Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
രാ​​​​​​​​മ​​​​​​​​ൻ വാ​​​​​​​​ണാ​​​​​​​​ലും രാ​​​​​​​​വ​​​​​​​​ണ​​​​​​​​ൻ വാ​​​​​​​​ണാ​​​​​​​​ലും ജ
കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ സ​​​​​​​​മ​​​​​​​​ഗ്ര​​​​​​​​വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ചി​​​​​​​​ല പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കി​​​​​​​​വ​​​​​​​​രു​​​​​​​​ന്ന​​​​​​​​താ​​​​​​​​യി അ​​​​​​​​റി​​​​​​​​യു​​​​​​​​ന്നു. തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം മു​​​​​​​​ത​​​​​​​​ൽ കാ​​​​​​​​സ​​​​​​​​ർ​​​​​​​​ഗോ​​​​​​​​ഡ് വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള 590 കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ നീ​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ഹ​​​​​​​​രി​​​​​​​​ത ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി നി​​​​​​​​ർ​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ് ഒ​​​​​​​​രു പ​​​​​​​​ദ്ധ​​​​​​​​തി. ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ചെ​​​​​​​​ല​​​​​​​​വ് 2881 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ​​​​​​​​ത്രെ. പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക്കു​​​​​​​​വേ​​​​​​​​ണ്ടി 24,040 കു​​​​​​​​ടും​​​​​​​​ബ​​​​​​​​ങ്ങ​​​​​​​​ളെ മാ​​​​​​​​റ്റി​​​​​​​​പ്പാ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രു​​​​​​​​മെ​​​​​​​​ന്നും അ​​​​​​​​റി​​​​​​​​യു​​​​​​​​ന്നു. പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ക​​​​​​​​ര​​​​​​​​ടു​​​​​​​​രേ​​​​​​​​ഖ ത​​​​​​​​യാ​​​​​​​​റാ​​​​​​​​യി​​​​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞു​​​​​​​​വ​​​​​​​​ത്രെ. അ​​​​​​​​താ​​​​​​​​യ​​​​​​​​തു നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​ർ ഒ​​​​​​​​ന്നു​​​​​​​​മ​​​​​​​​റി​​​​​​​​യു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ലും എ​​​​​​​​ല്ലാം യു​​​​​​​​ദ്ധ​​​​​​​​കാ​​​​​​​​ലാ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണു നീ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​ത്.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ത്വ​​​​​​​​രി​​​​​​​​ത​​​​​​​​ഗ​​​​​​​​തി​​​​​​​​യി​​​​​​​​ൽ പ്രാ​​​​​​​​രം​​​​​​​​ഭ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​വ​​​​​​​​രു​​​​​​​​ന്ന മ​​​​​​​​റ്റു ര​​​​​​​​ണ്ടു പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളാ​​​​​​​​ണു ക​​​​​​​​ണ്ണൂ​​​​​​​​ർ​​​​​​​​തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം റെ​​​​​​​​യി​​​​​​​​ൽ​​​​​​​​വേ ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി​​​​​​​​യും കാ​​​​​​​​സ​​​​​​​​ർ​​​​​​​​ഗോ​​​​​​​​ഡ് മു​​​​​​​​ത​​​​​​​​ൽ ക​​​​​​​​ഴ​​​​​​​​ക്കൂ​​​​​​​​ട്ടം വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​പാ​​​​​​​​ത വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​വും. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ ഭൂ​​​​​​​​മി​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​ത​​​​​​​​ക​​​​​​​​ളും ജ​​​​​​​​ന​​​​​​​​സാ​​​​​​​​ന്ദ്ര​​​​​​​​ത​​​​​​​​യും ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​തെ​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​ത്. ല​​​​​​​​ക്ഷ​​​​​​​​ക്ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് ആ​​​​​​​​ളു​​​​​​​​ക​​​​​​​​ളെ തെ​​​​​​​​രു​​​​​​​​വാ​​​​​​​​ധാ​​​​​​​​ര​​​​​​​​മാ​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രു​​​​​​​​ന്ന ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ വ​​​​​​​​ൻ​​​​​​​​കി​​​​​​​​ട ക​​​​​​​​രാ​​​​​​​​റു​​​​​​​​കാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​വേ​​​​​​​​ണ്ടി മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​യേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​ങ്ങു വ​​​​​​​​ട​​​​​​​​ക്കു​​​​​​​​നി​​​​​​​​ന്നു ര​​​​​​​​ണ്ട​​​​​​​​ര​​​​​​​​മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​ർ​​​​​​​​കൊ​​​​​​​​ണ്ട് തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​ര​​​​​​​​ത്ത് എ​​​​​​​​ത്ത​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്കു ക​​​​​​​​ണ്ണൂ​​​​​​​​രി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു വി​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ സ​​​​​​​​ഞ്ച​​​​​​​​രി​​​​​​​​ക്കാ​​​​​​​​മ​​​​​​​​ല്ലോ.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തെ പ​​​​​​​​ണ​​​​​​​​യം​​​​​​​​വ​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ടു​​​​​​​​ള്ള "വി​​​​​​​​ക​​​​​​​​സ​​​​​​​​നം’​​ ആ​​​​​​​​ർ​​​​​​​​ക്കു​​​​​​​​വേ​​​​​​​​ണ്ടി​​​​​​​​യാ​​​​​​​​ണ്? അ​​​​​​​​ട്ട​​​​​​​​പ്പാ​​​​​​​​ടി ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള ആ​​​​​​​​ദി​​​​​​​​വാ​​​​​​​​സി കോ​​​​​​​​ള​​​​​​​​നി​​​​​​​​ക​​​​​​​​ളി​​​​​​​​ലെ പ​​​​​​​​ട്ടി​​​​​​​​ണി മ​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നു പ്ര​​​​​​​​ശ്ന​​​​​​​​മ​​​​​​​​ല്ല. കെ​​​​​​​​ട്ടി​​​​​​​​മേ​​​​​​​​യാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​വി​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടു ന​​​​​​​​ന​​​​​​​​ഞ്ഞൊ​​​​​​​​ലി​​​​​​​​ച്ച കു​​​​​​​​ടി​​​​​​​​ലു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പാ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​ന്തി​​​​​​​​യു​​​​​​​​റ​​​​​​​​ങ്ങു​​​​​​​​ന്നു. കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ മ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ ജീ​​​​​​​​പ്പ് റോ​​​​​​​​ഡു​​​​​​​​പോ​​​​​​​​ലും ഇ​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് എ​​​​​​​​ട്ടും പ​​​​​​​​ത്തും മൈ​​​​​​​​ൽ കാ​​​​​​​​ട്ടു​​​​​​​​വ​​​​​​​​ഴി​​​​​​​​യെ ന​​​​​​​​ട​​​​​​​​ന്നു സ്കൂ​​​​​​​​ളി​​​​​​​​ൽ പോ​​​​​​​​കു​​​​​​​​ന്നു. സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക ഞെ​​​​​​​​രു​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ന്‍റെ പേ​​​​​​​​രി​​​​​​​​ൽ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ മി​​​​​​​​ക്ക​​​​​​​​വാ​​​​​​​​റും റോ​​​​​​​​ഡു​​​​​​​​ക​​​​​​​​ൾ കു​​​​​​​​ണ്ടും കു​​​​​​​​ഴി​​​​​​​​യു​​​​​​​​മാ​​​​​​​​യി കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യു​​​​​​​​ള്ള ദ​​​​​​​​രി​​​​​​​​ദ്ര​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ത്താ​​​​​​​​ണ് ഇ​​ത്ത​​രം ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി​​​​​​​​ക​​​​​​​​ൾ പ​​​​​​​​ണി​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്.

ജ​​​​​​​​ന​​​​​​​​ദ്രോ​​​​​​​​ഹ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളോ​​​​​​​​ട് എ​​​​​​​​തി​​​​​​​​ർ​​​​​​​​പ്പ് പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​സ്നേ​​​​​​​​ഹി​​​​​​​​ക​​​​​​​​ളെ വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​യി മു​​​​​​​​ദ്ര​​​​​​​​കു​​​​​​​​ത്തു​​​​​​​​ന്ന രീ​​തി​​യാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്. നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​ക​​​​​​​​ളും അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ശി​​​​​​​​ങ്കി​​​​​​​​ടി​​​​​​​​ക​​​​​​​​ളാ​​​​​​​​യി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രും പോ​​​​​​​​ലീ​​​​​​​​സും സ​​​​​​​​ർ​​​​​​​​വ​​​​​​​​സ​​​​​​​​ന്നാ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടെ കു​​​​​​​​ടി​​​​​​​​യൊ​​​​​​​​ഴി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ വ​​​​​​​​രു​​​​​​​​ന്പോ​​ഴേ നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​ർ അ​​​​​​​​റി​​​​​​​​യു​​​​​​​​ക​​​​​​​​യു​​​​​​​​ള്ളു. സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ, ക​​​​​​​​ന്പ​​​​​​​​നി​​ക​​ൾ​​​​​​​​ക്കൊ​​​​​​​​പ്പം ആ​​​​​​​​യ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് എ​​​​​​​​ങ്ങ​​​​​​​​നേ​​​​​​​​യും കു​​​​​​​​ടി​​​​​​​​യൊ​​​​​​​​ഴി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ സം​​​​​​​​ശ​​​​​​​​യ​​​​​​​​മി​​​​​​​​ല്ല. ‌

വി.​​​​​​​​എ​​​​​​​​സ്. ബാ​​​​​​​​ല​​​​​​​​കൃ​​​​​​​​ഷ്ണ​​​​​​​​പി​​​​​​​​ള്ള മ​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ട്, തൊ​​​​​​​​ടു​​​​​​​​പു​​​​​​​​ഴ


സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ​​​​മേ​​​​ൽ കു​​​​തി​​​​ര​​​​ക​​​​യ​​​​റ​​​​രു
ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന അ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​തൊ​​​​രാ​​​​ൾ​​​​ക്കും ന്യാ​​​​യ​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ സ്വ​​​​ത്ത് സ​​​​ന്പാ​​
നി​​​യ​​​മ​​​ങ്ങ​​​ൾ ആ​​​ർ​​​ക്കു​​​വേ​​​ണ്ടി?
മ​​​ദ്യം, മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ൾ, അ​​​നു​​​ബ​​​ന്ധ വ​​​സ്തു​​​ക്ക​​​ളാ​​​യ പാ​​​ൻ​​​പ​​​രാ​​​ഗ്, സി​​​ഗ​​​ര​​​റ്റ്, ബീ​​​ഡി, പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ക​​​ടു​​
ന​​​ല്ല മാ​​​തൃ​​​ക​ കാ​​ട്ട​​ണം
മൂ​​​ല്യ​​​ബോ​​​ധ​​​മു​​​ള്ള ത​​​ല​​​മു​​​റ​​​യെ രൂ​​​പ​​​പ്പെ​​​ടു​​​ത്തുന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​ൾ ഇ​​​ന്ന് എ​​​വി​​​ടെ​​​യും കാ​​ണാം. ഇ​​തി​​നാ​​യി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യു
എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​മ
എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ എ​​​ന്നും പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ഒ​​​രു ന​​​യം സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടോ എ​​​ന്നു
കെ​​എ​​​സ്ആ​​​ർ​​ടി​​സി​​യി​​ൽ പെ​​ൻ​​ഷ​​ൻ​​പ്രാ​​യം കൂ​​ട്ടി​​യാ​​ൽ
കെ​​എ​​​സ്ആ​​​ർ​​ടി​​സി ഡ്രൈ​​വേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന വ​​​ർ​​​ക്കിം​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി തോ​​​മ​​​സി​​​ന്‍റെ ക​​​ത്ത് ദീ​​പി​​ക​​യി​​ൽ കാ​​​ണു​​​ക​​​യു​​​ണ്ടാ​​​യി. ഡ്രൈ​
പോ​​​​ലീ​​​​സ്, അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും ഇ​​​​വി​​​​ടെ​​​​യും
പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ന്ന പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​
ഉ​​​പ​​​ഭോ​​​ക്തൃ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​
ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​പ​​​ഭോ​​​ക്തൃ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് സൃ​​​ഷ്‌​​​ടി​​​ക്കു​​​മെ​​​ന്ന് ലോ​​​ക ഉ​
ഹ​​​ർ​​​ത്താ​​ൽ എ​​ന്ന വി​​ഷ​​ക്ക​​ള
അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​രാ​​​ജ​​​ക​​​ത്വ​​​വും വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​നി​​​ഷേ​​​ധ​​​വും വി​​​ത​​​ച്ചു​​​കൊ​​​ണ
നാ​​​ടി​​​ന്‍റെ സ​​​മാ​​​ധാ​​​നം ത​​​ല്ലി​​​ക്കെ​​​ടു​​​ത്ത​​​രു​​​ത്
സം​​​സ്ഥാ​​​ന​​​ത്ത് അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ വീ​​​ണ്ടും തു​​​റ​​​ന്നു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം അ​​​ത്യ​​​ന്തം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണ്
നേ​​​താ​​​ക്ക​​​ൾ ജ​​​ന​​​സേ​​​വ​​​നം മ​​​റ​​​ന്നു​​​വോ?
ദീ​​​പി​​​ക​​​യി​​​ൽ പി.​​​സി.​ സി​​​റി​​​യ​​​ക് എ​​​ഴു​​​തി​​​യ "ഇ​​​ത്തി​​​ൾക്ക​​​ണ്ണി​​​ക​​​ളാ​​​കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ൾ’എ​​​ന്ന ശീ​​​ർ​​​ഷ​​​ക​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്രീ​
റീ ​​​സ​​​ർ​​​വേ ചെ​​​ല​​​വ് വ​​​ഹി​​​ക്കേ​​​ണ്ട​​​താ​​​ര്?
കേ​​​ര​​​ളം രൂ​​​പം കൊ​​​ണ്ട 1956 ൽ ​​​ല​​​ഭി​​​ച്ച റ​​​വ​​​ന്യൂ ഭൂ​​​മി​​​യാ​​​യ 38,863 ഏ​​​ക്ക​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ന്നെ ഉ​​​ണ്ടോ എ​​​ന്ന​​​റി​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ റീ ​​​സ​​​ർ​​​വേ ന
ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ സു​​​താ​​​ര്യ​​​മാ​​​ക്ക​​​ണം
നി​​​ര​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു പോ​​കാ​​ൻ ​പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (പി ​​​സി സി) ​​ആ​​​വ​​​ശ്യ​​​മാ​
പാ​​​വ​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​​ർ എ​​​ന്തു​​​ചെ​​​യ്യും?
ഞാ​​​ൻ കാ​​​ഞ്ഞ​​​ങ്ങാ​​​ട് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പൂ​​​ക്ക​​​യം എ​​​ന്ന സ്ഥ​​ല​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന നാ​​​മ​​​മാ​​​ത്ര ക​​​ർ​​​ഷ​​​ക​​​നാ​​​ണ്. 60 വ​​​യ​​​സ് വ​​​രെ പ​​​ണി
രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലെ ആ​​​​ഡം​​​​ബ​​​​ര സാ​​​​ധ്യ​​​​ത​​​​ക​​​​ൾ‌
ധ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ കൂ​​​​ടെ​​​​ക്കൂ​​​​ടെ​​​​യു​​​​ള്ള പ​​​​രി​​​​ദേ​​​​വ​​​​ന​​​​മാ​​​​ണു ജി​​​​എ​​​​സ്ടി വ​​​​ന്ന​​​​തി​​​​ൽ​​പ്പി​​ന്നെ വ​​​​രു​​​​മാ​​​​നം കു​​​​റ​​​​ഞ്ഞു, ഖ​​​​ജ​
ഗു​​​രു​​നി​​​ന്ദ നി​​​ത്യ​​സം​​​ഭ​​​വ​​മാ​​​കു​​മ്പോ​​ൾ
ഗു​​​രു ശി​​​ഷ്യ ബ​​​ന്ധ​​​ത്തി​​​ൽ വ​​​ലി​​​യ തോ​​​തി​​​ൽ ഇ​​​ടി​​​വു സം​​​ഭ​​​വി​​​ച്ചു​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഒ​​​രു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​ണു നാം ​​​ജീ​​​വി​​​ക്കു​​​ന്ന​​​ത്. ഗു​​
ആ​​​ദ​​​ർ​​​ശ​പ്ര​​സം​​ഗ​​ക​​രു​​ടെ മു​​​ഖം​​​മൂ​​​ടി
ഭൂ​​​മാ​​​ഫി​​​യ​​​യു​​മാ​​​യി രാ​​ഷ്‌​​ട്രീ​​​യ​​​പ്പാ​​​ർ​​​ട്ടി​​​ക്കാ​​​ർ​​​ക്കു​​​ള്ള പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കു​​​ക എ​​​ന്ന ഉ​​​ദ്ദേ​​​ശ​​​ത്തോ​​​ടെ ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ൽ ന​​​ട​​
പെ​​​ൻ​​​ഷ​​​ൻപ്രാ​​​യം വർധിപ്പിക്കുന്നതു കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യുണ്ടാക്കും
പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം വ​​​ർ​​​ധി​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം കെ​​എ​​​സ്ആ​​​ർ​​ടി​​സി​​യെ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടും. 390090 പേ​​​രാ​​​ണ് കെ​​എ​​​സ്ആ
ശി​​​ക്ഷ​​​ണം തി​​​രി​​​ച്ചെ​​​ത്ത​​​ണം
അ​​​ച്ച​​​ട​​​ക്കം ആ​​​ഗ്ര​​​ഹി​​​ക്കാ​​​ത്ത സ​​​മൂ​​​ഹം വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ളാ​​​ണു പ​​​ല അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും പി​​​ന്നി​​​ൽ തെ​​​
സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ജ​​​​​നം നെ​​​​​ട്ടോ​​​​​ട്ട
വി​​​​​വി​​​​​ധ സ​​​​​ർ​​​​​ക്കാ​​​​​ർ ക്ഷേ​​​​​മ പെ​​​​​ൻ​​​​​ഷ​​​​​ൻ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ർ​​​​​ന്നു ല​​​​​ഭി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​
ബാ​​​ങ്ക് ത​​​ട്ടി​​​പ്പു​​​ക​​​ൾ: ഉ​​​പേ​​​ക്ഷത​​​ന്നെ കാ​​​ര​​​ണം
ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബാ​​​ങ്കി​​​ൽ ഒ​​​രു സ​​​ർ​​​വീ​​​സ് കാ​​​ലം മു​​​ഴു​​​വ​​​ൻ ജോ​​​ലി ചെ​​​യ്തി​​​ട്ടു​​​ണ്ട് .ഒ​​​രു കാ​​​ര്യം ന​​​ന്നാ​​​യി അ​​​റി​​​യാം. വ​​​ലി​​​യ​​​വ​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.