Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
വ​യോ​ജ​ന പ​രി​പാ​ല​നം
വ​യോ​ജ​ന പ​രി​പാ​ല​നം സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ദീ​പി​ക എ​ഴു​തി​യ എ​ഡി​റ്റോ​റി​യ​ൽ അ​ഭി​ന്ദനീ​യ​മാ​ണ്. വ​യോ​ജ​ന സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ മി​ക​ച്ച സം​സ്ഥാ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്നു കേ​ര​ള​ത്തി​നു ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കാ​ൻ അ​ത്ര​മാ​ത്രം വ​ക​യു​ണ്ടോ എ​ന്നു സം​ശ​യ​മു​ണ്ട്. ഉ​പ​യോ​ഗി​ക്കു​ക വ​ലി​ച്ചെ​റി​യു​ക എ​ന്ന ആ​ധു​നി​ക കാ​ഴ്ച​പ്പാ​ടി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് വ​യോ​ജ​ന​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ന്ന രീ​തി കേ​ര​ള​ത്തി​ലും വ​ള​ർ​ന്നു​വ​രു​ന്നു​ണ്ടെ​ന്ന​തു മ​റ​ക്കാ​നാ​വി​ല്ല.

യൗ​വ​ന​ദ​ശ​യി​ൽ സ്വ​ന്തം കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കി വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ​വ​രെ സം​ര​ക്ഷി​ക്കാ​ൻ സ്വ​ന്തം മ​ക്ക​ൾ പോ​ലും വി​മു​ഖ​ത കാ​ട്ടി​ത്തു​ട​ങ്ങി എ​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ​യും അ​വ​സ്ഥ. ഈ ​അ​ടു​ത്ത​കാ​ല​ത്ത് പ​ത്ത​നം​തി​ട്ട​യി​ലെ ഗാ​ന്ധി​ഭ​വ​നി​ൽ​വ​ച്ചു മൃ​തി​യ​ട​ഞ്ഞ ഒ​രു എം​എ​ൽ​എ​യു​ടെ വാ​ർ​ത്ത നാം ​പ​ത്ര​ങ്ങ​ളി​ലൂ​ടെ വാ​യി​ച്ചി​രി​ക്കും. ഇ​പ്പോ​ൾ അ​വി​ടം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​ശ്രേ​ണി​യി​ൽ വി​രാ​ജി​ച്ചി​രു​ന്ന പ​ല​രെ​യും കാ​ണാ​ൻ ക​ഴി​ഞ്ഞേ​ക്കും.

യു​എ​ന്നി​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ലോ​ക വ​യോ​ജ​ന​ദി​ന​മാ​യി കൊ​ണ്ടാ​ടി​വ​രു​ന്നു. കേ​ര​ള​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ആ​ല​പ്പാ​ട്ട് എ​ന്ന ക​ട​ലോ​ര​ഗ്രാ​മ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ വ​യോ​ജ​ന​ദി​നം ആ​ഘോ​ഷി​ച്ച​ത്. ആ ​മ​ഹാ​യോ​ഗ​ത്തി​ൽ രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പ്ര​ഫ.​പി.​ജെ.​കു​ര്യ​ൻ ത​ന്‍റെ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ ഊ​ന്ന​ൽ​കൊ​ടു​ത്തു പ​റ​ഞ്ഞ ഒ​രു കാ​ര്യം വ​യോ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഒ​രു മ​ന്ത്രി​യെ​ത്ത​ന്നെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്. കാ​ര​ണ​മാ​യി അ​ദേ​ഹം പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യി​ൽ 12 ശ​ത​മാ​ന​ത്തി​ലേ​റെ വ​രു​ന്ന വ​യോ​ജ​ന​ങ്ങ​ൾ അ​ടു​ത്ത പ​ത്തു​വ​ർ​ഷ​ത്തി​ന​കം 20 ശ​ത​മാ​നം ക​ഴി​യു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്.

<ജോ​ർ​ജ് തോ​മ​സ് മു​രി​ക്ക​നാ​ട്, ഫാ​ത്തി​മാ​പു​രം<


കൊ​​ച്ചി​ തീ​​ര​​ത്തെ പ്ര​കൃ​തി​വാ​ത​​ക​​ നി​​ക്ഷേ​​പം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണം
പെ​​ട്രോ​​ളി​​ന്‍റെ​​യും ഡീ​​സ​​ലി​​ന്‍റെ​​യും വി​​ല ദി​​വ​​സേ​​ന കൂ​​ടി​​ക്കൂ​​ടി വ​​രു​​ന്നു. പെ​​ട്രോ​​ളി​​ന് 80 രൂ​​പ ക​​ട​ന്നു. ഈ ​​പോ​​ക്കു​​പോ​​യാ​​ൽ 100 രൂ​​പ വ​​രെ എ​​ത്താ​​ൻ അ​​ധി​​കം താ
കോ​​​​​ച്ച് ഫാ​​​​​ക്ട​​​​​റി​​​​​യോ ഒ​​​​​ച്ചു​​​​​ഫാ​​​​​ക്ട​​​​​റി​​​​​യോ?
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യാ​​​​​ൽ തീ​​​​​വ​​​​​ണ്ടി ഓ​​​​​ടു​​​​​ക​​​​​യ​​​​​ല്ല ഇ​​​​​ഴ​​​​​യു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തു​​​​​പോ​​​​​ലെ​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് കേ​​​​​ര
ശസ്ത്രക്രിയയ്ക്കും പ്രായപരിധിയോ
ശ​സ്ത്ര​ക്രി​യ​യ്ക്കും പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ഡോ. ​ജോ​സ് പു​ത്ത​ൻ​ക​ള​ത്തി​ന്‍റെ ക​ത്ത് ശ്ര​ദ്ധി​ക്കാ​നി​ട​യാ​യി. ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ക്കാ​ൻ പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്
പൈ​​​​നാ​​​​പ്പി​​​​ൾ കൃ​​​​ഷി​​​​ക്കെ​​​​ന്തി​​​​നു നി​​​​രോ​​​​ധ​​​​നം?
പൈ​​​​നാ​​​​പ്പി​​​​ൾ എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം അ​​​​ട​​​​ക്ക​​​​മു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ കൃ​​​​ഷി ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന വി​​​​ള​​​​യാ​​​​ണ്. വി​​​​പ​​​​ണി​​​​സാ​​​
ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മദ്യത്തിനു പകരം കേ​​​ക്കു​​​മാ​​​യി വ​​​ര​​​ട്ടെ
ര​​​​​ണ്ടു​​​​​കൊ​​​​​ല്ല​​​​​മാ​​​​​കു​​​​​ന്നു"എ​​​​​ല്ലാം ശ​​​​​രി​​​​​യാ​​​​​ക്കാം'​ ​എ​​​​​ന്നു കേ​​​​​ട്ടു തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ട്. ഈ​​യി​​ടെ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്
ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ
സെ​​​​ർ​​​​വ​​​​ർ ഓ​​​​ഫാ​​​​ക്കി​​​​യും ഹാം​​ഗ് ആ​​​​ക്കി​​​​യും ഇ​​പോ​​​​സ് മെ​​​​ഷീ​​​​നു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​തെ റേ​​​​ഷ​​​​ൻ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ തു​​​​ട​​
ആ​​​​​ർ​​​​​ത്തി മൂ​​​​​ത്തു ഭ്രാ​​​​​ന്താ​​​​​വ​​​​​രു​​​​​ത്
ഒ​​​​​രു വ​​​​​സ്തു​​​​​വി​​​​​നോ​​​​​ടൊ ഒ​​​​​രു സം​​​​​ഭ​​​​​വ​​​​​ത്തോ​​​​​ടോ വ​​​​​ല്ലാ​​​​​തെ ആ​​​​​ർ​​​​​ത്തി പി​​​​​ടി​​​​​ച്ച് പു​​​​​റ​​​​​കെ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ അ​​​​​വ​​​​
ഉ​​​​​ഴു​​​​​തു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന കാ​​​​​ള​​​​​യെ ക​​​​​ള്ള​​​​​ൻ കൊ​​​​​ണ്ടു​​​​​പോ​​​​​യി!
സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ഉ​​​​​ന്ന​​​​​ത നീ​​​​​തി​​​​​പീ​​​​​ഠ​​​​​മാ​​​​​യ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഏ​​​​​റെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന
ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ​ക്കാ​ർ ഇ​​തൊ​​ന്നും കാ​​ണു​​ന്നി​​ല്ലേ?
ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ത്തെ ഇ​​ര​​യാ​​ണ് എ​റ​ണാ​കു​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ അ​​ഭി​​മ​​ന്യു. ‌രാ​​ഷ്‌​​ട്രീ​​യ സം​​ഘ​​ട​​ന​​ക​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ വാ​​ശി​
പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം കാ​​​ല​​​ത്തി​​​നൊ​​​ത്തു മാ​​​റേ​​​ണ്ട​​​ത​​​ല്ലേ?
ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​നാ​​​കെ നാ​​​ണ​​​ക്കേ​​​
ശസ്ത്രക്രി‍യക്കു പ്രാ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം
ഈ​​​​യി​​​​ടെ 90 വ​​​​യ​​​​സി​​​​നു​​​​മേ​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള രോ​​​​ഗി​​​​ക​​​​ളി​​​​ൽ​​​​പ്പോ​​​​ലും ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി മ​​​​ര​​​
ടി​​വി ചാ​​​​ന​​ലു​​ക​​ളി​​ലെ മ​​​​ലീ​​​​മ​​​​സ ച​​​​ർ​​​​ച്ച​​​​ക​​​​ൾ
ഇ​​​​ന്നു സാം​​​​സ്കാ​​​​രി​​​​ക കേ​​​​ര​​​​ളം അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന വ​​​​ലി​​​​യ അ​​​​പ​​​​ച​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലു​​​​ക​​​​ളി
ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ വീ​​ണ്ടും പ​​​​രീ​​​​ക്ഷ അ​​​​ന്യാ​​​​യം
201719 റെ​​​​ഗു​​​​ല​​​​ർ അ​​​​ഡ്മി​​​​ഷ​​​​ൻ ഒ​​ന്നാം വ​​​​ർ​​​​ഷ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ഞാ​​​​ൻ. മാ​​​​ർ​​​​ച്ച് മാ​​​​സം തു​​​​ട​​​​ങ്ങി​​
ന​​​​ട​​​​ന്മാ​​​​രു​​​​ടെ നാ​​​​വി​​​​റ​​​​ങ്ങി​​​​പ്പോ​​​​യോ?
പ​​​​ണാ​​​​ധി​​​​പ​​​​ത്യ​​​​ത്തോ​​​​ടൊ​​​​പ്പം താ​​​​ന്തോ​​​​ന്നി​​​​ത്ത​​​​ത്തി​​​​ന്‍റെ​​​​യും റൗ​​​​ഡി​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ക്വ​​​​ട്ടേ​​​​ഷ​​​​ൻ സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും
നമ്മുടെ റോഡുകളിൽ നടക്കുന്നതു ശുദ്ധ തോന്ന്യാസം
ദീ​​​​പി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​വി​​​​ളി നി​​​​ല​​​​യ്ക്കാ​​​​ത്ത നി​​​​ര​​​​ത്തു​​​​ക​​​​ൾ എ​​​​ന്ന ലേ​​​​ഖ​​​​ന പ​​​​ര​​​​ന്പ​​​​ര റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യേ​​​​യും വ
ചാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ളും പോ​​​​ലീ​​​​സ് അ​​​​ച്ച​​​​ട​​​​ക്ക​​​​വും
കുറേ ദിവസങ്ങൾക്കു മുന്പ് മി​​​​ക്ക​​​​വാ​​​​റും ടി​​​​വി ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലെ മു​​​​ഖ്യ​​ ച​​​​ർ​​​​ച്ചാ​​വി​​​​ഷ​​​​യം പോ​​​​ലീ​​​​സി​​​​ലെ ദാ​​​​സ്യ​​​​പ്പ​​​​ണി ആ​​​​യി​​​​രു​​​​ന്നു. സ
കാ​​​​ക്കി​​​​നി​​​​ക്ക​​​​റും കൂ​​​​ന്പ​​​​ൻ തൊ​​​​പ്പി​​​​യും
പോ​​​​ലീ​​​​സു​​കാ​​​​രു​​​​ടെ മ​​​​ർ​​​​ദ​​​​ന​​​​മുറ പ​​​​ണ്ടു മു​​​​ത​​​​ലേ ഉ​​​​ള്ള​​​​താ​​​​ണ്. പ​​ണ്ടു​​പോ​​​​ലീ​​​​സു​​​​കാ​​ർ​​ക്കു വി​​​​ദ്യാ​​​​ഭ്യാ​​​​സം കു​​​​റ​​​​വാ​​​​യി​​​​രു​​​​ന്നു
മു​​​​നി​​​​യ​​​​റ​​​​ക​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണം
ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ മ​​​​ല​​​​ക​​​​ളി​​​​ൽ ച​​​​രി​​​​ത്ര​​​​മു​​​​റ​​​​ങ്ങു​​​​ന്ന അ​​​​നേ​​​​കം മു​​​​റി​​​​യ​​​​റ​​​​ക​​​​ളും നി​​​​ര​​​​വ​​​​ധി ശി​​​​ലാ​​
സ​​​​ർ​​​​ക്കാ​​​​ർ വ​​​​ക ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​നു രാഷ്‌ട്രീയമുണ്ടോ?
അ​​​​ടു​​​​ത്ത​​​കാ​​​​ല​​​​ത്തു ന​​​​ട​​​​ന്ന ​ദാ​​​​രു​​​​ണ​​​​മാ​​​​യ ഒ​​​രു സം​​​​ഭ​​​​വ​​​​മാ​​​​യി​​​​രു​​​​ന്ന​​​​ല്ലോ കെ​​​​വി​​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കം. കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ൻ
തെ​ര​ഞ്ഞെ​ടു​പ്പി​നെ ആരാണു ഭ​യ​പ്പെ​ടു​ന്നത്?
2019ലെ ​ ​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ആ​​ർ​​ക്കും ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യാ​​ൽ മു​​ൻ രാ​​ഷ്‌​​ട്ര​​പ​​തി പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യെ പ്ര​​ധാ​​ന​​മ​​ന്ത
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.