Letters
പു​​​ര ക​​​ത്തി​​​ച്ച് വാ​​​ഴ വെ​​​ട്ട​​​രു​​​ത്
Saturday, June 17, 2017 11:32 AM IST
മ​​​ദ്യ​​​പാ​​​നാ​​​സ​​​ക്തി​​​യെ ചൂ​​​ഷ​​​ണം ചെ​​​യ്ത് പ​​​ണ​​​സ​​​ന്പാ​​​ദ​​​നം ന​​​ട​​​ത്തു​​​ന്ന മ​​​ദ്യ​​​ലോ​​​ബി​​​യും അ​​​വ​​​ർ​​​ക്ക് ഓ​​​ശാ​​​ന പാ​​​ടു​​​ന്ന സ​​​ർ​​​ക്കാ​​​രും സാം​​​സ്കാ​​​രി​​​ക കേ​​​ര​​​ള​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മാ​​​ണ്. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ക​​​ണ്ണീ​​​രി​​​ന്‍റെ വി​​​ല​​​കൊ​​​ണ്ട് പ​​​ടു​​​ത്തു​​​യ​​​ർ​​​ത്താ​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന​​​തെ​​​ല്ലാം ചീ​​​ട്ടു​​​കൊ​​​ട്ടാ​​​രം​​​പോ​​​ലെ ത​​​ക​​​ർ​​​ന്ന​​​ടി​​​യു​​​ക​​​ത​​​ന്നെ ചെ​​​യ്യും.

ജോ​​​ൺ​​​സ​​​ൺ പ​​​റ​​​ന്പേ​​​ട്ട്, വെ​​​ട്ടി​​​മു​​​ക​​​ൾ