Letters
ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ സു​​​താ​​​ര്യ​​​മാ​​​ക്ക​​​ണം
Tuesday, April 17, 2018 12:46 AM IST
നി​​​ര​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു പോ​​കാ​​ൻ ​പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (പി ​​​സി സി) ​​ആ​​​വ​​​ശ്യ​​​മാ​​ണ്. യുഎഇ യി​​​ലേ​​​ക്ക് എം​​​പ്ലോ​​​യ​​​മെ​​​ന്‍റ്, റ​​​സി​​​ഡ​​​ൻ​​​സ് വീ​​സ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​തു നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഏ​​​റെ ആ​​​ശ​​​യ​​​കു​​​യ​​​പ്പ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്.
പി ​​​സി സി ​​​ക്കാ​​​യി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ സ​​​മീ​​​പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ത​​​ത് പ​​​രി​​​ധി​​​യി​​​ലെ സ​​​ബ് ഇ​​​സ്പെ​​​ക്ട​​​ർ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കും. ശേ​​​ഷം ജി​​​ല്ലാ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സി​​​ൽ ചെ​​​ന്ന് ഈ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് പു​​​റ​​​മെ പാ​​​സ്പോ​​​ർ​​​ട്ട് ,ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, നേ​​​റ്റി​​​വി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, വീ​​സ എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പ്, 3ഫോ​​​ട്ടോ, സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​പേ​​​ക്ഷ,1000 രൂ​​​പ ഫീ​​​സ​​​ട​​​ച്ച ര​​​സീ​​​ത് തു​​​ട​​​ങ്ങ​​​യ​​​വ ചേ​​​ർ​​​ത്ത് അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. അ​​​വി​​​ടു​​​ത്തെ അ​​​ന്വേ​​​ഷ​​​ണ ശേ​​​ഷം ജി​​​ല്ലാ എ​​​സ് പി, ​​​ഡി വൈ ​​​എ​​​സ് പി ​​​എ​​​ന്നി​​​വ​​​ർ ഒ​​​പ്പി​​​ട്ടാ​​​ണ് ആ​​​ണ് പി ​​​സി സി ​​​അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​ൽ വീ​​​സ​​​യു​​​ടെ കോ​​​പ്പി​​​യാ​​​ണ് ഏ​​​റെ ആ​​​ശ​​​യ​​​ക്കു​​​യ​​​പ്പ​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര​​​ണ​​​മാ​​​വു​​​ന്ന​​​ത് വീ​​സ പ്ര​​​ക്രി​​​യ​​​ക്ക് ഇ​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നി​​​രി​​​ക്കെ പി​​​ന്നെ എ​​​ങ്ങി​​​നെ വീ​​സ കോ​​​പ്പി ഹാ​​​ജ​​​രാ​​​ക്കും?

ഒ​​​ന്നു​​​കി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക വീ​​സ​​​യു​​​ടെ പ​​​ക​​​ർ​​​പ്പി​​​ൽ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ വീ​​​സ പ​​​ക​​​ർ​​​പ്പ് ഒഴിവാക്കി അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ച് മ​​​റ്റൊ​​​രാ​​​ളെ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി ജോ​​​ലി കി​​​ട്ടി​​​യ ശേ​​​ഷം ഓ​​​ഫ​​​ർ ലെ​​​റ്റ​​​ർ പ​​​ക​​​ർ​​​പ്പ് ന​​​ൽ​​​കി​​​യോ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ സു​​​താ​​​ര്യ​​മാ​​ക്ക​​​ണം.

എം.​​ടി. മു​​​ഹ​​​മ്മ​​​ദ് ഷ​​​മീ​​​ർ , തി​​​രൂ​​​ര​​​ങ്ങാ​​​ടി