Letters
സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം
Monday, December 11, 2017 1:38 PM IST
ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന കേ​​​ര​​​ള സ്റ്റേ​​​റ്റ് ഹോ​​​മി​​​യോ ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഫാ​​​ർ​​​മ​​​സി എ​​​ന്ന സ്ഥാ​​​പ​​​നം കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 1985ൽ ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ്. എ​​​ന്നാ​​​ൽ, 1984ൽ ​​​കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ നി​​​ന്നു വേ​​​ർ​​​പെ​​​ടു​​​ത്തി ക​​​ഴി​​​ഞ്ഞ 33 വ​​​ർ​​​ഷ​​​മാ​​​യി ഹെ​​​ൽ​​​ത്ത് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്നു. ഈ ​​​വ​​​സ്തു​​​ത കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി വ​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ന്നും ഉ​​​ണ്ടാ​​​കാ​​​റി​​​ല്ല എ​​​ന്നു​​​ള്ള​​​താ​​​ണു വ​​​സ്തു​​​ത.

ബൈ​​​ലോ പ്ര​​​കാ​​​ര​​​മു​​​ള്ള പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളോ വാ​​​ർ​​​ഷി​​​ക ക​​​ണ​​​ക്ക് അ​​​വ​​​ത​​​ര​​​ണ​​​മോ റി​​​പ്പോ​​​ർ​​​ട്ട് പാ​​​സാ​​​ക്ക​​​ലോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പോ ഒ​​​ന്നും ന​​​ട​​​ത്താ​​​തെ പ്ര​​​സ്തു​​​ത സ്ഥാ​​​പ​​​നം മു​​​പ്പ​​​തി​​​ൽ​​​പ​​​രം വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി അ​​​ഴി​​​മ​​​തി നി​​​റ​​​ഞ്ഞ ഒ​​​രു അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഭ​​​ര​​​ണ​​​ത്തി​​​ൻ കീ​​​ഴി​​​ലാ​​​ണ്. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യാ​​​ണു ധൂ​​​ർ​​​ത്ത​​​ടി​​​ക്കു​​​ന്ന​​​ത്. കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് നി​​​യ​​​മ​​​ങ്ങ​​​ളോ ബൈ​​​ലോ പ്ര​​​കാ​​​ര​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളോ പാ​​​ലി​​​ക്കാ​​​തെ, ലാ​​​ഭ​​​വി​​​ഹി​​​ത​​​മോ ബോ​​​ണ​​​സോ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കാ​​​തെ രാ​​​ഷ്‌​​​ട്രീ​​​യ വ​​​ല​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ന്ന ഈ ​​​സ്ഥാ​​​പ​​​ന​​​ത്തെ ന​​​ല്ല​​​നി​​​ല​​​യി​​​ൽ നി​​​യ​​​മാ​​​നു​​​സ​​​ര​​​ണം പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്ക​​ണം. മു​​​ൻ എം​​​ഡി​​​യു​​​ടെ നി​​​യ​​​മ​​​നം പോ​​​ലും ബൈ​​​ലോ​​​യ്ക്ക് വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണു ന​​​ട​​​ന്ന​​​ത്. ഞ​​​ങ്ങ​​​ൾ ഏ​​​താ​​​നും ഹോ​​​മി​​​യോ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​ർ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത് സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​ൽ തു​​​ട​​​ങ്ങി​​​യ ഈ ​​​സ്ഥാ​​​പ​​​നം അ​​​തേ രീ​​​തി​​​യി​​​ൽ ത​​​ന്നെ തു​​​ട​​​ർ​​​ന്നും പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​താ​​​ണ്.

ഡോ. ​​​ഇ.​​​എം. ജോ​​​സ​​​ഫ്, കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്