Letters
മ​​​നു​​​ഷ്യ​​​നു പു​​​ല്ലു​​വി​​​ലയോ?
Monday, May 21, 2018 11:57 PM IST
മ​​​നു​​​ഷ്യ​​​നു വി​​​ല ക​​​ൽ​​​പ്പി​​​ക്കാ​​​തെ മൃഗങ്ങൾക്ക് ആ​​​ദ​​​ര​​​വും ബ​​​ഹു​​​മാ​​​ന​​​വും ന​​​ൽ​​​കു​​​ന്ന ചി​​​ത്ര​​​മാ​​​ണ് ഇ​​ന്ന് ഇ​​​ന്ത്യ​​​യി​​ൽ പ​​ല​​യി​​ട​​ത്തും കാ​​​ണു​​​ന്ന​​​ത്.​ മ​​​നു​​​ഷ്യ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന ഉ​​​ണ്ടെങ്കി​​​ലും സ​​​ർ​​​ക്കാ​​​രി​​​ലെ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ അ​​തി​​നു പു​​​ല്ലു​​​വി​​​ല​​​യാ​​​ണു ക​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​ എ​​​ന്നാ​​​ൽ പ​​​ശു​​​വി​​​നുവേ​​​ണ്ടി യുപി ​​​മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ദി​​ത്യ​​​നാ​​​ഥി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​ശു​​​മ​​​ന്ത്രാ​​​ല​​​യം സ്ഥാ​​​പി​​​ക്കു​​​ന്നു. രാ​​​ജ​​​സ്ഥാ​​​നി​​​ൽ പ​​​ശു​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​യു​​ണ്ട്. മ​​​നു​​​ഷ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ഏ​​​തെ​​​ങ്കി​​​ലും മ​​​ന്ത്രി​​​മാ​​​രെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ടോ? ഇ​​​ത്ത​​​രം നിലപാടുകൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ത്തെ ത​​​ന്നെ ത​​​ക​​​ർ​​​ക്കും.​

സി​​​റാ​​​ജു​​​ദ്ദീ​​​ൻ, പ​​​ടി​​​ക്ക​​​ൽ