Letters
സ​​​ഹി​​​ഷ്ണു​​​ത വേ​​​ണം
Friday, May 11, 2018 11:22 PM IST
ജ​​​ന​​​ങ്ങ​​​ളാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഭ​​​ര​​​ണാ​​​ധി​​​കാ​​​രി, ജ​​​ന​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള്ള​​​വ​​​നാ​​​യി​​​രി​​​ക്ക​​​ണം. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​പ്യ​​​നാ​​​യി​​​രി​​​ക്ക​​​ണം. ജ​​​ന​​​ങ്ങ​​​ളു​​​ടെ ന്യാ​​​യ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണം.

ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള പെ​​​രു​​​മാ​​​റ്റം സു​​​താ​​​ര്യ​​​മാ​​​യി​​​രി​​​ക്ക​​​ണം. എ​​​ന്നാ​​​ൽ, ന​​​മ്മു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ജ​​​ന​​​ങ്ങ​​​ളു​​​ടെ നീ​​​റു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളോ​​​ടു പു​​​റം​​​തി​​​രി​​​ഞ്ഞു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. താ​​​ൻ ജ​​​ന​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​ക​​​നാ​​​ണെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളേ​​​ണ്ട​​​വ​​​നാ​​​ണെ​​​ന്നു​​മു​​​ള്ള സ​​​ത്യം അ​​​ദ്ദേ​​​ഹം മ​​​റ​​​ന്നു​​​പോ​​​യോ?

ഇ​​​പ്പോ​​​ളി​​​താ വ​​രാ​​പ്പു​​ഴ ശ്രീ​​​ജി​​​ത് സം​​​ഭ​​​വ​​​ത്തി​​​ൽ നീ​​​തി​​​പ​​​ര​​​മാ​​​യും ന്യാ​​​യ​​​മാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ച മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മോ​​​ഹ​​​ന​​​ദാ​​​സി​​​നെ​​​തി​​​രേ കു​​​തി​​​ര​​​ക​​​യ​​​റി​​​യി​​​രി​​​ക്കു​​​ന്നു. മു​​ഖ്യ​​മ​​ന്ത്രി സ​​​ഹി​​​ഷ്ണു​​​ത കാ​​​ട്ട​​​ണം.

ഏ​​​ലൂ​​​ർ ജോ​​​ണി, ഉ​​​ദ്യോ​​​ഗ​​​മ​​​ണ്ഡ​​​ൽ.