Letters
ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്നു
Friday, December 1, 2017 12:37 PM IST
ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ കാ​​​​​ർ​​​​​ഷി​​​​​ക സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി ന​​​​​ല്ല​​​​​യി​​​​​നം കൃ​​​​​ഷി ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ‌ ന​​​​​ൽ​​​​​കു​​​​​ന്പോ​​​​​ൾ ന​​​​​മ്മു​​​​​ടെ കാ​​​​​ർ​​​​​ഷി​​​​​ക സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ പു​​​​​തു​​​​​താ​​​​​യ എ​​​​​ന്തു ഗ​​​​​വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി എ​​ന്തു പു​​​​​തി​​​​​യ​​​ ഉ​​ത്പ​​ന്നം ഇ​​​​​റ​​​​​ക്കി? കി​​​​​ഴ​​​​​ങ്ങു​​​​​വ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളും ഏ​​​​​ലം, കു​​​​​രു​​​​​മു​​​​​ള​​​​​ക് തു​​​​​ട​​​​​ങ്ങി​​യ കാ​​​​​ർ​​​​​ഷി​​​​​ക വി​​​​​ള​​​​​ക​​​​​ളി​​​​​ലും നാ​​​​​ളി​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള എ​​​​​ന്തെ​​​​​ല്ലാം ക​​​​​ണ്ടു​​​​​പി​​​​​ടി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട് എ​​​​​ന്നു​​​​​കൂ​​​​​ടി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ പ​​​​​റ​​​​​യ​​​​​ണം.

കൃ​​​​​ഷി​​​​​യു​​​​​ടെ പേ​​​​​രി​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ എ​​​​​ങ്ങ​​​​​നെ ത​​​​​ക​​​​​ർ​​​​​ക്കാം എ​​ന്നാ​​ണു വ​​​​​കു​​​​​പ്പ് ഗ​​​​​വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. നെ​​​​​ല്ലി​​​​​ന്‍റെ കാ​​​​​ര്യം നോ​​​​​ക്കു​​ക സ​​​​​ർ​​​​​ക്കാ​​​​​രും സ്വ​​​​​കാ​​​​​ര്യ മി​​​​​ല്ലു​​​​​ട​​​​​മ​​​​​ക​​​​​ളും ചേ​​​​​ർ​​​​​ന്നു കാ​​​​​ർ​​​​​ഷി​​​​​ക​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ പി​​​​​ന്നോ​​​​​ട്ട​​​​​ടി​​​​​ക്കു​​​​​ന്നു. അ​​​​​തു​​​​​പോ​​​​​ലെ​​​ നാ​​​​​ണ്യ​​​​​വി​​​​​ള​​​​​ക​​​​​ള​​ട​​ക്കം എ​​​​​ല്ലാ കൃ​​​​​ഷി​​​​​യും ഇ​​ല്ലാ​​​​​താ​​​​​ക്കി എ​​​​​ല്ലാം ക​​​​​മ്മീ​​​​​ഷ​​​​​ൻ വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നും മ​​​​​റ്റു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നും ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്തു പ​​ല​​രും വ​​​​​ൻ​​​​​തു​​​​​ക കൈ​​​​​വ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു.

ജോ​​​​​ൺ പു​​​​​ല്ലാ​​​​​ട്, ക​​​​​ല്ലാ​​​​​ർ