Letters
സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ര​​​​ണ്ടു​​​​ത​​​​രം പൗ​​​​ര​​​​ന്മാ​​​​രെ സ
Saturday, November 11, 2017 2:32 PM IST
കേ​​​​ര​​​​ള സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പ​​​​തി​​​​നൊ​​​​ന്നു കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ മാ​​​​ത്രം ബി​​​​ടെ​​​​ക് ഓ​​​​ണേ​​​​ഴ്സ് അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടും ആ ​​​​കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു മാ​​​​ത്രം അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കി​​​​ക്കൊ​​ണ്ടും സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​ധി​​​​കൃ​​​​ത​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് സാ​​​​മാ​​​​ന്യ​​​​നീ​​​​തി​​​​യു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണ്. നി​​​​ശ്ചി​​​​ത മാ​​​​ന​​​​ദ​​​​ണ്ഡ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​ർ​​​​ഹ​​​​രാ​​​​യ എ​​​​ല്ലാ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ഓ​​​​ണേ​​​​ഴ്സ് പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഒ​​​​രു​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

തു​​​​ല്യ​​​​നീ​​​​തി​​​​യും അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​സ​​​​ര​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി ര​​​​ണ്ടു​​​​ത​​​​രം പൗ​​​​ര​​​​ന്മാ​​​​രെ സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ നീ​​​​ക്കം അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​വും തി​​​​രു​​​​ത്തേ​​​​ണ്ട​​​​തു​​​​മാ​​​​ണ്.

സി.​​​​സെ​​​​ഡ്. ജോ​​​​സ​​​​ഫ്, ച​​​​ന്പ​​​​ക്കു​​​​ളം