Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ഓ​​​ഖി ന​​​ല്കു​​​ന്ന പാ​​​ഠം
ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളും മ​​​നു​​​ഷ്യ​​​ജീ​​​വ​​​നു​​​ക​​​ളും അ​​​പ​​​ഹ​​​രി​​​ച്ച വാ​​​ർ​​​ത്ത ക​​​ണ്ടു. വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളും സ​​​മു​​​ദ്ര​​​ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​വും ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ​​​യും ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ​​​യും സൂ​​​ച​​​ന മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തിനു നൽകി​​​യ​​​തെ​​​ന്ന​​​റി​​​യു​​​ന്നു. കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വൈ​​​കി​​​വ​​​ന്ന അ​​​റി​​​യിപ്പു ല​​​ഭി​​​ച്ച​​​പ്പോ​​​ൾ മാ​​​ത്ര​​​മേ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് വ്യ​​​ക്ത​​​ത​​​യാ​​​യു​​​ള്ളു. അ​​​പ്പോ​​​ഴേ​​​ക്കും സ​​​മ​​​യം കൈ​​​വി​​​ട്ടു പോ​​​യി​​​രു​​​ന്നു. കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​യി ന​​​ല്കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യി​​​ല്ല, സാ​​​ധ്യ​​​ത​​​മാ​​​ത്ര​​​മേ പ​​​റ​​​യാ​​​ൻ ക​​​ഴി​​​യൂ.

എ​​​ല്ലാ കാ​​​ര്യ​​​ത്തി​​​ലും വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വ് അ​​​ന്വേ​​​ഷി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​യി​​​ല്ല; സൂ​​​ച​​​ന​​​ക​​​ൾ ല​​​ഭി​​​ച്ചാ​​​ലും പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്ന പാ​​​ഠം ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കൊടു​​​ങ്കാ​​​റ്റ് ന​​​മ്മെ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്നു.

പി.​​​ആ​​​ർ. ജോ​​​സ് , ചൊ​​​വ്വൂ​​​ർ


റബർ: പ്രതിഷേധിക്കാൻ ഒരവസരം
റ​​​ബ​​​ർ​​​മ​​​തി, റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ വേ​​​ണ്ട, വി​​​ല ഞ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ക്കും, നി​​​ങ്ങ​​​ൾ​​​ക്കു താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ത​​​ന്നാ​​​ൽ മ​​​തി, റ​​​ബ​​​ർ ല​​​ഭി​​​
നന്മയിലേക്കു നയിച്ച മ​​​​ദ​​​​ർ​​​​ തെ​​​​രേ​​​​സ​​​​യെ അവഹേളിക്കുന്നു
ലോ​​​​കം അം​​​​ഗീ​​​​ക​​​​രി​​​​ച്ച് ആ​​​​ദ​​​​രി​​​​ച്ച വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ളെ ഇ​​​​ക​​​​ഴ്ത്തി​​​​പ്പ​​​​റ​​​​ഞ്ഞാ​​​​ൽ പെ​​​​ട്ടെ​​​​ന്നു ശ്ര​​​​ദ്ധ നേ​​​​ടാം എ​​​​ന്ന വി​​​​ചാ​​​​ര​​​​ത്ത
ഒ​​രു വി​​ശ്വാ​​സി​​ക്കു പ​​റ​​യാ​​നു​​ള്ള​​ത്
ഏ​​​​ക ​​ദൈ​​​​വ​​​​ത്തി​​​​ലും ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യി​​​​ലും അ​​​​ടി​​​​യു​​​​റ​​​​ച്ചു വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന ഒ​​​​രു വി​​​​ശ്വാ​​​​സി​​​​ക്ക് ആ​​​​നു​​​​കാ​​​​ലി​​​​ക സം​​​
കു​​​​ട്ടി​​​​ക​​​​ളെ നീ​​​​ന്ത​​​​ൽ പ​​​​ഠി​​​​പ്പി​​​​ക്ക​​​​ണം
താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലെ ഗു​​​​ഹ​​​​യി​​​​ല​​​​ക​​​​പ്പെ​​​​ട്ട ഫു​​​​ട്ബോ​​​​ൾ പ​​​​രി​​​​ശീ​​​​ല​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ 12 കു​​​​ട്ടി​​​​ക​​​​ളും കോ​​​​ച്ചും നീ​​​​ന്ത​​​​ല​​​​റി​​​
കൊ​​ച്ചി​ തീ​​ര​​ത്തെ പ്ര​കൃ​തി​വാ​ത​​ക​​ നി​​ക്ഷേ​​പം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണം
പെ​​ട്രോ​​ളി​​ന്‍റെ​​യും ഡീ​​സ​​ലി​​ന്‍റെ​​യും വി​​ല ദി​​വ​​സേ​​ന കൂ​​ടി​​ക്കൂ​​ടി വ​​രു​​ന്നു. പെ​​ട്രോ​​ളി​​ന് 80 രൂ​​പ ക​​ട​ന്നു. ഈ ​​പോ​​ക്കു​​പോ​​യാ​​ൽ 100 രൂ​​പ വ​​രെ എ​​ത്താ​​ൻ അ​​ധി​​കം താ
കോ​​​​​ച്ച് ഫാ​​​​​ക്ട​​​​​റി​​​​​യോ ഒ​​​​​ച്ചു​​​​​ഫാ​​​​​ക്ട​​​​​റി​​​​​യോ?
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യാ​​​​​ൽ തീ​​​​​വ​​​​​ണ്ടി ഓ​​​​​ടു​​​​​ക​​​​​യ​​​​​ല്ല ഇ​​​​​ഴ​​​​​യു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തു​​​​​പോ​​​​​ലെ​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് കേ​​​​​ര
ശസ്ത്രക്രിയയ്ക്കും പ്രായപരിധിയോ
ശ​സ്ത്ര​ക്രി​യ​യ്ക്കും പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ഡോ. ​ജോ​സ് പു​ത്ത​ൻ​ക​ള​ത്തി​ന്‍റെ ക​ത്ത് ശ്ര​ദ്ധി​ക്കാ​നി​ട​യാ​യി. ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ക്കാ​ൻ പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്
പൈ​​​​നാ​​​​പ്പി​​​​ൾ കൃ​​​​ഷി​​​​ക്കെ​​​​ന്തി​​​​നു നി​​​​രോ​​​​ധ​​​​നം?
പൈ​​​​നാ​​​​പ്പി​​​​ൾ എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം അ​​​​ട​​​​ക്ക​​​​മു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ കൃ​​​​ഷി ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന വി​​​​ള​​​​യാ​​​​ണ്. വി​​​​പ​​​​ണി​​​​സാ​​​
ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മദ്യത്തിനു പകരം കേ​​​ക്കു​​​മാ​​​യി വ​​​ര​​​ട്ടെ
ര​​​​​ണ്ടു​​​​​കൊ​​​​​ല്ല​​​​​മാ​​​​​കു​​​​​ന്നു"എ​​​​​ല്ലാം ശ​​​​​രി​​​​​യാ​​​​​ക്കാം'​ ​എ​​​​​ന്നു കേ​​​​​ട്ടു തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ട്. ഈ​​യി​​ടെ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്
ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ
സെ​​​​ർ​​​​വ​​​​ർ ഓ​​​​ഫാ​​​​ക്കി​​​​യും ഹാം​​ഗ് ആ​​​​ക്കി​​​​യും ഇ​​പോ​​​​സ് മെ​​​​ഷീ​​​​നു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​തെ റേ​​​​ഷ​​​​ൻ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ തു​​​​ട​​
ആ​​​​​ർ​​​​​ത്തി മൂ​​​​​ത്തു ഭ്രാ​​​​​ന്താ​​​​​വ​​​​​രു​​​​​ത്
ഒ​​​​​രു വ​​​​​സ്തു​​​​​വി​​​​​നോ​​​​​ടൊ ഒ​​​​​രു സം​​​​​ഭ​​​​​വ​​​​​ത്തോ​​​​​ടോ വ​​​​​ല്ലാ​​​​​തെ ആ​​​​​ർ​​​​​ത്തി പി​​​​​ടി​​​​​ച്ച് പു​​​​​റ​​​​​കെ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ അ​​​​​വ​​​​
ഉ​​​​​ഴു​​​​​തു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന കാ​​​​​ള​​​​​യെ ക​​​​​ള്ള​​​​​ൻ കൊ​​​​​ണ്ടു​​​​​പോ​​​​​യി!
സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ഉ​​​​​ന്ന​​​​​ത നീ​​​​​തി​​​​​പീ​​​​​ഠ​​​​​മാ​​​​​യ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഏ​​​​​റെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന
ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ​ക്കാ​ർ ഇ​​തൊ​​ന്നും കാ​​ണു​​ന്നി​​ല്ലേ?
ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ത്തെ ഇ​​ര​​യാ​​ണ് എ​റ​ണാ​കു​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ അ​​ഭി​​മ​​ന്യു. ‌രാ​​ഷ്‌​​ട്രീ​​യ സം​​ഘ​​ട​​ന​​ക​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ വാ​​ശി​
പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം കാ​​​ല​​​ത്തി​​​നൊ​​​ത്തു മാ​​​റേ​​​ണ്ട​​​ത​​​ല്ലേ?
ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​നാ​​​കെ നാ​​​ണ​​​ക്കേ​​​
ശസ്ത്രക്രി‍യക്കു പ്രാ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം
ഈ​​​​യി​​​​ടെ 90 വ​​​​യ​​​​സി​​​​നു​​​​മേ​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള രോ​​​​ഗി​​​​ക​​​​ളി​​​​ൽ​​​​പ്പോ​​​​ലും ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി മ​​​​ര​​​
ടി​​വി ചാ​​​​ന​​ലു​​ക​​ളി​​ലെ മ​​​​ലീ​​​​മ​​​​സ ച​​​​ർ​​​​ച്ച​​​​ക​​​​ൾ
ഇ​​​​ന്നു സാം​​​​സ്കാ​​​​രി​​​​ക കേ​​​​ര​​​​ളം അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന വ​​​​ലി​​​​യ അ​​​​പ​​​​ച​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലു​​​​ക​​​​ളി
ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ വീ​​ണ്ടും പ​​​​രീ​​​​ക്ഷ അ​​​​ന്യാ​​​​യം
201719 റെ​​​​ഗു​​​​ല​​​​ർ അ​​​​ഡ്മി​​​​ഷ​​​​ൻ ഒ​​ന്നാം വ​​​​ർ​​​​ഷ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ഞാ​​​​ൻ. മാ​​​​ർ​​​​ച്ച് മാ​​​​സം തു​​​​ട​​​​ങ്ങി​​
ന​​​​ട​​​​ന്മാ​​​​രു​​​​ടെ നാ​​​​വി​​​​റ​​​​ങ്ങി​​​​പ്പോ​​​​യോ?
പ​​​​ണാ​​​​ധി​​​​പ​​​​ത്യ​​​​ത്തോ​​​​ടൊ​​​​പ്പം താ​​​​ന്തോ​​​​ന്നി​​​​ത്ത​​​​ത്തി​​​​ന്‍റെ​​​​യും റൗ​​​​ഡി​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ക്വ​​​​ട്ടേ​​​​ഷ​​​​ൻ സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും
നമ്മുടെ റോഡുകളിൽ നടക്കുന്നതു ശുദ്ധ തോന്ന്യാസം
ദീ​​​​പി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​വി​​​​ളി നി​​​​ല​​​​യ്ക്കാ​​​​ത്ത നി​​​​ര​​​​ത്തു​​​​ക​​​​ൾ എ​​​​ന്ന ലേ​​​​ഖ​​​​ന പ​​​​ര​​​​ന്പ​​​​ര റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യേ​​​​യും വ
ചാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ളും പോ​​​​ലീ​​​​സ് അ​​​​ച്ച​​​​ട​​​​ക്ക​​​​വും
കുറേ ദിവസങ്ങൾക്കു മുന്പ് മി​​​​ക്ക​​​​വാ​​​​റും ടി​​​​വി ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലെ മു​​​​ഖ്യ​​ ച​​​​ർ​​​​ച്ചാ​​വി​​​​ഷ​​​​യം പോ​​​​ലീ​​​​സി​​​​ലെ ദാ​​​​സ്യ​​​​പ്പ​​​​ണി ആ​​​​യി​​​​രു​​​​ന്നു. സ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.