Letters
പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ മനസിലാക്കണം
Sunday, November 26, 2017 11:12 AM IST
പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളെ തു​​​​റ​​​​ന്നു​​​​കാ​​​​ണി​​​​ച്ച ദീ​​​​പി​​​​ക​​​​യ്ക്ക് അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ.
യു​​​​പി സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 100 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ണ്ടെ​​​​ങ്കി​​​​ലാ​​​​ണ് അ​​​​വി​​​​ടെ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ​​ക്ക് ഒ​​​​രു സ​​​​ഹാ​​​​യി​​​​യെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പ്യൂ​​​​ൺ, സ്വീ​​​​പ്പ​​​​ർ ഇ​​​​ല്ലാ​​​​ത്ത എ​​​​ൽ​​​​പി സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 100 കു​​​​ട്ടി​​​​ക​​​​ളിൽ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​പ്ര​​​​കാ​​​​രം ഒ​​​​രു പോ​​​​സ്റ്റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ല.
എ​​​​ൽ​​​​പി സ്കൂ​​​​ൾ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ​​ക്കു സ്കൂ​​​​ളി​​​​ലേ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​രി, പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ൾ, പ​​​​ല​​​​വ്യ​​ഞ്ജ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ വാ​​​​ങ്ങു​​ന്ന​​​​തി​​​​നാ​​​​യി പ​​​​ല ക​​​​ട​​​​ക​​​​ളി​​​​ലും ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങേ​​ണ്ടി​​വ​​രു​​ന്നു. അ​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണു വാ​​​​ങ്ങു​​​​ന്ന സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യെ​​​​ല്ലാം ഒ​​​​റി​​​​ജി​​​​ന​​​​ൽ ബി​​​​ൽ വേ​​​​ണ​​​​മെ​​​​ന്ന നി​​​​യ​​മം ന​​​​ട​​​​പ്പി​​​​ൽ വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ല​​​​രും സ്കൂ​​​​ളി​​​​ൽ എ​​​​ത്തു​​​​ന്ന​​​​തു വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ബ​​​​ഹു​​​​ദൂ​​​​രം യാ​​​​ത്ര​​​​ചെ​​​​യ്താ​​​​ണ്. അ​​​​തി​​​​നി​​​​ട​​​​യി​​​​ൽ അ​​​​ടു​​​​ത്തു​​​​ള്ള ക​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങി കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് 12.30ന് ​​​​ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​ക​​ണം. ബി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന ക​​​​ട​​​​ക​​​​ൾ തേ​​​​ടി അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​യേ​​​​ണ്ട അ​​​​വ​​​​സ്ഥ. മ​​​​റു​​​​വ​​​​ശ​​​​ത്തു സ്കൂ​​ളി​​ൽ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​ളെ ആ​​​​രു പ​​​​ഠി​​​​പ്പി​​​​ക്കും? പ​​​​ല ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഓ​​​​ഫീ​​​​സി​​​​ൽ എ​​​​ത്തു​​​​ന്ന പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​ളു​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ആ​​​​ര് ചെ​​​​യ്തു​​​​കൊ​​​​ടു​​​​ക്കും? പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​രും മ​​​​നു​​​​ഷ്യ​​​​ര​​​​ല്ലേ?
ഇ​​​​ത്ര​​​​യും ക്രൂ​​​​ര​​​​ത അ​​വ​​രോ​​​​ടു കാ​​​​ണി​​​​ക്ക​​​​ണ​​​​മോ? അ​​വ​​രു​​ടെ സാ​​​​മീ​​​​പ്യ​​​​വും സേ​​​​വ​​​​ന​​​​വും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളോ​​​​ട് ആ​​​​രു മ​​​​റു​​​​പ​​​​ടി പ​​​​റ‍യും?

റോ​​​​സ​​​​മ്മ ആ​​​​ന്‍റ​​​​ണി, ഹോ​​​​ളി​​​​ഫാ​​​​മി​​​​ലി എ​​​​ൽ​​​​പി സ്കൂ​​​​ൾ, പൊ​​​​തി