Letters
സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കു സു​​​ര​​​ക്ഷാ​​​വേ​​​ലി​ നി​​​ർ​​മി​​​ക്ക​​​ണം
Wednesday, June 20, 2018 11:39 PM IST
കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്കൂ​​​ൾ ബ​​​സു​​​ക​​​ളി​​​ലും കാ​​​ന്പ​​​സു​​​ക​​​ളി​​​ലു​​​മൊ​​​ക്കെ വ്യ​​​ക്ത​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​നി​​​യും പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട നി​​​ര​​​വ​​​ധി വി​​​ഷ​​​യ​​​ങ്ങ​​ളു​​​ണ്ട് .അ​​​തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​ണ് സ്കൂ​​​ളു​​ക​​ൾ​​ക്കു മു​​​ൻ​​​വ​​​ശം രാ​​​വി​​​ലെ​​​യും വൈ​​​കി​​​ട്ടു​​​മു​​​ള്ള ഗ​​​താ​​​ഗ​​​ത​​ക്കു​​​രു​​​ക്ക്. ഇ​​​ട​​​ക്കാ​​​ല​​​ത്തു സ്കൂ​​​ൾ സ​​​മ​​​യ​​​ത്ത് ടി​​​പ്പ​​​റു​​​ക​​​ൾ​​​ക്കു നി​​​രോ​​​ധ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ അ​​​തൊ​​​ന്നും​​​ആ​​​ർ​​​ക്കും ബാ​​​ധ​​​ക​​​മ​​​ല്ല​ എ​​​ന്ന​​​ മ​​​ട്ടാ​​​ണ് . ഈ ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​മി​​​ത ശ​​​ബ്ദ​​​ത്തോ​​​ടും അ​​​മി​​​ത വേ​​​ഗ​​​ത്തി​​ലും പോ​​​കു​​​ന്ന ന്യൂ ​​​ജ​​​ൻ ബൈ​​​ക്കു​​​ക​​​ൾ വ​​​ലി​​​യ അ​​​പ​​​ക​​​ട ഭീ​​​തി​​​യാ​​​ണ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്.

സ്കൂ​​​ൾ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ​​​യും വൈ​​​കി​​​ട്ടും സ്കൂ​​​ളി​​​നു മു​​​ൻ​​​വ​​​ശം നി​​​യ​​​മ പാ​​​ല​​​ക​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​നു സ്ഥി​​​ര​​​സം​​​വി​​​ധാ​​​ന​​​മി​​​ല്ല . അ​​​തി​​​നാ​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി തി​​​ര​​​ക്കു​​​ള്ള പാ​​​ത​​​യോ​​​ര​​​ത്തെ സ്കൂ​​​ളി​​​ന് മു​​​ൻ​​​വ​​​ശം ന​​​ട​​​പ്പാ​​​ത​​​യും സം​​​ര​​​ക്ഷ​​​ണ വേ​​​ലി​​​യും നി​​​ർ​​മി​​ക്ക​​​ണം.

എ​​​ൽ. സു​​​ഗ​​​ത​​​ൻ ശൂ​​​ര​​​നാ​​​ട്, കൊ​​​ല്ലം