​​യി. ന​​​​​ല്ല ക​​​​​ലാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ സ്വ​​​​​യംഭ​​​​​ര​​​​​ണാവ​​​​​കാ​​​​​ശം നി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​തു പു​​​​​രോ​​​​​ഗ​​​​​തി​​​​​ക്കു ത​​​​​ട​​​​​സ​​​​​മാ​​​​​യി​​​​​ത്തീ​​​​​ർ​​​​​ന്നു. അ​​​​​ധി​​​​​ക​​​​​മാ​​​​​യ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് നി​​​​​യ​​​​​ന്ത്ര​​​​​ണം, രാ​​​​​ഷ്‌‌​​​​​ട്രീ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ഇ​​​​​വ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കു വി​​​​​ല​​​​​ങ്ങു​​​​​ത​​​​​ടി​​​​​യാ​​​​​യി. വി​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ല സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളും സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ വ​​​​​ള​​​​​രെ വി​​​​​ജ​​​​​യ​​​​​പ്ര​​​​​ദ​​​​​മാ​​​​​യി ഉ​​​​​ന്ന​​​​​ത​​​​​നി​​​​​ല​​​​​വാ​​​​​രം പു​​​​​ല​​​​​ർ​​​​​ത്തി അ​​​​​ന്ത​​​​​ർ​​​​​ദേ​​​​​ശീ​​​​​യ നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ൽ ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​പ്പോ​​​​​ൾ ന​​​​​മ്മു​​​​​ടെ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ച​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും അ​​​​​ഴി​​​​​ക്കു​​​​​ള്ളി​​​​​ൽ കി​​​​​ട​​​​​ന്ന് ശ്വാ​​​​​സം​​​​​മു​​​​​ട്ടി.

അ​​​​​ഞ്ചു രീ​​​​​തി​​​​​യി​​​​​ലാ​​​​​ണു സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളെ ശ്വാ​​​​​സം​​​​​മു​​​​​ട്ടി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്നു സി.​​ ​​​രാ​​​​​ജ്കു​​​​​മാ​​​​​ർ എ​​​ന്ന വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു. അ​​​​​വ കേ​​​​​ന്ദ്ര നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ, സം​​​​​സ്ഥാ​​​​​ന നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ, യു​​​​​ജി​​​​​സി നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ, ഇ​​​​​ന്ത്യ​​​​​ൻ മെ​​​​​ഡി​​​​​ക്ക​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ, ബാ​​​​​ർ കൗ​​​​​ൺ​​​​​സി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യും കോ​​​​​ട​​​​​തി​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​ക​​​ളു​​​മാ​​​ണ്. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ ഉ​​​​​ന്ന​​​​​ത​​​​​നി​​​​​ല​​​​​വാ​​​​​രം ല​​​ക്ഷ്യം​​​വ​​​യ്ക്കു​​​​​ന്ന എ​​​​​യ്ഡ​​​​​ഡ് കോ​​​​​ള​​​​​ജു​​​​​ക​​​​​ൾ​​​​​ക്കും യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​ക​​​​​ൾ​​​​​ക്കും ശ​​​​​രി​​​​​ക്കും ശ്വാ​​​​​സം​​​​​വി​​​​​ടാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ല.

നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ കു​​​​​റ​​​​​ച്ച്, കോ​​​​​ള​​​​​ജു​​​​​ക​​​ൾ​​​ക്കും ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​ൾ​​​ക്കും കു​​​​​റേ​​​​​ക്കൂ​​​​​ടി സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​നു​​​​​ള്ള ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ അ​​​​​വ​​​​​യു​​​​​ടെ സ്വ​​​​​ന്തം ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ മെ​​​​​ച്ച​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​ക​​​​​ണം. ഇ​​​​​തി​​​​​നു​​​​​ള്ള ശി​​​​​പാ​​​​​ർ​​​​​ശ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്നു​​​​​ള്ള​​​​​ത് ന​​​​​ല്ല ല​​​​​ക്ഷ​​​​​ണ​​​മാ​​​ണ്.

ന​​​​​മ്മു​​​​​ടെ കോ​​​​​ള​​​​​ജു​​​​​ക​​​​​ളു​​​​​ടെ​​​​​യും യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​ക​​​​​ളു​​​​​ടെ​​​​​യും ല​​​​​ക്ഷ്യം ബോ​​​​​ധ​​​​​ന​​​​​ത്തി​​​​​ലും ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലും മി​​​​​ക​​​​​വ് എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ രാ​​​​​ജ്യം ഇ​​​​​ന്നു വ​​​​​ള​​​​​രെ പി​​​​​റ​​​​​കി​​​​​ലാ​​​​​ണ്. ലോ​​​​​ക​​​​​ത്തി​​​​​ലെ മി​​​​​ക​​​​​വു​​​​​ള്ള 200 യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​ക​​​​​ളു​​​​​ടെ ഒ​​​രു ലി​​​​​സ്റ്റ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ അ​​​​​തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​പോ​​​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​​​ന്ത​​​​​ർ​​​​​ദേ​​​​​ശീ​​​​​യ നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യയിന്ന് എ​​​​​വി​​​​​ടെ നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​വെ​​​ന്നു വി​​​​​ദ്യാ​​​​​ഭ്യാ​​​​​സചി​​​​​ന്ത​​​​​ക​​​​​രും കേ​​​​​ന്ദ്ര​​​​​ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റും യു​​​​​ജി​​​​​സി​​​യും വ​​​​​ള​​​​​രെ ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി ചി​​​​​ന്തി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്.

ന​​​​​മ്മു​​​​​ടെ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ലെ നി​​​​​ല​​​​​വാ​​​​​ര​​​വും മേ​​​​​ന്മ​​​യും ഇ​​​​​നി​​​​​യും വ​​​ള​​​രെ ഉ​​​​​യ​​​​​രേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​തേ​​​പ്പ​​​റ്റി വ​​​​​ള​​​​​രെ ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റും യു​​​​​ജി​​​​​സി​​​യും പ്ലാ​​​​​നിം​​​​​ഗ് ക​​​​​മ്മീ​​​​​ഷ​​​​​നും ചി​​​​​ന്തി​​​​​ച്ചു പ​​​​​രി​​​​​ഹാ​​​​​രം ക​​​​​ണ്ടെ​​​​​ത്തേ​​​​​ണ്ട സ​​​​​മ​​​​​യം അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. ഏ​​​​​ഷ്യ​​​​​ൻ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ൽ ചൈ​​​​​ന, ജ​​​​​പ്പാ​​​​​ൻ, കൊ​​​​​റി​​​​​യ തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ന്ന നി​​​​​ല​​​​​വാ​​​​​രം പു​​​​​ല​​​​​ർ​​​​​ത്തു​​​​​​​മ്പോ​​​ൾ ന​​​​​മു​​​​​ക്ക് അ​​​​​വരു​​​​​ടെ അ​​​​​​​യ​​​​​ല​​​​​ത്തു​​​​​പോ​​​​​ലും എ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ലെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ കാ​​​​​ത​​​​​ൽ വി​​​​​ജ്ഞാ​​​​​ന​​​​​വും ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​ണ്. യു​​​​​വ​​​​​ത​​​​​ല​​​​​മു​​​​​റ നി​​​​​രാ​​​​​ശ​​​​​യി​​​​​ലാ​​​​​ണി​​​ന്ന്. സ​​​​​മ​​​​​ർ​​​​​ഥ​​​​​രാ​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ വി​​​​​ജ്ഞാ​​​​​ന​​​​​ശേ​​​​​ഖ​​​​​ര​​​​​ണ​​​​​ത്തി​​​​​ലും ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലും കൊ​​​​​ണ്ടു​​​​​വ​​​​​ന്നു പു​​​​​തി​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക ക​​​​​ണ്ടു​​​​​പി​​​​​ടി​​​​​ത്ത​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​വ​​​​​രെ സ​​​​​ജ്ജ​​​​​രാ​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. പു​​​​​തി​​​​​യ വി​​​​​ജ്ഞാ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു ക​​​ട​​​ന്നു​​​വ​​​രാ​​​ൻ ബു​​​​​ദ്ധി​​​​​സ​​​​​ന്പ​​​​​ന്ന​​​​​രാ​​​​​യ ന​​​​​മ്മു​​​​​ടെ യു​​​​​വ​​​​​ത​​​​​ല​​​​​മു​​​​​റ മ​​​ടി​​​ക്കു​​​ക​​​യാ​​​ണ്.

സ​​​​​മ​​​​​ർ​​​​​ഥ​​​​​രാ​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മു​​​​​ഴു​​​​​വ​​​​​നും മെ​​​​​ഡി​​​​​സി​​​​​ൻ, എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് മേ​​​ഖ​​​ല​​​ക​​​ളു​​​ടെ പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ്. കാ​​​​​ര​​​ണം വേ​​​​​ഗം പ​​​​​ണം ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള ഉ​​​​​പാ​​​​​ധി​​​​​ക​​​​​ളാ​​​​​ണ​​​​​വ. ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​മ​​​​​ണ്ഡ​​​​​ലം ര​​​​​ണ്ടാം​​​​​ത​​​​​രം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ രം​​​​​ഗ​​​​​മാ​​​​​യി താ​​​​​ണി​​​​​രി​​​​​ക്കു​​​​​ന്നു. ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കു​​​​​ന്ന സ്റ്റൈ​​​പ്പ​​​​​ന്‍റു​​​​​ക​​​​​ൾ കൂ​​​​​ട്ടി സ​​​​​മ​​​​​ർ​​​​​ഥ​​​​​രാ​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്ക് ആ​​​​​ക​​​​​ർ​​​​​ഷി​​​​​ക്ക​​​ണം. അ​​​​​ടു​​​​​ത്ത പ​​​​​ത്തു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന​​​​​കം ഇ​​​​​ന്ത്യ​​​​​യി​​​​​ലെ സാ​​​​​ങ്കേ​​​​​തി​​​​​ക സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു നൊ​​​​​ബേ​​​​​ൽ ജേ​​​​​താ​​​​​വി​​​​​നെ​​​​​യെ​​​​​ങ്കി​​​​​ലും സ​​​​​മ്മാ​​​​​നി​​​​​ക്ക​​​​​ത്ത​​​​​ക്ക​​​​​വ​​​​​ണ്ണം ന​​​​​മ്മു​​​​​ടെ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​രം​​​​​ഗം വ​​​​​ള​​​​​രേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.
ന​​​​​മ്മു​​​​​ടെ ശാ​​​​​സ്ത്ര​​​​​ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​വും സാ​​​​​ങ്കേ​​​​​തി​​​​​കവ്യ​​​​​ാവ​​​​​സാ​​​​​യി​​​​​ക മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യു​​​​​ള്ള ബ​​​​​ന്ധം ഇ​​​​​നി​​​​​യും വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. വ്യ​​​​​വ​​​​​സാ​​​​​യ കോ​​​​​ടി​​​​​പ​​​​​തി​​​​​ക​​​​​ൾ കു​​​​​റ​​​​​ച്ചു​​​​​കൂ​​​​​ടി സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​സ​​​​​ഹാ​​​​​യം ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​രം​​​​​ഗ​​​​​ത്ത് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം.

വി​​​​​വി​​​​​ധ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​ക​​​​​ൾ വ്യ​​​​​ത്യ​​​​​സ്ത ല​​​​​ക്ഷ്യം, മേ​​​​​ന്മ, മി​​​​​ക​​​​​വ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ മു​​​​​ന്നേ​​​​​റേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. എ​​​​​ല്ലാ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ഒ​​​​​ന്നാം​​​​​സ്ഥാ​​​​​നം, മേ​​​​​ന്മ എ​​​​​ന്നി​​​​​വ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളു​​​​​ടെ ല​​​​​ക്ഷ്യ​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ട്ടെ. സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​ൾ​​​ക്കും ഒ​​​​​ന്നാം​​​​​കി​​​​​ട കോ​​​​​ള​​​​​ജു​​​​​ക​​​ൾ​​​ക്കും ഇ​​​​​ന്നു​​​​​ള്ള അ​​​​​നാ​​​​​വ​​​​​ശ്യ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കി കു​​​​​റേ​​​​​ക്കൂ​​​​​ടി സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തോ​​​​​ടെ​​​​​യും ഉ​​​​​ന്ന​​​​​ത ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​നു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യം യു​​​​​ജി​​​​​സി, കേ​​​​​ന്ദ്ര​​ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് എ​​​​​ന്നി​​​​​വ ന​​​​​ൽ​​​​​കി സ്വാ​​​​​ശ്ര​​​​​യ​​​​​ത്വം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്. എ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കാ​​​​​ന​​​​​ല്ലെ​​​​​ങ്കി​​​​​ൽ ​​​​​പി​​​​​ന്നെ എ​​​​​ന്തി​​​​​നാ​​​​​ണ് ആ​​​​​കാ​​​​​ശം?

കെ. ​​​ജോ​​​ർ​​​ജ്, കു​​​റുമ്പ​​​നാ​​​ടം


കുട്ടികൾ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​മ്പോ​ൾ
അ​വ​ധി​ക്കാ​ല​ത്തി​ന്‍റെ ആ​ഘോ​ഷ നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്ക​ട്ടെ.
ക്രൈം ​​സീ​​​നു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണം
അ​​​ടു​​​ത്ത കാ​​​ല​​​ത്താ​​​യി കേ​​​ര​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന സി​​​നി​​​മ സീ​​​രി​​​യ​​​ലു​​​ക​​​ളു​​​ടെ ക​​​ഥ​​​ക​​​ൾ കൊ​​​ടും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​രാ​​​വ​​​ർ​​​ത്
ഒ​​​​ന്നി​​​​ല​​​​ധി​​​​കം മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​ക്കേ​​​​ണ്ട
ഇ​​​​ന്ത്യ​​​​യി​​​​ൽ നീ​​​​തി​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും നി​​​​ല​​​​നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​വ​​ർ ചി​​​​ന്തി​​​​ക്കു​​​​ന്ന ഒ​​​​രു പ്ര​​​​ധാ​​​
വാ​​​​ഹ​​​​ന​​വാ​​​​തി​​​​ലു​​​​ക​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ക്ക​​​​ണം
വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പു​​​​റ​​​​ത്തേ​​​​ക്കു തു​​​​റ​​​​ക്കു​​​​ന്ന വാ​​​​തി​​​​ലു​​​​ക​​​​ൾ ധാ​​​​രാ​​​​ളം അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കു​​​​ന്നു. കാ​​​​ൽ​​​​ന​​​​ട​​​​യാ​
ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ‌ അതിരുവിടുമ്പോ​​ൾ‌
മു​​​​മ്പൊ​​ക്കെ വ​​​​ർ​​​​ഷാ​​​​ന്ത പ​​​​രീ​​​​ക്ഷ​​​​യ്ക്കു ശേ​​​​ഷം സ്കൂ​​​​ൾ അ​​​​ട​​​​യ്ക്കു​​​​ന്പോ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ​​​​ന്താ​​​​പ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച് വീ​​​
ഇ​​ത്ര​​യ​​ധി​​കം ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ൾ വേ​​ണോ‍?
കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ
പു​​​​ക​​​​വ​​​​ലി​​​​ക്കു ക​​​​ടു​​​​ത്ത ശി​​​​ക്ഷ ന​​​​ൽ​​​​ക​​​​ണം
പു​​​​ക​​​​വ​​​​ലി നി​​​​രോ​​​​ധ​​​​ന​​​​നി​​​​യ​​​​മം രാ​​​​ജ്യ​​​​ത്താ​​​​ക​​​​മാ​​​​നം നി​​​​ല​​​​വി​​​​ൽ​​​​വ​​​​ന്ന​​തു സ്ത്രീ​​​​ക​​ൾ ആ​​​​ഹ്ലാ​​​​ദ​​​​ത്തോ​​​​ടെ​​​​യാ​​​​ണു വ​​​​ര​​​​വേ​​​​റ
കാ​​​ക്ക ക​​​ണ്ട​​​റി​​​യും, മ​​​ല​​​യാ​​​ളി കൊ​​​ണ്ടേ അ​​​റി​​​യൂ!
ഏ​​​തൊ​​​രു ഹ​​​ർ​​​ത്താ​​​ലി​​​നെ​​​യും ര​​​ണ്ടു കൈ​​​യും നീ​​​ട്ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് മ​​​ല​​​യാ​​​ളി​​​ക്ക് ഒ​​​രു ഹ​​​ര​​​മാ​​​ണ്. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി പ​​​റ​​
ഇ​​​താ​​​ണോ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​മൈ​​​ത്രി പോ​​​ലീ​​​സ്?
കേ​​​ര​​​ള​​​ത്തി​​​ലെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ജ​​​ന​​​മൈ​​​ത്രി​​​യാ​​​ണെ​​​ന്ന് വ​​​ലി​​​യ അ​​​ക്ഷ​​​ര​​​ത്തി​​​ൽ ബോ​​​ർ​​​ഡു​​​ക​​​ൾ വ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​നി​​​യെ​​​ങ്കി​​​ലും അ
ഉ​​​​പ​​​​ഭോ​​​​ക്തൃ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന
ഉ​​​​പ​​​​ഭോ​​​​ക്തൃ​​​​സം​​​​ര​​​​ക്ഷ​​​​ണം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​പ​​​​ഭോ​​​​ക്തൃ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് സൃ​​​​ഷ്ടി​​​​ക്കു
യുവജനതയ്ക്ക് അച്ചടക്കം നഷ്ടപ്പെടുന്പോൾ
ഇ​​​​ന്ന​​​​ത്തെ യു​​​​വാ​​​​ക്ക​​​​ളു​​​​ടെ അച്ചടക്കമില്ലായ്മ യെക്കു​​​​റി​​​​ച്ച് ഓ​​​​ർ​​​​ത്ത് ദുഃ​​​​ഖി​​​​ക്കു​​​​ന്ന ഒ​​​​രു സ​​​​ർ​​​​ക്കാ​​​​ർ ഹ​​​​യ​​​​ർ ​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ്രി​
സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ​​​​മേ​​​​ൽ കു​​​​തി​​​​ര​​​​ക​​​​യ​​​​റ​​​​രു
ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന അ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​തൊ​​​​രാ​​​​ൾ​​​​ക്കും ന്യാ​​​​യ​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ സ്വ​​​​ത്ത് സ​​​​ന്പാ​​
നി​​​യ​​​മ​​​ങ്ങ​​​ൾ ആ​​​ർ​​​ക്കു​​​വേ​​​ണ്ടി?
മ​​​ദ്യം, മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ൾ, അ​​​നു​​​ബ​​​ന്ധ വ​​​സ്തു​​​ക്ക​​​ളാ​​​യ പാ​​​ൻ​​​പ​​​രാ​​​ഗ്, സി​​​ഗ​​​ര​​​റ്റ്, ബീ​​​ഡി, പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ക​​​ടു​​
ന​​​ല്ല മാ​​​തൃ​​​ക​ കാ​​ട്ട​​ണം
മൂ​​​ല്യ​​​ബോ​​​ധ​​​മു​​​ള്ള ത​​​ല​​​മു​​​റ​​​യെ രൂ​​​പ​​​പ്പെ​​​ടു​​​ത്തുന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​ൾ ഇ​​​ന്ന് എ​​​വി​​​ടെ​​​യും കാ​​ണാം. ഇ​​തി​​നാ​​യി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യു
എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​മ
എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ എ​​​ന്നും പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ഒ​​​രു ന​​​യം സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടോ എ​​​ന്നു
കെ​​എ​​​സ്ആ​​​ർ​​ടി​​സി​​യി​​ൽ പെ​​ൻ​​ഷ​​ൻ​​പ്രാ​​യം കൂ​​ട്ടി​​യാ​​ൽ
കെ​​എ​​​സ്ആ​​​ർ​​ടി​​സി ഡ്രൈ​​വേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന വ​​​ർ​​​ക്കിം​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി തോ​​​മ​​​സി​​​ന്‍റെ ക​​​ത്ത് ദീ​​പി​​ക​​യി​​ൽ കാ​​​ണു​​​ക​​​യു​​​ണ്ടാ​​​യി. ഡ്രൈ​
പോ​​​​ലീ​​​​സ്, അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും ഇ​​​​വി​​​​ടെ​​​​യും
പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ന്ന പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​
ഉ​​​പ​​​ഭോ​​​ക്തൃ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​
ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​പ​​​ഭോ​​​ക്തൃ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് സൃ​​​ഷ്‌​​​ടി​​​ക്കു​​​മെ​​​ന്ന് ലോ​​​ക ഉ​
ഹ​​​ർ​​​ത്താ​​ൽ എ​​ന്ന വി​​ഷ​​ക്ക​​ള
അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​രാ​​​ജ​​​ക​​​ത്വ​​​വും വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​നി​​​ഷേ​​​ധ​​​വും വി​​​ത​​​ച്ചു​​​കൊ​​​ണ
നാ​​​ടി​​​ന്‍റെ സ​​​മാ​​​ധാ​​​നം ത​​​ല്ലി​​​ക്കെ​​​ടു​​​ത്ത​​​രു​​​ത്
സം​​​സ്ഥാ​​​ന​​​ത്ത് അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ വീ​​​ണ്ടും തു​​​റ​​​ന്നു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം അ​​​ത്യ​​​ന്തം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.