Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ശിക്ഷണം തിരിച്ചെത്തണം
Monday, April 9, 2018 11:05 PM IST
അച്ചടക്കം ആഗ്രഹിക്കാത്ത സമൂഹം വളർന്നുവരുന്നതിന്റെ സൂചനകളാണു പല അനിഷ്ട സംഭവങ്ങളുടെയും പിന്നിൽ തെളിയുന്നത്. സ്വാതന്ത്ര്യമെന്നതിനു തോന്ന്യാസം എന്ന ഒരു അർഥാന്തരം സംഭവിച്ചുവോ എന്ന് ആശങ്കപ്പെടുന്നു. ഏതു മേഖലയിലും ആജ്ഞാപിക്കുന്നവരും അനുസരിക്കുന്നവരും എന്ന ഒരു പ്രോട്ടോകോൾ സാധാരണയായി ഉണ്ടല്ലോ. അനുസരണമില്ലാതെ ജീവിതം ക്രമപ്പെടുത്താനാകില്ലെന്നു തീർച്ച.
അനുസരിക്കാൻ പഠിക്കുന്പോഴാണ് ആജ്ഞാപിക്കാൻ ശക്തിയുണ്ടാകുക. ഏതൊരു ജീവിതക്രമത്തിലും ഉന്നതസ്ഥാനീയരും കീഴ്സ്ഥാനീയരുമുണ്ട്. എന്നാൽ, ഇവിടെ അവഗണിക്കാൻ പാടില്ലാത്തത് മനുഷ്യത്വം എന്നതാണ്. മനുഷ്യത്വം വിസ്മരിക്കാത്ത അച്ചടക്കനടപടികൾ എല്ലാ മേഖലയിലുമുണ്ടാകണം.
അച്ചടക്കം പച്ചപിടിക്കുന്നത് ഇളംപ്രായത്തിൽതന്നെയാണ്. അതുകൊണ്ടുതന്നെ വിദ്യാലയങ്ങളിലെ അച്ചടക്കം സുപ്രധാനമാണ്. അക്ഷരം പഠിപ്പിക്കുന്നതോ ശാസ്ത്രസാങ്കേതിക രംഗങ്ങളുടെ പ്രാധാന്യം പകർന്നു നൽകുന്നതിലോ ഹൈടെക് പഠനസൗകര്യങ്ങളൊരുക്കുന്നതിലോ വിദ്യാഭ്യാസത്തെ ഒതുക്കാതെ നാളെയുടെ തലമുറയുടെ സ്വഭാവ രൂപീകരണത്തിലും ജാഗ്രത വേണം. സ്വാതന്ത്ര്യത്തിനും അതിരുകളുണ്ടെന്നു മക്കളെ പഠിപ്പിക്കണം.
വിദ്യാലയങ്ങളിലെ ശിക്ഷണപാഠങ്ങൾ മടങ്ങിയെത്തണം. അരുതാത്തത് കാണുന്പോൾ കണ്ണടയ്ക്കാതെ, പ്രതിബദ്ധതയോടെ ഉണർന്ന് അരുതെന്നു പറയാൻ മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ആത്മീയാചാര്യന്മാർക്കും സാധിക്കണം. വഴക്കു പറഞ്ഞാൽ മനസ് നോവുന്ന മക്കൾ എങ്ങനെയാണ് നാളെയുടെ ജീവിതത്തിന്റെ പ്രതിസന്ധികളെ സധൈര്യം നേരിടുന്നത്? സമസ്തമേഖലയിലും ഒരു കടിഞ്ഞാണില്ലാത്ത ഓട്ടം ദൃശ്യമാകുന്നു. ചെറുപ്പകാലത്തിലെ ശീലം വാർധക്യത്തിലും തുടരും. അതുകൊണ്ട് ചെറുപ്പത്തിലെ നല്ല ശീലത്തിൽ മക്കൾ വളരണം.
ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്നു പൊട്ടിവീഴുന്ന അച്ചടക്കം ദുരന്തം ക്ഷണിച്ചുവരുത്തും. എന്നാൽ, യഥാകാലം അച്ചടക്കത്തിൽ മക്കളെ വളർത്തിയാൽ നാളെയുടെ സമൂഹത്തിൽ സമാധാനം ഉണ്ടാകും. നിയന്ത്രണം എന്തെന്നറിയാത്ത ഏതൊരു ജീവിതവും ഏതു സമയത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ അച്ചടക്കരാഹിത്യം വിലയിരുത്തപ്പെടേണ്ടതാണ്. എല്ലാവരും ജാഗ്രതയോടെ പരിഹാരത്തിനായി ശ്രമിക്കേണ്ടതാണ്. സ്വൈരവിഹാരം ഒന്നിനും പരിഹാരമല്ല. സ്വൈരക്കേടിന് കാരണമുണ്ടാക്കാതെ നമുക്ക് അച്ചടക്കം ശീലിക്കാം, അച്ചടക്കത്തിൽ വളർത്താം.
ടോം ജോസ് തഴുവംകുന്ന്
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
ജലം പാഴാക്കുന്ന ജല അതോറിറ്റി
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമി
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരി
മനുഷ്യ-വന്യമൃഗ സംഘർഷം: സുരക്ഷ ഉറപ്പാക്കണം
സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാട്ടിൽനിന്നു വന്യമൃഗങ്ങൾ ഇറങ്ങിവന്ന് മനുഷ്യർക്ക് തലവേദന സൃ
കലാലയമുറ്റങ്ങൾ ചോരക്കളമാക്കരുത്
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസരംഗം കണ്ടു വിലപിക്കാത്ത മലയാളികൾ ഉണ്ടാകുമോ? വിദ്യാഭ്യാസ മേഖലയിലെവിടെയും ക
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പൊരുൾ അറിയണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി കൂടെക്കൂടെ കേരളം സന്ദർശിക്കുന്നു. വാഗ്ദാനപ്പെരുമഴ നടത്തുന്നു. നമ്മളെ
വാഹനങ്ങൾക്ക് തീപിടിക്കുന്നതിൽ പഠനം നടത്തണം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ഒരു മാസം പലതവണയെന്നോണം ഉണ്ടായിക്കൊണ്
എം.ടിയുടെ വിമർശനം ഉൾക്കൊള്ളുകയും ആത്മപരിശോധന നടത്തുകയും വേണം
അധികാരത്തിന്റെ പ്രമത്തതയിൽ അഹങ്കരിക്കുന്നവർക്കുള്ള ശക്തമായ പ്രഹരമാണ് കേരള ലിറ്ററേച്ചർ വേദിയിൽ എം.ടി നടത്തിയ പ്
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
ജനാധിപത്യ ഭരണക്രമത്തിലൂടെ ലഭിച്ച അധികാരം അധീശത്വം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അത് ജനസേവനത്തിനു വേണ്ടിയുള്ളത
പെണ്കുഞ്ഞ്: ബോധവത്കരണം വേണം
ഒരു സ്ത്രീപീഡനക്കേസിന്റെ വിധിയിൽ, പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നതെന്നും ഈ വിഷയത്തിൽ ബോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.