Letters
വേ​ഗം നി​യ​ന്ത്രി​ക്കണം
Thursday, August 17, 2017 10:49 AM IST
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം നി​യ​ന്ത്രി​ച്ചാ​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​മാ​യി​രി​ന്നു.​അ​പ​ക​ട​ത്തി​ൽ പ്പെ​ട്ടാ​ൽ ത​ല​യെ ര​ക്ഷി​ക്കാ​ൻ ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധി​ക്കു​ന്ന​തു​പോ​ലെ അ​പ​ക​ടം വ​രാ​തി​രി​കാ​ൻ വേ​ഗം നി​യ​ന്ത്രി​ക്ക​ണം. വേ​ഗം കൂ​ടും​തോ​റും വാ​ഹ​ന​ത്തി​ലു​ള്ള നി​യ​ന്ത്ര​ണം കു​റ​യു​ന്നു. വ​ലി​യ വാ​ഹ​ന​ത്തി​ൽ ചെ​യ്യു​ന്ന പോ​ലെ വേ​ഗ​പ്പൂ​ട്ട് വ​ച്ചോ നി​ർ​മാ​ണ​സ​മ​യ​ത്തു ത​ന്നെ വേ​ഗം നി​യ​ന്ത്രി​ച്ചോ പ​രി​ഹാ​രം ക​ണ്ടെ​ത്താം.

ആ​ൽ​വി​ൻ എ​ൽ​ത്തു​രു​ത്ത്