Letters
പ​​​​​രി​​​​​സ്ഥി​​​​​തി ദി​​നാ​​ച​​ര​​ണം
Saturday, June 2, 2018 11:55 PM IST
ഒ​​​​​രു പ​​​​​രി​​​​​സ്ഥി​​​​​തിദി​​​​​നംകൂ​​​​​ടി ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​ൻ ഒ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ് . ആ ​​​​​ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​ൻ​​​​​പാ​​​​​യി ഓ​​രോ​​​​​രു​​​​​ത്ത​​​​​രും സ്വ​​​​​ന്തം മ​​​​​നഃ​​​​​സാ​​​​​ക്ഷി​​​​​യോ​​​​​ടു ചോ​​​​​ദി​​​​​ക്ക​​ണം, ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട്ട തൈ ​​​​​അ​​​​​വി​​​​​ടെ ഉ​​​​​ണ്ടോ എ​​ന്ന്. അ​​​​​തി​​​​​ന്‍റെ വ​​​​​ള​​​​​ർ​​​​​ച്ച എ​​​​​ന്താ​​​​​യി? അ​​​​​തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു ജ​​​​​ല​​​​​വും ല​​​​​വ​​​​​ണ​​​​​വും ല​​​​​ഭി​​​​​ക്കു​​​​​ന്നു​​​​​ണ്ടോ? ഈ ​​​​​ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ​​​​​ത്രപേ​​​​​ർ​​​​​ക്ക് ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​ത​​​​​യോ​​​​​ടെ ഉ​​​​​ത്ത​​​​​രം ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യും?

ഓ​​​​​രോ വ​​​​​ർ​​​​​ഷ​​​​​വും പ​​​​​രി​​​​​സ്ഥി​​​​​തി ദി​​​​​ന​​​​​ത്തി​​​​​ൽ വൃ​​​​​ക്ഷ​​​​​ത്തൈ വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യി കോ​​​​​ടി​​​​​ക​​​​​ൾ ചെ​​​​​ല​​​​​വാ​​​​​ക്കു​​​​​ന്പോ​​​​​ൾ അ​​​​​തി​​​​​ൽ എ​​​​​ത്ര തൈ​​​​​ക​​​​​ൾ വ​​​​​ള​​​​​രു​​​​​ന്നു​​​​​ണ്ട് എ​​​​​ന്ന് വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി കൂ​​​​​ടി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ കൈ​​​​​ക്കൊ​​​​​ള്ള​​​​​ണം. താ​​​​​ൻ ഈ ​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ ന​​​​​ട്ടു​​​​​പി​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന ഓ​​​​​രോ തൈ​​​​​യും ത​​​​​ന്‍റെ പി​​​​​ൻത​​​​​ല​​​​​മു​​​​​റ​​​​​കയ്​​​​​ക്ക് അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കാ​​​​​ൻവേ​​​​​ണ്ടി​​​​​യുള്ളതാണെന്ന ബോ​​​​​ധം ഓ​​​​​രോ വ്യ​​​​​ക്തി​​​​​ക്കും ഉ​​​​​ണ്ടാ​​​​​ക​​​​​ണം. പ​​​​​ത്ര​​​​​ത്തി​​​​​ൽ പ​​​​​ടം വ​​​​​രാ​​​​​ൻവേ​​​​​ണ്ടി​​​​​ മാ​​​​​ത്രം ച​​​​​ട​​​​​ങ്ങ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും.
കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​മാ​​​​​യി തൈ​​​​​ക​​​​​ൾ ന​​​​​ട്ടു​​​​​വ​​​​​ള​​​​​ർ​​​​​ത്തി പ​​​​​രി​​​​​പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കും വ്യ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കും സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കും അ​​​​​നു​​​​​മോ​​​​​ദ​​​​​ന ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ത​​​​​യാ​​​​​റാ​​​​​ക​​​​​ണം.

സു​​​​​ഗ​​​​​ത​​​​​ൻ എ​​​​​ൽ.ശൂ​​​​​ര​​​​​നാ​​​​​ട്, കൊ​​​​​ല്ലം