Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
മാർപാപ്പ നല്കുന്ന വലിയ മാതൃക
മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മ്യാ​​​ൻ​​​മ​​​ർ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തെ​​​പ്പ​​​റ്റി ദീ​​​പി​​​ക​​​യി​​​ൽ ക​​​ണ്ട ഒ​​​രു വാ​​​ർ​​​ത്താ​​​ശ​​​ക​​​ല​​​മാ​​​ണ് ഈ ​​​കു​​​റി​​​പ്പി​​​നാ​​​ധാ​​​രം.യാം​​​ഗൂ​​​ൺ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഹൗ​​​സി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ൽ അ​​​ദ്ദേ​​​ഹം കാ​​​ട്ടി​​​യ വി​​​ന​​​യ​​​ത്തി​​​ന്‍റെ​​​യും ലാ​​​ളി​​​ത്യ​​​ത്തി​​​ന്‍റെ​​​യും മാ​​​തൃ​​​ക ന​​​മ്മു​​​ടെ​​​യൊ​​​ക്ക ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ അ​​​നു​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ.

മാ​​​ർ​​​പാ​​​പ്പ ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ത്ര​​​മ​​​ല്ല വ​​​ത്തി​​​ക്കാ​​​ൻ എ​​​ന്ന രാ​​​ഷ്‌​​ട്ര​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ൻ​​​കൂ​​​ടി​​​യാ​​​ണ​​​ല്ലോ. ഒ​​​രു രാ​​​ഷ്‌​​ട്ര​​ത്ത​​​ല​​​വ​​​നു കൊ​​​ടു​​​ക്കേ​​​ണ്ട എ​​​ല്ലാ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടും കൂ​​​ടി​​​യാ​​​ണ് വി​​​ദേ​​​ശ​​​രാ​​​ഷ്‌​​ട്ര​​ങ്ങ​​​ൾ പാ​​​പ്പാ​​​യെ വ​​​ര​​​വേ​​​ൽ​​​ക്കു​​​ന്ന​​​ത്.
സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ഏ​​​റ്റ​​​വും മു​​​ന്തി​​​യ വാ​​​ഹ​​​ന​​​വും താ​​​മ​​​സി​​​ക്കാ​​​ൻ ആ ​​​രാ​​​ജ്യ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​മോ പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ലോ നേ​​​ര​​​ത്തേ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കും.

പ​​​ക്ഷേ മാ​​​ർ​​​പാ​​​പ്പ അ​​​തെ​​​ല്ലാം ഉ​​​പേ​​​ക്ഷി​​​ച്ച് ഒ​​​രു സാ​​​ധാ​​​ര​​​ണ വാ​​​ഹ​​​ന​​​ത്തി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്നു. താ​​​മ​​​സ​​​ത്തി​​​നാ​​​യി അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് ആ​​​ഡം​​​ബ​​​ര വ​​​സ​​​തി​​​യൊ​​​ന്നു​​​മ​​​ല്ലാ​​​ത്ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഹൗ​​​സും. പി​​​റ​​​ക്കാ​​​ൻ സ്വ​​​ന്ത​​​മാ​​​യി ഒ​​​രു ഇ​​​ട​​​മി​​​ല്ലാ​​​തെ ഒ​​​രു കാ​​​ലി​​​ത്തൊ​​​ഴു​​​ത്ത് ജ​​​ന്മ​​​ഗേ​​​ഹ​​​മാ​​​ക്കി​​​യ ക്രി​​​സ്തു​​​വി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ അ​​​നു​​​യാ​​​യി.

ഇ​​​തു കു​​​റി​​​ക്കു​​​ന്പോ​​​ൾ ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ ഭ​​​ര​​​ണ​​​ത്തി​​​ലേ​​​റു​​​ന്ന ചി​​​ല​​​രു​​​ടെ​​​യൊ​​​ക്ക ചി​​​ത്ര​​​മാ​​​ണ് മ​​​ന​​​സി​​​ൽ തെ​​​ളി​​​യു​​​ന്ന​​​ത്. രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ഉ​​​ടു​​​തു​​​ണി​​​ക്കു മ​​​റു​​​തു​​​ണി​​​യി​​​ല്ലാ​​​തെ ചെ​​​റ്റ​​​പ്പു​​​ര​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​വ​​​ർ മ​​​ന്ത്രി​​​മാ​​​രാ​​​കാ​​​റു​​​ണ്ട്. മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്താ​​​ൽ ആ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത് നേ​​​ര​​​ത്തെ മ​​​റ്റൊ​​​രു മ​​​ന്ത്രി​​​യു​​​ടെ മ​​​ന്ദി​​​ര​​​മാ​​​യി​​​രു​​​ന്ന കെ​​​ട്ടി​​​ടം, അ​​​തി​​​ൽ എ​​​ല്ലാ ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ പോ​​​ലും ല​​​ക്ഷ​​​ങ്ങ​​​ൾ മു​​​ട​​​ക്കി ന​​​വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ണ്ടൊ​​​രു കേ​​​ന്ദ്ര​​​മ​​​ന്ത്രി കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഗ​​​സ്റ്റ് ഹൗ​​​സാ​​ണ് താ​​​മ​​​സ​​​ത്തി​​​നാ​​​യി ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന​​​ത്. പ​​​ക്ഷേ അ​​​ദ്ദേ​​​ഹം എ​​​ത്തി​​​യ​​​പ്പോ​​​ൾ ദേ, ​​​എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​ണ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​ന്നി​​​ല്ല. അ​​​പ്പോ​​​ൾ രാ​​​വേ​​​റെ​​​യാ​​​യി​​​രു​​​ന്നു​​​താ​​​നും. ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​വ​​​രെ കു​​​റേ ചീ​​​ത്ത​​​വി​​​ളി​​​ച്ചി​​​ട്ട് മ​​​റ്റൊ​​​രു വാ​​​സ​​​സ്ഥ​​​ലം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ ആ​​​ജ്ഞാ​​​പി​​​ച്ചു. അ​​​വ​​​സാ​​​നം ആ ​​​പാ​​​തി​​​രാ​​​ത്രി ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ ഒ​​​രു വ​​​ന്പ​​​ൻ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഗ​​​സ്റ്റ് ഹൗ​​​സ് ത​​​ര​​​മാ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് ടി​​​യാ​​​ന്‍റെ കോ​​​പം ത​​​ണു​​​ത്ത​​​ത്. ഇ​​​ദ്ദേ​​​ഹം ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കൊ​​​ടും ചൂ​​​ടു​​​ള്ള ഒ​​​രു പ്ര​​​ദേ​​​ശ​​​ത്ത് ഒ​​​രു കൊ​​​ച്ചു​​​വീ​​​ട്ടി​​​ൽ ജ​​​നി​​​ച്ച​​​വ​​​നാ​​​യി​​​രു​​​ന്നു എ​​​ന്ന​​​താ​​​ണ് കൗ​​​തു​​​ക​​​ക​​​രം.

എ​​​ത്ര വി​​​ല കൂ​​​ടി​​​യ വാ​​​ഹ​​​ന​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ച്ചാ​​​ലും അ​​​തി​​​മ​​​നോ​​​ഹ​​​ര​​​മാ​​​യ കൊ​​​ട്ടാ​​​ര​​​ങ്ങ​​​ളി​​​ൽ വാ​​​സ​​​മാ​​​ക്കി​​​യാ​​​ലും സ്വ​​​ഭാ​​​വം മാ​​​ത്രം മാ​​​റു​​​ക​​​യി​​​ല്ല. ബ​​​ഹു​​​മാ​​​ന്യ​​​രെ അ​​​വ​​​ർ നി​​​കൃ​​​ഷ്ട​​​ജീ​​​വി എ​​​ന്നും പ​​​ര​​​നാ​​​റി എ​​​ന്നു​​​മൊ​​​ക്കെ വി​​​ളി​​​ച്ചെ​​​ന്നി​​​രി​​​ക്കും. ചി​​​ല​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ​​​ച്ച​​​ത്തെ​​​റി പ്ര​​​യോ​​​ഗ​​​ങ്ങ​​​ൾ ഗ്രാ​​​മീ​​​ണ​​​ഭാ​​​ഷ​​​യി​​​ൽ ല​​​ഘൂ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും.

ഇ​​​തി​​​ൽ ക​​​ക്ഷി​​​രാ​​​ഷ്‌​​ട്രീ​​യ​​​ഭേ​​​ദ​​​മൊ​​​ട്ടി​​​ല്ല​​​താ​​​നും. ആ​​​ദ്യ​​​മാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ൾ കെ​​​ട്ടി​​​വ​​​യ്ക്കാ​​​നു​​​ള്ള കാ​​​ശ് നാ​​​ട്ടു​​​കാ​​​ർ പി​​​രി​​​ച്ചെ​​​ടു​​​ത്താ​​​യി​​​രി​​​ക്കും ഒ​​​പ്പി​​​ക്കു​​​ക. പി​​​ന്നെ ഓ​​​രോ പ്രാ​​​വ​​​ശ്യം തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ഴും കൊ​​​ടു​​​ക്കു​​​ന്ന സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ ആ​​​സ്തി കോ​​​ടി​​​ക​​​ളാ​​​യി​​​രി​​​ക്കും. ജ​​​നാ​​​ധി​​​പ​​​ത്യം വി​​​ജ​​​യി​​​ക്ക​​​ട്ടെ.

ജോ ​​​മു​​​റി​​​ക​​​ല്ലേ​​​ൽ, പാ​​​ലാ


നിപ്പാ: ദീ​പി​ക മുഖപ്രസംഗം അ​ഭി​ന​ന്ദ​നാ​ർ​ഹം
ഇ​രു​പ​തോ​ളം പേ​രു​ടെ ജീ​വ​ന​പ​ഹ​രി​ക്കു​ക​യും ജ​ന​ങ്ങ​ളെ ആ​കെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കു​ക​യും ചെ​യ്ത നി​പ്പോ വൈ​റ​സ് ബാ​ധ​യെ പ്ര​തി​രോ​ധി​ക്കു​വാ​ൻ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി
പു​ക​പ​രി​ശോ​ധ​നപോലെ ശ​ബ്ദ​പ​രി​ശോ​ധ​ന​യും വേ​ണം
ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​ധി​കാ​രി​ക​മാ​യി പു​ക​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​തു​പോ​ലെ​ത​ന്നെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ശ​ബ്ദ​പ​രി​ശോ​ധ​ന​യും ന
കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഒ​രു പ​ത്ര​വാ​ർ​ത്ത കാ​ണു​ക​യു​ണ്ടാ​യി. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലി​രു​ന്ന ര​ണ്ടു വ​യ​സു​കാ​ര​ൻ ഡോ​ർ എ​ങ്ങ​നെ​യോ തു​റ​ന്ന് റോ​ഡി​ൽ വീ​ണു. ഭാ​ഗ്
പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​വും വി​​ക​​സ​​ന​​വും
വി​​​ക​​​സ​​​ന​​​മെ​​​ന്നാ​​​ൽ ഏ​​​റെ കോ​​​ൺ​​​ക്രീ​​​റ്റ് കാ​​​ടു​​​ക​​​ൾ പ​​​ണി​​​യു​​​ക​​​യോ വീ​​​തി​​​കൂ​​​ട്ടി കു​​​റേ റോ​​​ഡു​​​ക​​​ൾ മെ​​​ക്കാ​​​ഡം ടാ​​​റിം​​​ഗ് ന​​​ട​​​ത്തി നി​​​ർ​​​മി​​​ക്കു
പ​​​ത്രവാ​​​യ​​​ന​​​യെ സ്നേ​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ മ​​​ല​​​യാ​​​ളി​​​ക​​​ൾ
ഫേ​​​സ്ബു​​​ക്ക്, വാ​​​ട്ട്സാ​​​പ്പ് തു​​​ട​​​ങ്ങി​​​യ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ഈ ​​​ഡി​​​ജി​​​റ്റ​​​ൽ യു​​​ഗ​​​ത്തി​​​ലും കേ​​​ബി​​​ൾ, സാ​​​റ്റ​​​ലൈ​​​റ്റ്, ടി​​​വി
കു​​​ട്ടി​​​ക​​​ളി​​​ലെ സ​​​മ​​​ത്വ​​​ഭാ​​​വ​​​ന ശ​​​ക്ത​​​മാ​​ക്കാ​​ൻ
സ്കൂ​​​ൾ‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു യൂ​​​ണി​​​ഫോം നി​​​ര്‍ബ​​​ന്ധ​​​മാ​​​ണ​​​ല്ലോ. അ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന ഉ​​​ദ്ദേ​​ശ്യം കു​​ട്ടി​​ക​​ളി​​ൽ സ​​മ​​ത്വ​​ഭാ​​വ​​ന വ​​ള​​ർ​​ത്തു​​ക​​യാ​​ണ്. യ
കൊ​​​ടും​​​വ​​​ള​​​വു​​​ക​​​ളി​​​ലെ പ​​​ര​​​സ്യ​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ക്ക​​​ണം
പ്ര​​​ധാ​​​ന വീ​​​ഥി​​​ക​​​ളി​​​ൽ പ​​​ല​​​ത​​​ര​​​ത്തി​​​ൽ ആ​​​ക​​​ർ​​​ഷ​​​ക​​​ങ്ങ​​​ളാ​​​യ പ​​​ര​​​സ്യ​​​ങ്ങ​​​ൾ കൊ​​​ടും​​​വ​​​ള​​​വു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് വ​​​ലി​​​യ വാ​​​ഹ​​​ന അ
ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ശു​​​ചി​​മു​​​റി ഉ​​​റ​​​പ്പു​​വ​​​രു​​​ത്ത​​​ണം
നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തി​​​ന് ശേ​​​ഷം രാ​​​ജ്യ​​​ത്തെ ബാ​​​ങ്കു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​യി. ​എ​​​ല്ലാ ബാ​​​ങ്കു​​​ക​​​ളി​​​ലും വ​​​ലി​​​യ തി​​​ര​​​ക്കാ​​​ണ്.​ വ​​​ള​​​രെ സ​​​
നാ​ഗാ​യി​യു​ടെ സ്വ​പ്ന​ങ്ങ​ൾ
ഡോ. ​നാ​ഗാ​യി​യെ​ക്കു​റി​ച്ചു​ള്ള പ്ര​ഫ.​അ​ഗ​സ്റ്റി​ൻ എ . ​തോ​മ​സി​ന്‍റെ ലേ​ഖ​നം ഒ​രു പു​ത്ത​ൻ അ​റി​വും അ​തി​ലേ​റെ പ്ര​ചോ​ദ​നാ​ത്മ​ക​വും ആ​യി​രു​ന്നു. നി​യോ​ക്കോ​ഡോ​യി​ലെ ഗാ​ന്ധി​യാ​യ നാ​ഗാ​യി
അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ളോ‍?
ജ​​​നാ​​​ധി​​​പ​​​ത്യം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ലെ പ്ര​​​ധാ​​​ന​​​ ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​യ ജു​​​ഡീ​​​ഷ​​​റി​​​യെയും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​യും കൈ​​​പ്പി​​​ടി​​​
വാ​​​​യ്പ​​​​ക​​​​ളു​​​​ടെ പി​​​​ന്നാ​​​​ലെ പോ​​​​ക​​​​രു​​​​തേ!
ഇ​​​​ന്ന് എ​​​​ന്തി​​​​നു​​ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും വാ​​​​യ്പ ലഭി ക്കാൻ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ട്. വി​​​​ദ്യാ​​​​ഭ്യാ​​​​സം, ഭ​​​​വ​​​​ന നി​​​​ർ​​​​മാ​​​​ണം, കാ​​​​ർ​​​​ഷി​​​​ക
കാ​​​​ട്ടു​​​​പ​​​​ന്നി​​​​യെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല്ലാ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് അനുവാദം കൊടുക്കണം
ക​​​​ർ​​​​ഷ​​​​ക​​​​ർ ന​​​​ട്ടു​​​​വ​​​​ള​​​​ർ​​​​ത്തി​​​​യ ച​​​​ന്ദ​​​​നം ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള മ​​​​ര​​​​ങ്ങ​​​​ൾ മു​​​​റി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തു​​​​പോ​​​​ലെ കൃ​​​​ഷി​
ഇ​​​​ര​​​​ട്ട നീ​​​​തി
ആ​​​​ഗോ​​​​ള ഇ​​​​ന്ധ​​​​ന​​​​വി​​​​ല കൂ​​​​ടു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലെ എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ​​​​ല്ല
മ​​​​ണ്ണു - ജ​​​​ല സം​​​​ര​​​​ക്ഷ​​​​ണം അ​​​​നി​​​​വാ​​​​ര്യം
ലോ​​​​ക പ​​​​രി​​​​സ്ഥി​​​​തി ദി​​​​നം ആ​​​​ച​​​​രി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ട് കാ​​​​ല​​​​മേ​​​​റെ​​​​യാ​​​​യി. മ​​​​ണ്ണ്, ജ​​​​ലം തു​​​​ട​​​​ങ്ങി​​​​യ അ​​​​ടി​​​​സ്ഥാ​​​​ന ഘ​​​​ട
സൗ​​​ജ​​​ന്യ ഡോ​​​ക്ട​​​റേ​​​റ്റ് ഡി​​​ഗ്രി​​​ക​​​ൾ
ഇ​​​ന്ത്യ​​​യി​​​ൽ പ​​​ല സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും ആ​​​ർ​​​ക്കെ​​​ങ്കി​​​ലു​​​മൊ​​​ക്കെ സൗ​​​ജ​​​ന്യ ഡോ​​​ക്ടറേ​​​റ്റ് ഡി​​​ഗ്രി​​​ക​​​ൾ കൊ​​​ടു​​​ക്കാ​​​നു​​​ള്ള വെ​​​മ്പ​​​ലി​​​ലാ​​​ണ്.
പ​​​​​രി​​​​​സ്ഥി​​​​​തി ദി​​നാ​​ച​​ര​​ണം
ഒ​​​​​രു പ​​​​​രി​​​​​സ്ഥി​​​​​തിദി​​​​​നംകൂ​​​​​ടി ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​ൻ ഒ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ് . ആ ​​​​​ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​ൻ​​​​​പാ​​​​​യി ഓ​​
ബി​​​ജെ​​​പി​​​യു​​​ടെ ത​​​നി​​​നി​​​റം തി​​​രി​​​ച്ച​​​റി​​​യ​​​ണം
ബി​​​ജെ​​​പി സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​ഘ​​​ട​​​ക​​​മാ​​​ണ്. നാ​​​ഗ്പുർ ആ​​​സ്ഥാ​​​ന​​​മാ​​​യ ആ​​​ർ​​​എ​​​സ്എ​​​സ് ആ​​​ണ് ബി​​​ജെ​​​പി​​​യെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​
സ​​മ​​ര​​ത്തി​​ന്‍റെ പേ​​രി​​ൽ പോ​​സ്റ്റ​​ൽ വ​​കു​​പ്പി​​നെ ഞെ​​ക്കി​​ക്കൊ​​ല്ല​​രു​​തേ!
രാ​​​ജ​​​ഭ​​​ര​​​ണ​​​കാ​​​ലം മു​​​ത​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ജ​​​നോ​​​പ​​​കാ​​​രപ്ര​​​ദ​​​മാ​​​യ ഒ​​​രു വ​​​കു​​​പ്പാ​​​ണ് പോ​​​സ്റ്റ​​​ൽ വ​​​കു​​​പ്പ്. രാ​​​ജ​​​ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് അ
പ​​​​​രി​​​​​സ്ഥി​​​​​തി​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം രാ​​​​​ജ്യ​​വ്യാ​
സം​​​​​സ്ഥാ​​​​​ന മ​​​​​ന്ത്രി​​​​​സ​​​​​ഭ പ​​​​​രി​​​​​സ്ഥി​​​​​തി സൗ​​​​​ഹാ​​​​​ർ​​ദ​​​​​പ​​​​​ര​​​​​മാ​​​​​യ സ​​​​​ന്പ​​​​​ദ്‌​​വ്യ​​വ​​​​​സ്ഥ കെ​​​​​ട്ടി​​​​​പ്പ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​
കൃ​​​ഷി​​​യ​​​റി​​​യാ​​​ത്ത പു​​​തു​​​ത​​​ല​​​മു​​​റ
അ​​​ര നൂ​​​റ്റാ​​​ണ്ട് മു​​​ന്പ് കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന തൊ​​​ഴി​​​ൽ കൃ​​​ഷി​​യാ​​ണെ​​ന്നു സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്നു. ദ​​​രി​​​ദ്ര​​​നെ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.