Letters
ത​​​​​ല​​​​​മ​​​​​റ​​​​​ന്ന് എ​​​​​ണ്ണ തേയ്​​​​​ക്ക​​​​​രു​​​​​ത്
Friday, November 10, 2017 12:54 PM IST
നോ​​​​​ട്ടു​​​​​നി​​​​​രോ​​​​​ധ​​​​​നം, ജി​​​​​എ​​​​​സ്ടി, ആ​​​​​ധാ​​​​​ർ ലി​​​​​ങ്കിം​​​​​ഗ്, ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല വ​​​​​ർ​​​​​ധ​​​​​ന, വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യി​​​​​ലൂ​​​​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​രെ ബു​​ദ്ധി​​മു​​ട്ടി​​ച്ചു സ​​​​​ർ​​​​​ക്കാ​​​​​ർ ജൈ​​​​​ത്ര​​​​​യാ​​​​​ത്ര തു​​​​​ട​​​​​രു​​​​​ന്നു. ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​രും മ​​​​​ദ്യ​​​​​ലോ​​​​​ബി​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​രും ജ​​​​​ന​​​​​ങ്ങ​​​​​ളെ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. മു​​​​​ട​​​​​ങ്ങി​​​​​പ്പോ​​​​​യ റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡ് വി​​​​​ത​​​​​ര​​​​​ണ​​​​​വും വാ​​​​​തി​​​​​ൽ​​​​​പ്പ​​​​​ടി റേ​​​​​ഷ​​​​​ൻ വി​​​​​ത​​​​​ര​​​​​ണ​​​​​വും ത​​​​​ക​​​​​ർ​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന റോ​​​​​ഡു​​​​​ക​​​​​ളും ഇ​​​​​ന്നു സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന്‍റെ വേ​​​​​ദ​​​​​ന​​​​​യാ​​​​​കു​​​​​ന്നു.

സ്ത്രീ​​​​​ക​​​​​ളു​​​​​ടെ​​​​​യും കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ​​​​​യും നേ​​​​​രെ​​​​​യു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണം, കൊ​​​​​ല​​​​​പാ​​​​​ത​​​​​കം, മോ​​​​​ഷ​​​​​ണം, ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​ക​​​​​ൽ ഇ​​​​​വ​​​​​യൊ​​​​​ക്കെ സം​​​​​സ്ഥാ​​​​​ന​​​​​ത്തു പെ​​​​​രു​​​​​കു​​​​​ന്പോ​​​​​ൾ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​പ്പം നി​​​​​ൽ​​​​​ക്കാ​​​​​തെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ഭ​​​​​യം തേ​​​​​ടു​​​​​ന്ന​​​​​താ​​​​​ണോ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ഭ​​​​​ര​​​​​ണം? ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വ​​​​​നും സ്വ​​​​​ത്തി​​​​​നും സം​​​​​ര​​​​​ക്ഷ​​​​​ണം ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​വ​​​​​ർ മ​​​​​ദ്യ​​​​​ന​​​​​യ​​​​​ത്തി​​​​​ൽ ഒ​​​​​ളി​​​​​ച്ചോ​​​​​ട്ടം ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​വോ?

മ​​​​​ത്താ​​​​​യി ജോ​​​​​സ​​​​​ഫ് ഇ​​​​​ല്ലി​​​​​ക്ക​​​​​ൽ, മാ​​​​​ലി​​​​​പ്പാ​​​​​റ.